NATIONAL+
-
സൈന്യം അവരുടെ ജോലി ഏറ്റവും നന്നായി ചെയ്യുന്നു; അതിന് തെളിവുകൾ ഹാജരാക്കേണ്ട ആവശ്യമില്ല; ബാലാക്കോട്ടെ മിന്നലാക്രമണത്തിന് തെളിവില്ലെന്ന ദിഗ് വിജയ് സിങ്ങിന്റെ പരാമർശത്തെ തള്ളി രാഹുൽ ഗാന്ധി; സിങ്ങിന്റെ അഭിപ്രായമല്ല കോൺഗ്രസിനെന്നും രാഹുൽ
January 24, 2023ജമ്മു: ബാലാക്കോട്ടെ സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന ദിഗ് വിജയ് സിങ്ങിന്റെ പരാമർശത്തെ തള്ളി രാഹുൽ ഗാന്ധി. ' ദിഗ് വിജയ് സിങ്ങിന്റെ അഭിപ്രായത്തോട് ഞങ്ങൾ വിയോജിക്കുന്നു. കോൺഗ്രസിന് അങ്ങനെ ഒരു അഭിപ്രായമില്ല. ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് ജമ്മുവിൽ...
-
ബിബിസി ഇന്ത്യക്കെതിരെ മുൻവിധികളുടെ ദീർഘകാല ചരിത്രമുള്ള ചാനലാണ്; ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണങ്ങൾക്ക് മുൻതൂക്കം നൽകുന്നത് അപകടകരമായ കീഴ് വഴക്കം; വ്യത്യസ്ത അഭിപ്രായവുമായി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി
January 24, 2023തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ ചൊല്ലി വിവാദം കടുക്കുകയാണ്. ട്വിറ്ററിലെയും, യൂട്യൂബിലെയും ലിങ്കുകൾ നീക്കം ചെയ്ത് കേന്ദ്രസർക്കാർ കർശന നിലപാട് സ്വീകരിക്കുമ്പോൾ, പ്രദർശനം നിഷേധിക്കുന്നത് അഭിപ്രായ സ്വാതന്...
-
കൊടുംതണുപ്പിൽ രാഹുലിനെ പോലെ തന്നെ ടീ ഷർട്ട് ധരിച്ച് ഫൈസലും; രാഹുൽ ഗാന്ധിയോടൊപ്പം നടക്കാനും ചിത്രമെടുക്കാനും കഴിയാത്ത പ്രവർത്തകർക്കു പ്രതീക്ഷയായി ഈ യുപിക്കാരൻ; ജോഡോ യാത്രയിൽ രാഹുലിന് അപരനും; ഇത് ഫൈസൽ ചൗധരി
January 24, 2023ജമ്മു: ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്ക് അപരനും. രാഹുൽ ഗാന്ധിയോടൊപ്പം നടക്കാനും ചിത്രമെടുക്കാനും കഴിയാത്ത പ്രവർത്തകർക്കു പ്രതീക്ഷയാണ് ഫൈസൽ ചൗധരി. രാഹുലിന്റെ അപരനായതിൽ ഫൈസലിനും അഭിമാനം. രാഹുൽ ഗാന്ധിയുമായുള്ള രൂപസാദൃശ്യം കൊണ്ട് ഭാരത് ജോഡോ യാത്രയിൽ ശ്രദ്ധാ...
-
ഐ പി എഫ് ടി- ടിപ്ര സഖ്യം ഗോത്ര വർഗക്കാർക്ക് സംവരണം ചെയ്ത 20 സീറ്റും നേടുമെന്ന കാര്യം ഉറപ്പ്; ഏഴ് മണ്ഡലങ്ങളിൽ ജയവും നിർണ്ണയിക്കും; ത്രിപുരയിൽ ബിജെപിക്ക് കാലിടറാൻ സാധ്യത ഏറെ; ഗോത്ര വർഗ്ഗത്തെ കൂടെ നിർത്താൻ കോൺഗ്രസും സിപിഎമ്മും വിട്ടുവീഴ്ചയ്ക്ക് തയ്യാർ
January 24, 2023ന്യൂഡൽഹി: ത്രിപുരയിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകി ഗോത്രവർഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള ടിപ്ര മോത്ത പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബിജെപിയുടെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) തീരുമാനിച്ചത് വലിയ രാഷ്ട്രീയ മാറ്റമായേക്കും....
