PARLIAMENT+
-
ത്രികോണാകൃതിയിൽ പുതിയ പാർലമെന്റ് സമുച്ചയം പണിയുമ്പോൾ മോദി സർക്കാർ ആലോചിക്കുന്നത് 1000 പേർക്ക് ഇരിക്കാവുന്ന ലോക്സഭ; സെൻസസിന് ശേഷം മണ്ഡല പുനർനിർണയത്തിന് ആലോചന; ജനസംഖ്യ കൂടിയ യുപിക്കും ബിഹാറിനും സീറ്റ് കൂടുതൽ കിട്ടുമോ? ജനസംഖ്യാനിയന്ത്രണത്തിൽ വിജയിച്ച കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ശിക്ഷ ഏറ്റുവാങ്ങുമോ? സീറ്റുകൂടുമ്പോൾ കൂടെ കൂടുന്ന തർക്കങ്ങൾ ഇങ്ങനെ
January 01, 2020ന്യൂഡൽഹി: ത്രികോണാകൃതിയിൽ നിർമ്മിക്കുന്ന പുതിയ പാർലമെന്റിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുകയാണ്. പാർലമെന്റ് സമുച്ചയം, പ്രധാനമന്ത്രിയുടെ വസതി എന്നിവ അടക്കം ന്യൂഡൽഹി സെൻട്രൽ വിസ്റ്റയിലെ പ്രധാന ഭാഗമാണ് സർക്കാർ പുതുക്കിപ്പണിയുന്നത്. 2022ൽ പൂർത്ത...
-
'മെയ്ക് ഇൻ ഇന്ത്യ' അല്ല 'റേപ് ഇൻ ഇന്ത്യ'യെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ആയുധമാക്കി ബിജെപി; പാർലമെന്റിൽ പ്രതിഷേധവുമായി ഇറങ്ങിയതിന് പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും ഭരണപക്ഷം; ഡൽഹിയെ 'റേപ് ക്യാപ്പിറ്റൽ' എന്ന് മോദി വിളിച്ചത് ഒമ്പത് തവണ; തിരിച്ചടിച്ച് കോൺഗ്രസും; മാപ്പു പറയില്ലെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുടെ പ്രസംഗ വീഡിയോ ട്വീറ്റ് ചെയ്തു
December 13, 2019ന്യൂഡൽഹി: ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ 'റേപ്പ് ഇൻ ഇന്ത്യ' പരാമർശം വിവാദമാക്കാൻ ഇറങ്ങിയ ബിജെപിക്ക് തിരിച്ചടി. പാർലമെന്റിൽ പ്രതിഷേധവുമായി സ്മൃതി ഇറാനിയും വനിതാ എംപിമാരും രംഗത്തുവന്നെങ്കിലും പ്രധാനമന്ത്ര...
-
എതിർപ്പുകളെ വകഞ്ഞുമാറ്റി കടമ്പകളെ നിസ്സാരമാക്കി മോദി സർക്കാർ; അനുകൂലിച്ചത് 125 പേരും എതിർത്തത് 105 പേരും; പൗരത്വനിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി; വോട്ടെടുപ്പ് ബഹിഷ്കരിച്ച് ശിവസേന; 'ചരിത്രപരമായ തെറ്റ് തിരുത്താനാണ് ബിൽ; ഇന്ത്യാവിഭജനം നടത്തിയില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത്ഷാ; ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോൺഗ്രസ്
December 11, 2019ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. 125 പേർ അനുകൂലിച്ചു. 105 പേർ എതിർത്തു. ലോക്സഭ പാസാക്കിയ ബില്ലാണ് രാജ്യസഭയുടെ കടമ്പ കടന്നത്. വോട്ടെടുപ്പ് ശിവസേന ബഹിഷ്കരിച്ചു. തൃണമൂൽ കോൺഗ്രസിന്റെ 14 ഭേദഗതികൾ വോട്ടിനിട്ട് തള്ളി. ബിൽ സെലക്റ്റ് കമ്...
-
മതത്തിന്റെ അടിസ്ഥാനത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്കായുള്ള പൗരത്വ ഭേദഗതി ബിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: ചില പാർട്ടികൾ പാക്കിസ്ഥാൻ സംസാരിക്കുന്ന അതേ ഭാഷയിലാണ് പ്രതികരിക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി പ്രധാനമന്ത്രി; അമിത് ഷായ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് ഫെഡറൽ കമ്മീഷൻ നിലപാടിനെ വെല്ലുവിളിക്കാനൊരുങ്ങി മോദി സർക്കാർ; എന്തു വന്നാലും അമിത് ഷായുടെ ബിൽ രാജ്യസഭയിലും പാസാക്കാൻ ഉറച്ച് ബിജെപി; വെട്ടിലായി ശിവസേനയും
December 11, 2019ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി ബില്ലിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ബില്ലിൽ ചില പാർട്ടികൾ പാക്കിസ്ഥാന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്...
