PARLIAMENT+
-
സമരം ചെയ്യുന്ന എംപിമാർക്ക് ചായയുമായി രാജ്യസഭാ ഉപാധ്യക്ഷൻ; ജനാധിപത്യത്തിന്റെ ഉന്നതമൂല്യമെന്ന് പ്രധാനമന്ത്രി; ഖേദം പ്രകടിപ്പിച്ചാൽ എംപിമാർക്കെതിരായ നടപടി റദ്ദാക്കുമെന്ന് രാജ്യസഭാ അധ്യക്ഷൻ; പ്രശ്നപരിഹാരത്തിന് പ്രതിപക്ഷം മുന്നോട്ടു വെച്ച വ്യവസ്ഥകളും അംഗീകരിച്ചില്ല; സഭ ബഹിഷ്ക്കരിച്ചു പ്രതിപക്ഷം; ധർണ്ണ അവസാനിപ്പിച്ചു പ്രതിപക്ഷ എംപിമാരും
September 22, 2020ന്യൂഡൽഹി: കാർഷിക ബില്ലിനെ എതിർത്തു സഭയ്ക്കുള്ളിൽ ബഹളം വെച്ചതിന്റെ പേരിൽ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്ത എട്ട് എംപിമാർ നടത്തിവന്ന ധർണ അവസാനിപ്പിച്ചു. ഖേദം പ്രകടിപ്പിച്ചാൽ എംപിമാർക്കെതിരായ നടപടി റദ്ദാക്കുമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ അറിയിച്ചിലെങ്കിലും...
-
എളമരം കരീമും കെ കെ രാഗേഷും അടക്കം എട്ടു രാജ്യസഭാംഗങ്ങൾക്കെതിരെ നടപടി; ഈ സമ്മേളന കാലയളവിൽ സസ്പെൻഡ് ചെയ്തു; റൂൾ ബുക്ക് കീറിയെറിഞ്ഞ ഡെറിക് ഒബ്രിയാനും സസ്പെൻഷൻ; നടപടി കാർഷിക ബിൽ ചർച്ചയിൽ രാജ്യസഭാ ഉപാധ്യക്ഷനെ അവഹേളിച്ചതിനെ തുടർന്ന്; വെങ്കയ്യ നായിഡു നടപടി കൈക്കൊണ്ടത് ബിജെപി എംപിമാർ നൽകിയ പരാതിയിൽ; പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ; നടപടിക്കെതിരെ സഭയിൽ ബഹളം
September 21, 2020ന്യൂഡൽഹി: കേരള എംപിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉൾപ്പടെ എട്ട് എപിമാരെ സസ്പെൻഡ് ചെയത്ു രാജ്യസഭാ അധ്യക്ഷൻ. കഴിഞ്ഞ ദിവസം കാർഷിക ബില്ല് ചർച്ചയ്ക്കിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ട് എംപിമാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ബിജെപി എംപിമാർ നൽകിയ പരാതിയി...
-
പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾക്കിടെ കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കി; ബിൽ പാസാക്കിയത് ശബ്ദ വോട്ടോടെ; തർക്കത്തിലുള്ള ബിൽ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ഏകപക്ഷീയ നടപടിയുമായി കേന്ദ്രഭരണക്കാർ; കർഷകരുടെ മരണ വാറണ്ട് എന്ന മുന്നറിപ്പുമായി കോൺഗ്രസ്; സ്പീക്കറുടെ ഡയസിന് മുന്നിലെത്തി വിവാദ ബിൽ കീറിയെറിഞ്ഞു തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ; രാജ്യസഭാ ഉപാധ്യക്ഷന് നേരെ കൈയേറ്റ ശ്രമവും, മൈക്കും തകർന്നു
September 20, 2020ന്യൂഡൽഹി: രാജ്യസഭയിൽ നാടകീയ രംഗങ്ങൾക്ക് ശേഷം കടുത്ത എതിർപ്പുകൾക്കിടെ കാർഷികക ബില്ലുകൾ രാജ്യസഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകൾ പാസാക്കിയത്. ബിൽ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബി...
-
നെഹ്രു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്ന് അനുരാഗ് താക്കൂർ; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; ലോക്സഭ രണ്ട് തവണ നിർത്തിവെച്ചു
September 18, 2020ന്യൂഡൽഹി: പി.എം. കെയേഴ്സ് ഫണ്ടിനെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ നെഹ്റു കുടുംബത്തിനെതിരെയും ആരോപണം. നെഹ്രു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂറിന്റെ ആരോപണം. ഇതേ ...
-
പഞ്ചാബിലെ 20 ലക്ഷം കർഷകരെയും 20 ലക്ഷത്തോളം കർഷക തൊഴിലാളികളെയും ബാധിക്കുന്ന നിയമങ്ങൾ പാസാക്കുന്നതിന് കൂട്ടുനിൽക്കാൻ വയ്യ; പാർലമെന്റിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച മൂന്നു കാർഷിക ബില്ലുകൾ കർഷക വിരുദ്ധമെന്ന് ആരോപണം; കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൗർ ബാദൽ രാജി വച്ചു; കർഷകരുടെ മകളും സഹോദരിയുമായി നിലകൊള്ളാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് ഹർസിമ്രത് കൗർ; ശിരോമണി അകാലിദൾ മോദി സർക്കാരിന് പിന്തുണ തുടരുമെങ്കിലും രാജി വലിയ തിരിച്ചടി
September 17, 2020ന്യൂഡൽഹി: പാർലമെന്റിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച മൂന്നു കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി ഹർസിമ്രത്ത് കൗർ ബാദൽ രാജി വച്ചു. മോദി സർക്കാരിന് ഇത് വലിയ തിരിച്ചടിയായി. കർഷകവിരുദ്ധ ഓർഡിനൻസുകളിലും ബില്ലുകളിലും പ്രതിഷേധിച്ചാണ് തന്റെ രാജി. കർഷക...
-
861.90 കോടി രൂപയാണു ചെലവിട്ടുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം ഒരു കൊല്ലത്തിനുള്ളിൽ പൂർത്തിയാകും; നിർമ്മാണക്കരാർ ടാറ്റയെ ഏൽപ്പിച്ചത് വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഇല്ലാതാകുമെന്ന പ്രതീക്ഷയുടെ ഭാഗം; പുതിയ മന്ദിരം ത്രികോണ മാതൃകയിലെന്ന് റിപ്പോർട്ട്
September 17, 2020ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണക്കരാർ ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിന് നൽകിയത് വിവാദങ്ങൾ ഒഴിവാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗം. രാജ്യത്ത് ഏറ്റവും അധികം അംഗീകാരവും വിശ്വാസ്യതയുമുള്ള കമ്പനിയാണ് ടാറ്റ. പാർലമെന്റ് നിർമ്മാണത്തിൽ അഴിമതി ഉയരാത...
-
സ്വർണ്ണക്കടത്ത് വിവാദങ്ങൾക്ക് പിന്നാലെ കിഫ്ബിയെയും വരിഞ്ഞു മുറുകി കേന്ദ്രസർക്കാർ; കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് പാർലമെന്റിൽ അറിയിച്ചു; 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പരാതി ലഭിച്ചതിനെ തുടർന്നെന്ന് അനുരാഗ് ഠാക്കൂർ; അന്വേഷണത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും മന്ത്രി
September 16, 2020ന്യൂഡൽഹി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് പിന്നാലെ സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികളിൽ നിർണായക പങ്കുവഹിക്കുന്ന കിഫ്ബിക്കെതിരെ (കേരള അടിസ്ഥാന സൗകര്യവികസന നിധി) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. കിഫ്ബി...
-
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി; ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്നും പ്രതിഷേധിക്കുന്ന വനിതകളെ വരെ പൊലീസ് തല്ലിചതയ്ക്കുകയാണെന്നും ലോക്സഭയിൽ ഉന്നയിച്ചത് തേജസ്വി സൂര്യ; കേരള സർക്കാർ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടമാക്കുന്നത് കോവിഡ് കാലത്ത് കണ്ടു; ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതിയെന്ന് ആരോപണം; ബിജെപി എംപിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ഇടതു എംപിമാർ
September 16, 2020ന്യൂഡൽഹി: സ്വർണ്ണക്കടത്തു കേസിൽ കേരള സർക്കാറിനെതിരെ ലോക്സഭയിൽ ആരോപണം ഉന്നയിച്ചു ബിജെപി എംപി തേജസ്വി സൂര്യ. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന. ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്...
-
രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്ന വിഷയം സഭയിൽ ഉന്നയിച്ചു കെ സി വേണുഗോപാൽ; ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം; തുടർ നടപടികൾ ആലോചിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ഉപരാഷ്ട്രപതിയും
September 16, 2020ന്യൂഡൽഹി: ചൈനീസ് നിരീക്ഷണത്തെ കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണണം എന്നാവശ്യപ്പെട്ടു കെ സി വേണുഗോപാൽ. രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം പാർലമെന്റിൽ വേണുഗോപാൽ ഉന്നയിച്ചു. ഗൗരവമേറ...