-
'അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും'; ഭാരത് ജോഡോ യാത്രയിൽ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി; രാജ്യസുരക്ഷക്കെതിരായ പ്രസ്താവനകൾ വച്ച് പൊറുപ്പിക്കില്ലെന്ന് ബിജെപി
January 23, 2023ശ്രീനഗർ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. ജമ്മുകശ്മീർ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനഃസ്ഥാപിക്കുമെന്നും രാഹ...
-
കേന്ദ്രമന്ത്രിസഭയിലെ കസേരകളിൽ ഇളക്കം തട്ടുമോ എന്ന ആശങ്കയിൽ മന്ത്രിമാർ; മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി സ്ഥാനം ഒഴിയുന്നതോടെ പകരക്കാരനെയും കണ്ടെത്തണം; ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ മഹാരാഷ്ട്ര ഗവർണറായി മാറ്റി നിയമിക്കുമോ? വി. മുരളീധരൻ ഗോവ ഗവർണർ ആകാനും സാധ്യത
January 23, 2023മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല, ഭരണപക്ഷത്ത് നിന്നും അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് കോഷിയാരി പടിയിറങ്ങാൻ സന്നദ്ധനായത്. 2019 ലാണ് കോഷിയാരി നിയമിതനായത്. ഉദ്ധവ് ത...
-
പക്ഷപാതത്തോടെ പെരുമാറുന്നുവെന്ന പ്രതിപക്ഷം വിമർശനം; ഷിൻഡെ വിഭാഗത്തിനും അതൃപ്തി; മഹാരാഷ്ട്ര ഗവർണർ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് ഭഗത് സിങ് കോഷിയാരി; പ്രധാനമന്ത്രിയെ അറിയിച്ചു; സ്ഥിരീകരിച്ച് മഹാരാഷ്ട്ര രാജ്ഭവൻ
January 23, 2023മുംബൈ: ഗവർണർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി. ഉത്തരവാദിത്തങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഗവർണർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി രാജ്ഭവൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഗവർണർ പക്ഷപാതത്തോടെ പെരുമാറുന്നതായി പ്രതിപ...
-
'ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ല; രാജ്യത്തിന്റെ അഖണ്ഡതയേക്കാളും സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് കരുതുന്നു'; മോദിക്കെതിരായ വിവാദ ഡോക്യുമെന്ററിയിൽ വിമർശനവുമായി കിരൺ റിജജു
January 22, 2023ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്രസർക്കാർ. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയ...
-
ഇവിടെ ബദ്ധശത്രുക്കൾ, അവിടെ ഉറ്റമിത്രങ്ങൾ! ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസും കൈകോർത്ത് റാലി നടത്തി; കീറാമുട്ടിയാവുന്നത് സീറ്റു വിഭജനം; പാതി സീറ്റ് ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തുവന്നതോടെ ആശയക്കുഴപ്പം ശക്തം
January 22, 2023അഗർത്തല: കേരളത്തിൽ തമ്മിലടിച്ചു പോരാടുമ്പോഴും ത്രിപുരയിൽ പരസ്പ്പരം കൈക്കൊടുത്ത് സിപിഎമ്മും കോൺഗ്രസും. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും അഗർത്തലയിൽ നടത്തിയ സംയുക്ത റാലിയിൽ ആയിരങ്ങൾ പങ്കെടുത്തുവെന്നതും ശ്രദ്ധേയ...
-
'നേതാജി ഒരു ഇടതുപക്ഷക്കാരനായിരുന്നു; അദ്ദേഹം മറ്റ് മതങ്ങളെ ബഹുമാനിച്ചിരുന്നു; ആർ.എസ്.എസും ബിജെപിയും ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നില്ല'; നേതാജിയുടെ ജന്മവാർഷികം ആഘോഷിക്കാനുള്ള നീക്കത്തെ വിമർശിച്ച് മകൾ അനിത ബോസ്
January 21, 2023കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാനുള്ള ആർ.എസ്.എസ് നീക്കത്തെ വിമർശിച്ച് അദ്ദേഹത്തിന്റെ മകൾ അനിത ബോസ്. നേതാജി ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു എന്നും ബിജെപിയും ആർ.എസ്.എസും അദ്ദേഹത്തിന്റെ നിലപാട് പ്രതിഫലിപ്പിക്കുന്നില്ലെന്നും അ...