-
ഇന്ത്യ അതിർത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്.... എന്ന് അമിത് ഷാ; പ്രതിപക്ഷം ഉയർത്തിയത് അഫ്ഗാൻ ഇന്ത്യയുമായി അതിർത്തി പങ്കിടുന്നില്ലെന്ന പരിഹാസവും ജ്യോഗ്രഫി അറിയില്ലെന്ന കളിയാക്കലും; പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അവിടെ അഫ്ഗാനുമായി അതിർത്തിയുണ്ടെന്നും തിരിച്ചടിച്ച് താരമായി ആഭ്യന്തര മന്ത്രി; ഇനി രാജ്യസഭാ കടമ്പ; കോടതിയിൽ ചോദ്യം ചെയ്യാൻ പ്രതിപക്ഷവും; ആറ് മത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള ഭേദഗതി ബിൽ ക്ലൈമാക്സിലേക്ക്
December 10, 2019ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ പൗരത്വഭേദഗതി ബിൽ ലോക്സഭ പാസാക്കി. 7 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ 80നെതിരെ 311 വോട്ടുകൾക്കാണ് ബിൽ പാസായത്. തർക്കങ്ങൾക്കും പോർവിളികൾക്കുമിടെ അനുമതി നേടി ബിൽ അവതരിപ്പിക്കാൻ തന്നെ ഒരു മണിക്കൂറോളം വേണ്ട...
-
ദേശീയപൗരത്വ ബില്ലിലെ ഭേദഗതി പാസാക്കി ലോക്സഭ; ബില്ലിനെ അനുകൂലിച്ചു 311 എംപിമാർ വോട്ടു ചെയ്തപ്പോൾ എതിർപ്പു വോട്ടു ചെയ്തത് 80 പേർ; ശശി തരൂരിന്റെയും പി കെ കുഞ്ഞാലികുട്ടിയുടെയും എൻ കെ പ്രേമചന്ദ്രന്റെയും ഭേദഗതി നിർദ്ദേശങ്ങൾ തള്ളി ലോക്സഭ; ബിൽ നടപ്പിലാക്കിയാൽ ഒരൊറ്റ നുഴഞ്ഞു കയറ്റക്കാരെയും രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് അമിത്ഷാ; അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിംങ്ങൾ അല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ ബിൽ രാജ്യസഭ കൂടി കടക്കണം
December 10, 2019ന്യൂഡൽഹി: ദേശീയ പൗരത്വ ബില്ലിലെ ഭേദഗതി പാസാക്കി ലോക്സഭ. പ്രതിപക്ഷ ഉയർത്തിയ ശക്തമായ എതിർപ്പിനെ മറികടന്നാണ് ഭരണപക്ഷം ബിൽ പാസാക്കിയത്. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളുകയും ചെയ്തു. ബില്ലിലെ ഭേദഗതി അനുകൂലിച്ചു 311 എംപിമാർ വോട്ടു ചെയ്തപ...
-
പൗരത്വ ബില്ലിന്റെ പേരിൽ കലാപത്തിന് ശ്രമം; പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തിൽ നിന്ന് നാല് ശതമാനമായി; ഇതേസമയം ഇന്ത്യയിൽ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തിൽ നിന്ന് 79 ശതമാനവും; മുസ്ലിംങ്ങൾ 9 ശതമാനത്തിൽ നിന്ന് 14 ശതമാനവും; റോഹിങ്യൻ മുസ്ലിംങ്ങളെ അംഗീകരിക്കില്ല; രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിച്ചത് കോൺഗ്രസ്; കേരളത്തിൽ മുസ്ലിംലീഗും മഹാരാഷ്ട്രയിൽ ശിവസേനയും സഖ്യകക്ഷികൾ; അസംകാരും ബംഗാളികളും പേടിക്കേണ്ടതില്ല; പൗരത്വബില്ലിലെ ആരോപണത്തിന് മറുപടിയുമായി അമിത്ഷാ
December 09, 2019ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ബില്ലിന്മേൽ ചർച്ചകൾക്ക് ശേഷം പ്രതിപക്ഷ ആരോപങ്ങൾക്ക് എണ്ണിപ്പറഞ്ഞ് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച ആരോപണങ്ങൾക്കാണ് മറുപടിയുമായി ഷാ രംഗത്തെത്തിയത്. പൗരത്വ ബില്ലിന്റെ പേ...
-
പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന്റെ നിഷേധമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി; ഇന്ത്യയുടെ നിയമനിർമ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണ് ഇതെന്നും കുറ്റപ്പെടുത്തൽ
December 09, 2019ഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. ഇത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വത്തിന്റെ തന്നെ നിഷേധമാണെന്നും ഇന്ത്യയുടെ നിയമനിർമ്മാണ ചരിത്രത്തിലെ തന്നെ ആദ്യത്തെ കുറ്റകൃത്യമാണ് ഇതെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. ബ...
-
പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്ക്ക് വിരുദ്ധം; ഇത് രാജ്യത്തെ രണ്ടാമതും വിഭജിക്കാനുള്ള ശ്രമം; മുസ്ലിങ്ങളെ അഭയാർഥിയാക്കി മാറ്റാനുള്ള ഗൂഢാലോചന; ചൈനയിൽ നിന്നുള്ള അഭയാർത്ഥികളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല; എന്താ സർക്കാരിന് ചൈനയെ പേടിയാണോ? പൗരത്വ ഭേദഗതി ബിൽ കീറിയെറിഞ്ഞ് അസദുദ്ദീൻ ഒവൈസി; വിവാദ ബില്ലിനെതിരെ കടുത്ത എതിർപ്പുമായി പ്രതിപക്ഷം
December 09, 2019ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കാനാണ് സർക്കാർ പൗരത്വ ഭേദഗതി ബില്ലിലൂടെ ശ്രമിക്കുന്നതെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി. പാർലമെന്റിൽ പൗരത്വബിൽ സംബന്ധിച്ച് നടന്ന ചർച്ചയ്ക്കിടെ ബിൽ കീറിയെറിഞ്ഞു കൊണ്ടാണ് ഒവൈസി പ്രതികരിച്ചു. രാജ്യത്തെ ര...
-
ദേശീയതയുടെ മാനദണ്ഡം മതമാണെന്ന് പറഞ്ഞവർ പാക്കിസ്ഥാനുണ്ടാക്കി പോയി; അമിത് ഷാ പിന്തുടരുന്നത് അവരുടെ നയമെന്ന് വിമർശിച്ച് ശശി തരൂർ; അമിത്ഷായെ ഹിറ്റ്ലറോട് ഉപമിച്ച് ഉവൈസിയും ബില്ലിൽ മുസ്ലിം സമുദായത്തെ ഒഴിവാക്കിയെന്ന് വാദിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും; ഒരു മതത്തെയും പരാമർശിച്ചില്ലെന്ന് അമിത്ഷായും; ബില്ലിന്റെ ചർച്ചാവേളയിൽ സഭയിൽ എത്താതെ രാഹുലും മോദിയും; വാദപ്രതിവാദങ്ങൾക്കൊടുവിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനെ എതിർത്തത് 82 പേർ മാത്രം; ശിവസേന വോട്ട് ചെയ്തത് അനുകൂലമായി
December 09, 2019ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പുകൾക്ക് ഇടയിലാണ് ഇന്ന് ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അവതരിപ്പിച്ചത്. ഇന്ത്യൻ ഭരണഘടനയ്ക്ക് തന്നെ എതിരാണ് എന്ന വാദമുയർത്തിയാണ് പ്രതിപക്ഷം ബിൽ അവതരണത്തെ എതിർത്തത്. ഇന്ത്യൻ പാർലമെന്റിൽ ഒരു കാ...
-
കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിക്കുമ്പോൾ മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മർദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നും പരാതി; ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്സഭയിൽ നിന്നും സസ്പെന്റ് ചെയ്യാൻ നീക്കം; സർക്കാരിന്റെ പ്രമേയം ലോക്സഭാ സ്പീക്കർ അംഗീകരിച്ചു; തിങ്കളാഴ്ച്ച അവതരിപ്പിക്കും
December 06, 2019ന്യൂഡൽഹി: കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും ലോക്സഭയിൽ നിന്നും സസ്പെന്റ് ചെയ്യാൻ നീക്കം. ലോക്സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശമായി പെരുമാറിയതിനെത്തുടർന്നാണ് നടപടിക്ക് നീക്കം. ഇരുവരെയും സസ്പെന്റ് ചെയ്യണമെന്ന സർക്...
-
'സീത ചുട്ടെരിയുകയാണെ'ന്ന് അധീർ ചൗധരി; ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ ജാമ്യത്തിലിറങ്ങി തീവെച്ച സംഭവം സഭയിൽ ഉന്നയിച്ചു കോൺഗ്രസ് നേതാവ്; സ്ത്രീകൾക്കെതിരായ അക്രമം രാഷ്ട്രീയവത്കരിക്കരുതെന്ന് സ്മൃതിയും: പാർലമെന്റിൽ ബഹളം
December 06, 2019ന്യൂഡൽഹി: ഉന്നാവോ ബലാത്സാഗം കേസിനെ ചൊല്ലി പാർലമെന്റിൽ ബഹളം. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ചർച്ച ചെയ്യവെ, ലോക്സഭയിലെ കോൺഗ്രസ് പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പരാമർശത്തെ തുടർന്നാണ് സഭയിൽ ബഹളം ഉണ്ടായത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള പദ്ധതികൾ...
-
വാഹന വിപണിയിൽ തളർച്ചയുണ്ടെങ്കിൽ ട്രാഫിക് ജാം ഉണ്ടാകുമോ? രാജ്യത്തെ റോഡുകളിലെ തിരക്കും ട്രാഫിക് ജാമും സൂചിപ്പിക്കുന്നത് വാഹനവിപണി വളർച്ചയിലാണെന്ന്; മാന്ദ്യമെന്നത് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണമെന്നും ബിജെപി എംപി വിരേന്ദ്ര സിങ്
December 05, 2019ഡൽഹി: വാഹനവിപണിയിൽ മാന്ദ്യമുണ്ടെന്നത് സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള പ്രചരണമാണെന്നും വാഹന വിപണിയിൽ തളർച്ചയുണ്ടെങ്കിൽ എന്തുകൊണ്ടാണ് ട്രാഫിക് ജാം ഉണ്ടാകുന്നു എന്നും ലോക്സഭയിൽ ബിജെപി എംപി. ഉത്തർപ്രദേശിലെ ബാലിയ എംപി വിരേന്ദ്ര സിങ് ആണ് വിചിത്രവാദവുമ...
-
ആരുമല്ലായിരുന്നെങ്കിലും എസ്പിജി സുരക്ഷ രാജ്യത്തെ വളരെ പ്രധാനപ്പെട്ട ആളാണ് ഞാനെന്ന തോന്നൽ എന്നിൽ ഉണ്ടാക്കി; പ്രധാനപ്പെട്ട ആളെന്ന തോന്നലിൽ ആളുകൾ എന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ എത്തുമായിരുന്നു; വിപി സിങ്, ഗുജ്റാൾ, മന്മോഹൻ തുടങ്ങിയ മുൻ പ്രധാനമന്ത്രിമാരുടെ സുരക്ഷ പിൻവലിച്ചപ്പോൾ ആരും പ്രതികരിച്ചില്ല; നെഹ്റു കുടുംബത്തിന്റെ സുരക്ഷ പിൻവലിച്ചപ്പോൾ മാത്രമാണ് പ്രതിഷേധം; എസ് പി ജി ചർച്ചയിൽ താരമായി നീരജ് ചന്ദ്രശേഖർ; മുൻ പ്രധാനമന്ത്രിയുടെ മകന്റെ പ്രസംഗം ചർച്ചയാകുമ്പോൾ
December 05, 2019ന്യൂഡൽഹി: വി.പി. സിങ്, ഐ.കെ. ഗുജ്റാൾ, മന്മോഹൻ സിങ് തുടങ്ങിയ മുൻ പ്രധാനമന്ത്രിമാരുടെ എസ്പിജി സുരക്ഷാ പിൻവലിച്ചപ്പോൾ ആരും പ്രതികരിച്ചില്ല. നെഹ്റു കുടുംബത്തിന്റെ സുരക്ഷ പിൻവലിച്ചപ്പോൾ മാത്രമാണ് പ്രതിഷേധം എസ്പിജി ബിൽ ചർച്ചയിൽ നീരജ് ചന്ദ്രശേഖറിനെ താരമാ...
-
'ഞങ്ങൾ കുടുംബത്തിനെതിരല്ല, പക്ഷെ കുടുംബാധിപത്യത്തിനെതിരാണ്'; കേരളത്തിൽ സിപിഎമ്മുകാർ കൊന്നു തള്ളിയത് 120 ബിജെപി പ്രവർത്തകരെ എന്നും അമിത് ഷാ രാജ്യസഭയിൽ; എസ്പിജി സുരക്ഷനിയമഭേദഗതി ബിൽ പാസാക്കിയത് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ശക്തമായ എതിർപ്പിനിടയിലും
December 03, 2019ഡൽഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുക്കാതെ എസ്പിജി സുരക്ഷനിയമഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കി. കോൺഗ്രസും ഇടതു പക്ഷവും ഉൾപ്പെടെ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും വൈഎസ്ആർ കോൺ്ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാനായതോടെ ബിൽ പാസാകുകയായിരുന്നു. പ്രിയങ്...
MNM Recommends +
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്