NATIONAL+
-
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ കൈകോർത്താൽ ബിജെപിയെ നൂറുസീറ്റിനു താഴെ ഒതുക്കാം; പ്രതിപക്ഷ ഐക്യമുന്നണിയിൽ കോൺഗ്രസും ഭാഗമാകണം; അല്ലാത്തപക്ഷം തോൽവി ഉറപ്പ്; നിതീഷിന്റെ മനസിലുള്ളത് പ്രധാനമന്ത്രി മോഹമോ? ബിഹാർ മുഖ്യമന്ത്രിയുടെ സ്വപ്നം ചർച്ചകളിൽ
February 19, 2023പട്ന: ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ നയ രൂപകനാകുകയാണ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ലക്ഷ്യം. ബിജെപിയെ കെട്ടുകെട്ടിക്കാനുള്ള തന്ത്രം തന്റെ കൈയിലുണ്ടെന്നാണ് നിതീഷ് പറയുന്നത്. എന്നാൽ എന്താണെന്ന് പരസ്യമായി പറയുന്നതുമില്ല. കോൺഗ്രസ് നേതൃത്വം തന്...
-
''നിങ്ങൾക്ക് പേടിയുണ്ടോ?. ഇപ്പോൾ തരാൻ എന്റെ കയ്യിൽ ഒന്നുമില്ല''; കാറിനുമുകളിൽ കയറി പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഉദ്ധവ് താക്കറെ; തെരഞ്ഞടുപ്പിന് ഒരുങ്ങാനും ആഹ്വാനം; ഉദ്ധവിന്റെ ആഹ്വാനം ഷിൻഡെയുടെ ശിവസേനയാണ് യഥാർഥ ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതിന് പിന്നാലെ; പരിഹാസവുമായി ബിജെപിയും
February 19, 2023മുംബൈ:മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിച്ച് ബിജെപി.കാറിൽ കയറി നിന്നതുകൊണ്ട് ഉദ്ധവിന് ശിവസേന സ്ഥാപകൻ ബാലാസാഹിബ് ആകാൻ കഴിയില്ലെന്ന് ബിജെപി നേതാവ് കേശവ് ഉപാധ്യേ പറഞ്ഞു.1968ൽ ബാലാസാഹിബും കാറിന്റെ മുകളിൽ കയറിനിന്ന് പ്രവർത്തകരെ അഭിസംബോധന ...
-
നോമിനേഷനില്ലെങ്കിൽ ശശി തരൂർ കളത്തിൽ ഇറങ്ങിയേക്കും; പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക അടക്കം എതിർപ്പു പ്രകടിപ്പിച്ചതോടെ മത്സര സാധ്യത തള്ളാതെ തരൂർ; തെരഞ്ഞെടുപ്പു നേരിടാൻ നേതാക്കൾ ഭയക്കുന്നത് വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടാകുമെന്ന ആശങ്കയിൽ
February 18, 2023തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ശശി തരൂരിന് ഇടം ഉണ്ടാകുമോ? കേരളത്തിലെ പ്രവർത്തകർ അടക്കം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത് ഇക്കാര്യത്തെ കുറിച്ച് അറിയാൻ വേണ്ടിയാണ. തരൂരിനെ തഴയുമെന്ന സൂചനയാണ് ദേശീയ തലത്തിൽ നിന്നും ഉണ്ടാകുന്നത്. എന്നാൽ, അദ്ദേഹം ...
-
'തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റം അടിമകളെപ്പോലെ; അവർ ചാണകം പോലും തിന്നുന്നു; ജനാധിപത്യത്തിന് അപകടം'; ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറെ; ജനങ്ങൾ കൂടെ നിൽക്കുമെന്ന് ശരദ് പവാർ
February 18, 2023മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പ്...
-
ഇനി ഔദ്യോഗിക ശിവസേന ഷിൻഡേ വിഭാഗം! പേരും ചിഹ്നവും ഷിൻഡേ വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തി നടപടി; ഉദ്ധവിന് കനത്ത തിരിച്ചടി; രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ
February 17, 2023മുംബൈ: ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരും സംബന്ധിച്ച തർക്കത്തിൽ ഉദ്ധവ് വിഭാഗത്തിന് കനത്ത തിരിച്ചടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഇനി മുതൽ ശിവസ...
-
അധികാരത്തിൽ തുടരാൻ മോദിയും ഇസ്രയേലിന്റെ സഹായം തേടി; ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിലെ പ്രധാന തെരഞ്ഞെടുപ്പുകളിൽ ഇസ്രയേൽ ഗ്രൂപ്പ് ഇടപെട്ടതായി റിപ്പോർട്ട്; കണ്ടെത്തിയത് ട്വിറ്ററിൽ ബിജെപിക്കായുള്ള 1800 വ്യാജ അക്കൗണ്ട്; പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്
February 16, 2023ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലെ പ്രധാന തെരഞ്ഞെടുപ്പുകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജ്യാന്തര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ പുറത്തുവിട്ട റിപ്പോർട്ട്. ഇന്ത്യയുൾപ്പടെ നിരവധി രാജ്യങ്ങൾ പ്രധാനപ്പെട്ട തെരഞ്ഞടുപ്പുകളിൽ ഇസ്രയേൽ ഗ്രൂപ്പിന്റെ സഹ...
-
തുടർച്ചയായ അവഗണനകളിൽ ശശി തരൂരിന് മനംമടുത്തോ? പ്ലീനറി സമ്മേളനത്തിൽ പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കാൻ താനില്ലെന്ന് തിരുവനന്തപുരം എംപി; പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചുതോറ്റ താനിനി അങ്കത്തിനില്ല; മറ്റുള്ളവർ മുന്നോട്ടുവരട്ടെ; അണികളുടെ പിന്തുണയുള്ള നേതാവ് നയം വ്യക്തമാക്കുമ്പോൾ
February 16, 2023ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ, മത്സരിക്കാൻ താനില്ലെന്ന് ശശി തരൂർ എംപി. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ നയം വ്യക്തമാക്കിയത്. റായ്പൂരിൽ ഈ മാസാവസാനം നടക്കുന്ന പ്ലീനറി സമ്മേളനത്തിലാണ് പ്രവർത്തക സമിതി അംഗങ്ങളെ തിരഞ...
-
ഇന്ത്യ ഹിന്ദു രാഷ്ട്രം, ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ല, ഒരു സാംസ്കാരിക പദമാണ്; ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെല്ലാം ഹിന്ദുക്കൾ; 'അഖണ്ഡ ഭാരതം' യാഥാർഥ്യമാകും, പാക്കിസ്ഥാൻ ഇന്ത്യയിൽ ലയിക്കും; യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
February 16, 2023ന്യൂഡൽഹി: ആർഎസ്എസിന്റെ കാലങ്ങളായുള്ള ആശയമാണ് 'അഖണ്ഡ ഭാരതം' എന്ന സങ്കൽപ്പം. ഇപ്പോഴും ഈ ആശയത്തിൽ നിന്നും അവർ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ആർഎസ്എസ് നേതാക്കളുടെ പ്രതികരണങ്ങളിൽ വ്യക്തമാകുന്നതും. ഇത്തരമൊരു പ്രസ്താവനയുായി യുപി മുഖ്യമന്ത്രി യോഗി ആദ...
-
അദാനി വിവാദത്തിൽ ബിജെപിക്ക് ഒന്നും ഒളിക്കാനില്ല; രാഹുൽ ഗാന്ധിയുടെ പ്രസംഗം നീക്കിയതിൽ തെറ്റില്ല; ചട്ടങ്ങൾ അനുസരിച്ചാണ് ചർച്ച നടത്താത്തതു കൊണ്ടാണ് പ്രസംഗം നീക്കിയത്; 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ മത്സരം നേരിടേണ്ടി വരില്ല; വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ് അമിത്ഷാ
February 14, 2023ന്യൂഡൽഹി: കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ പുറത്തുവരവേ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി അമിത്ഷാ രംഗത്ത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം ബിജെപിയെ ആക്രമിക്കുന്നതിനിടൊണ് ഈ വിഷയത്തിൽ അടക്കം നിലപാട് പറഞ്ഞ് അമിത്ഷാ രംഗത്തു...
-
തരൂരിനെ തുടർച്ചയായി അവഗണിച്ചു നേതൃത്വം; ബജറ്റ് സമ്മേളനത്തിലെ പാർലമെന്റ് ഡിബേറ്റുകളിൽ പങ്കെടുപ്പിക്കാതെ തഴയൽ; അണികളുടെ പിന്തുണയുള്ള നേതാവിനെ പ്രവർത്തക സമിതിയിൽ എടുക്കണമെന്ന് കേരള എംപിമാർ; ആവശ്യം ഉന്നയിച്ചിട്ടും ഉറപ്പു നൽകാതെ മല്ലികാർജ്ജുന ഖാർഗെ
February 14, 2023ന്യൂഡൽഹി: കോൺഗ്രസ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എഐസിസി അധ്യക്ഷ പദവിയിലേക്ക് മത്സരിച്ചപ്പോൾ മുതൽ ശശി തരൂർ നേതൃത്വത്തിന്റെ കണ്ണിൽ കരടാണ്. അദ്ദേഹത്തെ തഴഞ്ഞു കൊണ്ടാണ് അടുത്തകാലത്തായി നേതാക്കളുടെ പ്രവർത്തനങ്ങൾ. ഇക്കുറി പാർലമെന്റ് സമ്മേളനത്തിൽ ഇത് പ്രകട...