-
പിന്നോക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾ കോൺഗ്രസിനൊപ്പം; കർണാടക തിരിച്ചുപിടിക്കും; 114 സീറ്റ് വരെ നേടും; ബിജെപി 75 സീറ്റിൽ ഒതുങ്ങും; ജനാർദന റെഡ്ഡിയുടെ പുതിയ പാർട്ടി വെല്ലുവിളിയാകും; ജെഡിഎസിനും തിരിച്ചടിയെന്നും സർവെ ഫലം
January 21, 2023ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന പ്രവചനവുമായി സർവ്വേ ഫലം. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസിന് അധികാരം നേടാൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിൽ 108 മുതൽ 114 സീറ്റുകൾ വരെ...
-
ഭാരത് ജോഡോ യാത്ര കൊണ്ട് തീരുന്നില്ല കോൺഗ്രസിന്റെ പ്രചാരണ യാത്ര; യുവാക്കളെ ലക്ഷ്യമിട്ട് ഹാത് സേ ഹാത് ജോഡോ കാമ്പെയിന് ഒരുങ്ങി പാർട്ടി; ലോഗോയ്ക്കൊപ്പം ബിജെപിക്ക് എതിരെ എട്ടുപേജുള്ള കുറ്റപത്രവും പുറത്തിറക്കി; വീടുകൾ തോറും വിതരണം ചെയ്യും
January 21, 2023ന്യൂഡൽഹി: യുവാക്കളെ ലക്ഷ്യമിട്ട് കോൺഗ്രസ് 'ഹാത് സേ ഹാത് ജോഡോ അഭിയാൻ' പ്രചാരണ യാത്രക്കൊരുങ്ങുന്നു. ഇതിന്റെ ക്യാമ്പെയിൻ ലോഗോ ഡൽഹിയിൽ പുറത്തിറക്കി. ജനുവരി 26 മുതൽ രണ്ട് മാസം നീണ്ടു നിൽക്കുന്ന ബഹുജന പ്രചാരണ യാത്രക്കാണ് കോൺഗ്രസ് തുടക്കമിടുന്നത്. ബിജെപിക്ക...
-
പ്രധാനമന്ത്രിയെയും സുപ്രീം കോടതിയെയും അപകീർത്തിപ്പെടുത്താൻ അജണ്ട വച്ചുള്ള ബിബിസി ഡോക്യുമെന്ററി ഒരുകാരണവശാലും അനുവദിക്കില്ല; ഐടി നിയമത്തിലെ അടിയന്തര വ്യവസ്ഥകൾ പ്രയോഗിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാർ; ഡോക്യുമെന്ററിയുടെ യൂടൂബ് വീഡിയോകളും ട്വീറ്റുകളും ബ്ലോക്ക് ചെയ്യാൻ ഉത്തരവ്
January 21, 2023ന്യൂഡൽഹി: ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി വലിയ വിവാദമായിരിക്കുകയാണ്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്നതാണ് ഡോക്യുമെന്ററി എന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഡോക്യുമെ...
-
ഗുരുതര പരാമർശങ്ങളുമായി 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ'; ബിബിസി ഡോക്യുമെന്ററിയെ അപലപിച്ച് ഇന്ത്യ; 'കൊളോണിയൽ മാനസികാവസ്ഥ'; അജണ്ടയുടെ ഭാഗമെന്നും വിദേശകാര്യ മന്ത്രാലയം; ബ്രിട്ടീഷ് പാർലമെന്റിലെ ചർച്ചയിൽ മോദിയെ പിന്തുണച്ച് ഋഷി സുനക്
January 19, 2023ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിയെ അപലപിച്ച് ഇന്ത്യ. 'അപകീർത്തികരമായ ആഖ്യാനങ്ങൾക്കായി തയാറാക്കിയ പ്രചാരണ സാമഗ്രി' എന്നാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ പ്രതികരിച്ചത്. സാമ്രാജ്യത്വ മാനസികാവസ്ഥ വ്യക്തമാക്ക...
-
'നല്ല അയൽ ബന്ധത്തിന് തീവ്രവാദവും, ശത്രുതയും, അക്രമവും ഇല്ലാത്ത അന്തരീക്ഷം വേണം'; കശ്മീരിന്റെയടക്കം കാര്യങ്ങളിൽ മുൻ നിലപാടിൽ മാറ്റമില്ല'; പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നൽകി ഇന്ത്യ
January 19, 2023ന്യൂഡൽഹി: ഇരുരാജ്യങ്ങൾക്കും ഇടയിൽ സമാധാനം സ്ഥാപിക്കുന്നതിന് ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നല്ല അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നല്ല അയ...
MNM Recommends +
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി