PARLIAMENT+
-
കാബൂളിലെ ഇന്ത്യൻ എംബസി പൂട്ടും; ഉദ്യോഗസ്ഥരുമായി ആദ്യ വ്യോമസേന വിമാനം ഡൽഹിയിൽ; ശേഷിക്കുന്നവരേയും തിരിച്ചെത്തിക്കും; ഹിന്ദു, സിഖ് വിഭാഗക്കാർക്ക് ഇന്ത്യയിലേക്ക് വരാൻ സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ
August 16, 2021ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലേക്ക് വരാൻ സൗകര്യം ഒരുക്കും. കാബൂളിൽ നിന്നുള്ള വാണിജ്യ വിമ...
-
വെങ്കയ്യ നായിഡുവിനെ കരയിച്ച വർഷകാലസമ്മേളനത്തിന് ശേഷം ഭരണപക്ഷവും പ്രതിപക്ഷവും കീരിയും പാമ്പും പോലെ; പാർലമെന്റിന് പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് വനിതാ എംപിമാർ അടക്കമുള്ളവരെ തല്ലി എന്ന് പ്രതിപക്ഷ നേതാക്കൾ; വനിതാ മാർഷലിനെ പ്രതിപക്ഷം തല്ലിയെന്ന് ഏഴ് കേന്ദ്രമന്ത്രിമാർ; പുതിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത്
August 12, 2021ന്യഡൽഹി: പാർലമെന്റിന്റെ വർഷകാലസമ്മേളനം അസുഖകരമായ രീതിയിൽ പിരിഞ്ഞതിന് പിന്നാലെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷത്തെ കൈകാര്യം ചെയ്യാൻ പ്രകോപനം ഒന്നുമില്ലാതെ പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നു എന്ന് പാർലമെന്റിന് പുറത്ത് പ്രതിഷേധ മാർച്ചിൽ...
-
'പാർലമെന്റ് എന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലായിട്ടാണ് മേശയെ കാണുന്നത്; സഭയുടെ പവിത്രത കളങ്കപ്പെടുത്തി, എനിക്ക് ഉറക്കം വരുന്നില്ല'; രാജ്യസഭയിലെ ബഹളത്തിൽ വിങ്ങിപ്പൊട്ടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
August 11, 2021ന്യൂഡൽഹി: രാജ്യസഭയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തിൽ കടുത്ത വേദന പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ രാജ്യസഭാ ചെയർമാൻ വികാരനിർഭരമായി വിങ്ങിപൊട്ടു...
-
ഒബിസി ബിൽ ലോക്സഭ പാസാക്കി; എതിർപ്പുകളില്ല; ഭരണഘടനാ ഭേദഗതി പാസാക്കിയത് സഭയിലുണ്ടായിരുന്ന 385 അംഗങ്ങളുടേയും പിന്തുണയോടെ; ബിൽ ബുധനാഴ്ച രാജ്യസഭയിൽ
August 10, 2021ന്യൂഡൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ പിന്തുണയോടെയാണ് ഭരണഘടന ഭേദഗതി പാസാക്കിയത്്. സഭയിലുണ്ടായിരുന്ന 385 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾ വോട...
-
എൻഎസ്ഒയുമായി യാതൊരു ഇടപാടുമില്ല; പെഗസസ് വിവാദത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം; പ്രതികരണം, സിപിഎം എംപി ഡോ. വി.ശിവദാസന്റെ ചോദ്യത്തിനു മറുപടിയായി; വ്യക്തതയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി മറുപടി ലഭിക്കണമെന്ന് പ്രതിപക്ഷം
August 09, 2021ന്യൂഡൽഹി; പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടെ രാജ്യസഭയിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പെഗസ്സസ് സോഫ്റ്റ് വെയർ നിർമ്മാതാക്കളായ ഇസ്രയേലി കമ്പനി എൻഎസ്ഒ ഗ്രൂപ്പുമായി ഒരു വിധത...