-
'പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെയാണ് അദാനി പങ്കെടുത്തത്? അദാനി - മോദി ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമാണ്; ഇന്ത്യയിൽ പിതാവിന്റെ കുടുംബ പേരാണ് ഉപയോഗിക്കുക'; മോദിയെ ഭയക്കുന്നില്ലെന്ന് രാഹുൽ
February 13, 2023കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വയനാട് മണ്ഡലത്തിൽ സന്ദർശനത്തിനെത്തിയ രാഹുൽ, മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത...
-
പാർലമെന്റിൽ മോദി-അദാനി ബന്ധം പരാമർശിച്ചു കടന്നാക്രമിച്ച രാഹുൽ ഗാന്ധിക്ക് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നോട്ടീസ്; സഭയിൽ കള്ളം പറഞ്ഞെന്ന പരാതിയിൽ ബുധനാഴ്ച്ചക്കകം മറുപടി നൽകാൻ നിർദ്ദേശം; പ്രസംഗം നീക്കം ചെയ്തതിനെ രാഷ്ട്രീയമായി വിമർശിച്ചു കോൺഗ്രസ്; വിജയകരമായ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കേരളത്തിലെത്തിയ രാഹുലിന് വൻ വരവേൽപ്പ്
February 12, 2023ന്യൂഡൽഹി: മോദി- അദാനി ബന്ധം സംബന്ധിച്ച് രൂക്ഷ വിമർശനം ഉയർന്നപ്പോഴും മൗനം പാലിച്ച കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ വിഷയത്തിൽ മോദി മൗനം തുടരുകയാണ്. പാർലമെന്റിൽ മറ്റു വിഷയ...
-
മോദി അദാനിക്ക് വേണ്ടി പണിയെടുക്കുന്നു.. മോദിക്ക് വേണ്ടി പണിയെടുത്തവരൊക്കെ പുതിയ ഗവർണർമാരായി..; ജസ്റ്റിസ് എസ്.അബ്ദുൽ നസീറിനെ ഗവർണറാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; 'ജഡ്ജിമാരുടെ നേരത്തെയുള്ള വിരമിക്കൽ അതിനു ശേഷമുള്ള ജോലിയുടെ സ്വാധീനമാണ്' എന്ന അരുൺ ജെയ്റ്റ്ലിയുടെ പഴയ പാർലമെന്റ് പ്രസംഗവും കുത്തിപ്പൊക്കി വിമർശനം
February 12, 2023ന്യൂഡൽഹി: അയോധ്യ കേസിൽ വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ബെഞ്ചിലെ ജഡ്ജിമാരിലൊരാളായ എസ്. അബ്ദുൽ നസീറിനെ ആന്ധ്ര പ്രദേശിലെ ഗവർണറായി നിയമിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. 2019 ലെ അയോധ്യ വിധി പ്രഖ്യാപിച്ച ജഡ്ജിമാരിൽ ഒരാളായിരുന്നു അബ്ദുൾ നസീ...
-
13 ഇടങ്ങളിലെ ഗവർണ്ണർമാർക്ക് മാറ്റം; 6 പേർ പുതിയ ഗവർണ്ണർമാർ; ആന്ധ്രാ ഗവർണറായെത്തുന്നത് അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് അബ്ദുൽ നസീർ; ജാർഖണ്ഡ് ഗവർണർ രമേശ് ബയ്സ് പുതിയ മഹാരാഷ്ട്ര ഗവർണർ
February 12, 2023ന്യൂഡൽഹി : രാജ്യത്ത് 13 ഇടങ്ങളിൽ ഗവർണർമാർക്ക് മാറ്റം.സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പുതിയ ഗവർണർമാരെയാണ് നിയമിച്ചിരിക്കുന്നത്.ഏഴ് സംസ്ഥാനങ്ങളിലുള്ളവരെ മാറ്റിനിയമിച്ചും ആറിടത്ത് പുതിയ ഗവർണർമാരെ നിയമിച്ചും ഗവർണർ ഉത്തരവിറക്കി.റിട്ടേഡ് സുപ്രിം കോടതി ജഡ്ജി ...
-
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റെങ്കിലും പ്രതിച്ഛായയുടെ തിളക്കം ഇരട്ടിയായി; എതിർപ്പുകളെ പുഷ്പമാക്കി കേരളത്തിലെ പര്യടനവും കെങ്കേമമാക്കി; റായ്പൂർ പ്ലീനറി സമ്മേളനത്തിന് രണ്ടാഴ്ച അവശേഷിക്കെ, പ്രവർത്തക സമിതിയിലേക്ക് തരൂരിന് പാസ് മാർക്ക് കിട്ടുമോ? പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ഇടം പിടിച്ചതോടെ പ്രതീക്ഷകൾ
February 11, 2023ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് എതിരെ മത്സരിച്ചുകൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുകയായിരുന്നു ശശി തരൂർ. പാർട്ടിയിൽ ജനാധിപത്യം ഉണ്ടെന്ന് ഉറപ്പിക്കാൻ എന്ന വാദം ഉന്നയിച്ചുള്ള മത്സരത്തിൽ തോറ്റെങ്കിലും, കൂടുത...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