-
രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിങിനെ തെരഞ്ഞെടുത്തു; രണ്ടാമൂഴത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് ശബ്ദ വോട്ടോടെ; ജെഡിയു നേതാവ് ഇക്കുറി പരാജയപ്പെടുത്തിയത് പ്രതിപക്ഷ സഖ്യസ്ഥാനാർത്ഥിയായ ആർജെഡി എംപി പ്രൊഫ. മനോജ് ഝായെ; അഭിനന്ദനം അറിയിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്
September 14, 2020ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിങിനെ തെരഞ്ഞെടുത്തു. രാജ്യസഭ ചെയർമാൻ എം വെങ്കയ്യ നായിഡുവാണ് ഹരിവൻഷിന്റെ വിജയം പ്രഖ്യാപിച്ചത്. ജെഡിയുവിന്റെ രാജ്യസഭാംഗമാണ് ഹരിവൻഷ് നാരായൺ. രണ്ടാം തവണയാണ് ഹഹരിവംശ് നാരായൺ രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെട...
-
ചെളിയിൽ പൊതിഞ്ഞിരുന്ന് ശംഖ് വിളിച്ചാൽ കൊറോണ പമ്പകടക്കുമെന്ന് സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി നേതാവിനും കോവിഡ് ബാധ; രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാംഗമായ സുഖ്ബീർ സിങ് ജോൻപുരിയയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ
September 14, 2020ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ശരീരത്തിൽ ചെളി തേച്ച് ശംഖ് ഊതിയാൽ മതിയെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി നേതാവിനും കോവിഡ് ബാധിച്ചു. രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാംഗമായ സുഖ്ബീർ സിങ് ജോൻപുരിയയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലോക്സഭ ...
-
പൗരത്വ പ്രക്ഷോഭകരെ കേൾക്കുന്നതിന് പകരം കൈകാര്യം ചെയ്യുന്നതിനെ പറ്റിയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്; ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ലോകത്ത് നടക്കുന്ന ചർച്ച; ഇതുതിരിച്ചറിയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാ ചർച്ചയിൽ
March 11, 2020മലപ്പുറം: പൗരത്വ പ്രക്ഷോഭകരെ കേൾക്കുന്നതിന് പകരം കൈകാര്യചെയ്യുന്നതിനെ പറ്റിയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ലോ...
-
ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർ കാത്തിരിക്കണം; രോഗമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം എല്ലാവരെയും തിരിച്ചെത്തിക്കും; ഇറാനിൽ നിന്ന് ഇന്ത്യാക്കാരെ കൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരുന്നു; സാമ്പിളിങ്ങിനും ടെസ്റ്റിങ്ങിനും ഇറാനിൽ സൗകര്യമൊരുക്കാൻ ആറംഗ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ; ഓരോ ദിവസവും വൈറസ് ബാധിതരുടെ വിവരം പുറത്തുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഐഎംഎയുടെ അഭ്യർത്ഥന
March 11, 2020ന്യൂഡൽഹി: ഇറാനിൽ നിന്ന് ഇന്ത്യാക്കാരെ വേഗം തിരിച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇറാനിൽ സാംപിളിങ് ടെസ്റ്റിങ് സൗകര്യങ്ങൾ ഒരുക്കാൻ 6 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അയ...
-
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി നാല് ദിവസം ആയിട്ടും നടപടികൾ സുഗമമാകാതെ പാർലമെന്റ്: അംഗ സംഖ്യ കുറവെങ്കിലും പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തേണ്ടി വരുന്ന അവസ്ഥ; എംപിമാരെ സസ്പെന്റ് ചെയ്ത നടപടിയിൽ സഭയിൽ ഇന്നും ബഹളം; നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കാണാൻ കോൺഗ്രസ് നേതാക്കൾ; ഡൽഹി കലാപത്തിൽ സർക്കാർ മുഖം തിരിച്ചതോടെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് നീക്കം സാധ്യമാകുമോ !
March 06, 2020ന്യൂഡൽഹി: ലോക്സഭയിൽ എംപിമാരെ സസ്പെന്റ് ചെയത് നടപടിയിൽ പാർലമെന്റിൽ ഇന്നും ബഹളം. എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷും സ്പീക്കറെ കാണും. പ്...
-
കഴിഞ്ഞ നാല് ദിവസങ്ങളായി ഡൽഹി കലാപത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം: പ്ലക്കാർഡുകൾ ഉയർത്തിയും സ്പീക്കർക്കു നേരെ പേപ്പറുകൾ വലിച്ചെറിഞ്ഞു പ്രതിഷേധം; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻ; പ്രതാപൻ, ബെന്നി ബഹന്നാൻ, ഉണ്ണിത്താൻ, ഡീൻ എന്നിവർ ഈ സമ്മേളനകാലയളവിൽ പുറത്ത്
March 05, 2020ഡൽഹി: കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻ. ടിഎൻ പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുരിയാക്കോസ്, ബെന്നി ബെഹ്നാൻ എന്നിവർക്ക് സസ്പെൻഷൻ. ലോക്സഭാ സ്പീക്കറുടെ അനുമതിയോടായണ് നടപടി. ലോക്സഭയിൽ ബഹളം വച്ച് പെരുമാറിയെന്...
MNM Recommends +
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