-
വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം: രാജ്യസഭയ്ക്ക് ഇതുവരെ 60 മണിക്കൂർ 28 മിനിറ്റ് നഷ്ടമായി; ഈ ആഴ്ച എട്ട് ബില്ലുകൾ പാസാക്കി; കാര്യനിർവഹണ ശേഷി 24.2 ശതമാനമായി ഉയർന്നെന്ന് റിപ്പോർട്ട്
August 07, 2021ന്യൂഡൽഹി: വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇതുവരെ രാജ്യസഭയുടെ മൊത്തം സമയമായ 78 മണിക്കൂർ 30 മിനിറ്റിൽ 60 മണിക്കൂറും 28 മിനിറ്റും നഷ്ടമായതായി റിപ്പോർട്ട്. അതേ സമയം മൂന്നാമത്തെ ആഴ്ച 8 ബിൽ കൂടി പാസാക്കിയതോടെ രാജ്യസഭയുടെ കാര്യനിർവഹണ ശേഷ...
-
പെഗസ്സസ് വിഷയത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധം; തൃണമൂലിന്റെ ആറ് രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ; നടപടി, സഭയിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചതിന്; ഇന്നത്തെ ദിവസം സഭയിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം
August 04, 2021ന്യൂഡൽഹി: പെഗസ്സസ് വിഷയത്തിലെ പ്രതിഷേധത്തിന്റെ പേരിൽ ആറ് തൃണമൂൽ കോൺഗ്രസ് എംപിമാരെ രാജ്യസഭയിൽ നിന്ന് സസ്പെന്റ് ചെയ്തു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് സസ്പെൻ. ഇവരോട് ഇന്നത്തെ ദിവസം സഭയിൽനിന്ന് മാറി നിൽക്കാൻ ചെയർമാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ...
-
വിവാദങ്ങൾക്ക് തടയിടാൻ കൊങ്കുനാട് ആലോചനകൾ മാറ്റി വച്ച് കേന്ദ്ര സർക്കാർ; തമിഴ്നാടിനെ വിഭജിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം; തീരുമാനം തമിഴ്നാട് ബിജെപിയിലും ഭിന്നാഭിപ്രായം ഉയർന്നതോടെ; വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങൾ കത്തിച്ചും സോഷ്യൽ മീഡിയയിൽ കാമ്പെയിനുകൾ അഴിച്ചുവിട്ടും തമിഴ് മക്കൾ പ്രതിഷേധം കടുപ്പിച്ചതോടെ പിന്മാറ്റം
August 03, 2021ന്യൂഡൽഹി: തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കൊങ്കുനാട് വിവാദം വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെയാണ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ നിലപാട് വ്യക്തമാക്കിയത്. തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന പേരിൽ സോഷ്യൽ മ...
-
പെഗസ്സസിനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സമ്മേളനം മുങ്ങി; നഷ്ടമായത് ഖജനാവിലെ 133 കോടി; ഇരുസഭകളും പ്രവർത്തിച്ചത് 18 മണിക്കൂർ മാത്രം; കണക്ക് പുറത്ത് വന്നത് കോൺഗ്രസാണ് സമ്മേളനം തടസ്സപ്പെടുത്തിയത് എന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ
July 31, 2021ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തലിനെ ചൊല്ലിയുള്ള പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ നഷ്ടമായത് നികുതിദായകരുടെ 133 കോടിയെന്ന് റിപ്പോർട്ട്. പാർലമെന്റിന്റെ ഇരു സഭകളും പ്രവർത്തിക്കേണ്ട സമയത്തിന്റെ ഭൂരിഭാഗത്തിലധികവും പ്രതിഷേധങ്ങൾ കാരണം നഷ്ടപ്പെട്ടതാണ് സർക്ക...
-
ഐ.ടി പാർലമെന്ററി സ്ഥിരം സമിതിയിലെ ഭൂരിപക്ഷവും ബിജെപി അംഗങ്ങൾ; സമിതി യോഗത്തിൽ ക്വാറം തികയാതിരിക്കാൻ ഹാജർ വയ്ക്കാതെ തന്ത്രം; ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ശശി തരൂരിന് ഇല്ലെന്ന് അവകാശലംഘന നോട്ടീസിൽ; അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തരൂരിനെ പുറത്താക്കാൻ കരുനീക്കം തുടങ്ങി
July 29, 2021ന്യൂഡൽഹി: പെഗസസ് ചാരവൃത്തി അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച ഐ.ടി പാർലമെന്ററി സ്ഥിരം സമിതി അധ്യക്ഷൻ ശശി തരൂരിനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കാൻ ബിജെപി നീക്കം തുടങ്ങി. സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റണമെന്നും 30 അംഗ സമിതിയിൽ ഭൂരിപക്ഷം അംഗ...
-
ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ കൈയിൽ നിന്നും രേഖകൾ തട്ടിപ്പറിച്ച് കീറി എറിഞ്ഞ് തൃണമൂൽ എംപി; പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത് പെഗസ്സസ് ഫോൺ ചോർത്തൽ വാസ്തവ വിരുദ്ധമെന്ന് മന്ത്രി പ്രസ്താവിച്ചതോടെ; തുടർച്ചയായ മൂന്നാം നാളും ഇരുസഭകളും സംഘർഷഭരിതം; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു
July 22, 2021ന്യൂഡൽഹി: പെഗസ്സസ് അടക്കം ഉള്ള വിഷയങ്ങളെ ചൊല്ലി ലോക്സഭയിലും രാജ്യസഭയിലും തുടർച്ചയായ മൂന്നാം ദിവസവും നാകീയ രംഗങ്ങൾ. ഫോൺ ചോർത്തൽ റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ തള്ളിയതോടെ ബഹളം രൂക്ഷമായി. പ്രതിപക്ഷ ബഹളം കാരണം, രാജ്യസഭയിൽ ഇലക്രോണിക്സ്-ഐടി മന്ത്രി അശ്വിന...
-
ഫോൺ ചോർത്തൽ വിവാദം പാർലമെന്റിൽ ആയുധമാക്കി പ്രതിപക്ഷം; ബഹളത്തിൽ ലോക്സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി; സഭ നടപടികൾ നിർത്തിവച്ചു; 'പെഗസ്സസ്' വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം; സ്ത്രീകളെയും പിന്നോക്ക വിഭാഗങ്ങളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ അമർഷമെന്ന് പ്രധാനമന്ത്രി
July 19, 2021ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ബഹളത്തിൽ ലോക്സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി. ഇരു സഭകളും നിർത്തി വെച്ചു. കേന്ദ്ര മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ പേര് കേൾക്കാൻ പോലും പ്രതിപക...
-
പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; കോവിഡ് വീഴ്ചയും ഇന്ധനവിലയും ഉയർത്താൻ പ്രതിപക്ഷം; പാർലമെന്റ് ചട്ട പ്രകാരം ഉന്നയിക്കപ്പെടുന്ന ഏത് വിഷയവും സഭാ സമ്മേളനത്തിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി
July 18, 2021ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ധന വില വർധന, കോവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്തതിലെ വീഴ്ച, വാക്സീൻ ക്ഷാമം, കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ആയുധമാക്കി ഭരണ പക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ തീരുമാനം. പാർലമെന...
-
ഡൽഹിക്കുമേൽ 'പിടിമുറുക്കി' കേന്ദ്രസർക്കാർ; ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; കേന്ദ്ര സർക്കാർ നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ഡൽഹി സർക്കാരിന് തിരിച്ചടിയാകുന്ന ബിൽ ഇനി രാജ്യസഭയിലേക്ക്
March 22, 2021ന്യൂഡൽഹി: ഡൽഹിക്കുമേൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബിൽ ലോക്സഭയിൽ പാസ്സായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടിയാകുന്നതാണ് നീക്കം. ലോക്സഭയിൽ പാസ്സായ ബിൽ ഇനി രാജ്യസഭയിലും പാസാകേണ്ടതുണ്ട്.കേന്ദ്...
-
ഇന്ധനവില വർധന; പ്രത്യേകം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; പാർലമെന്റിൽ രണ്ടാം ദിനവും പ്രതിഷേധം; ലോക്സഭയും രാജ്യസഭയും നിർത്തിവച്ചു
March 09, 2021ന്യൂഡൽഹി: ഇന്ധനവില വർധനവിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിച്ചതോടെ പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും തടസ്സപ്പെട്ടു. ലോക്സഭയും രാജ്യസഭയും ആദ്യം 12 മണിവരെയും തുടർന്ന് രണ്ട് മണിവരെയും നടപടികൾ നിർത്തിവെച്ചു. ഇന്ധനവില വർധന വിഷയം പാർലമ...
MNM Recommends +
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി