1 usd = 71.27 inr 1 gbp = 93.54 inr 1 eur = 78.75 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.63 inr

Jan / 2020
24
Friday

വ്യവസായ താൽപ്പര്യമുള്ള രാജ്യസഭാ എംപിമാരിൽ സച്ചിൻ ടെണ്ടുൽക്കറും മിഥുൻ ചക്രവർത്തിയും ജയാ ബെച്ചനും; 211 സിറ്റിങ് എംപിമാരിൽ 87 പേർ വ്യാവസായ താത്പര്യങ്ങൾ ഉള്ളവരെന്ന് സർവേ

April 21, 2015

ന്യൂഡൽഹി: 87 വ്യാവസായിക താത്പര്യമുള്ള രാജ്യസഭാ എംപിമാരിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറും നടൻ മിഥുൻ ചക്രവർത്തിയും ബിഗ് ബിയുടെ ഭാര്യ ജയാ ബച്ചനും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റ് അനുസരിച്ചാണ് മൂവരേയും വ...

മോദിയുടേത് 'നല്ല നാളുകൾ' സമ്മാനിക്കുന്ന സർക്കാറല്ല, 'കോട്ടും ബൂട്ടും ധരിച്ച' സർക്കാർ: പ്രധാനമന്ത്രിയെ പരിഹസിച്ച് കർഷകർക്ക് വേണ്ടി പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം; പുത്തൻ ഉണർവു കിട്ടിയ സന്തോഷത്തിൽ കോൺഗ്രസ്

April 20, 2015

ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ ലോക്‌സഭയിൽ അതിശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. രണ്ട് മാസത്തെ അവധിക്ക് ശേഷം പാർലമെന്റിൽ എത്തിയ രാഹുൽ ഗാന്ധി തന്റെ ആദ്യപ്രസംഗത്തിൽ തന്നെ മോദിയെ കടന്നാക്രമിക്കുകയായിരുന്നു. മോദി...

സോണിയാ ഗാന്ധിയെ കുറിച്ചുള്ള മോശം പരാമർശത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മാപ്പു പറഞ്ഞു; ഭൂമിയേറ്റെടുക്കൽ ഓർഡിനൻസിനെ ചൊല്ലി പ്രതിപക്ഷ ബഹളം: ലോക്‌സഭാ സമ്മേളനത്തിന് ബഹളത്തിൽ മുങ്ങിയ തുടക്കം

April 20, 2015

ന്യൂഡൽഹി: സോണിയാഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് നടത്തിയ പരാമർശത്തിലും ഭൂമി ഏറ്റെടുക്കൽ ബില്ലിലും കലങ്ങി ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യദിനം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയ ഇന്ന് ഭൂമി ഏറ്റെടുക്കൻ ഓർഡിനൻസ് ആയുധമാക്കി പ്രതിപക്ഷം ...

എംപിയുടെ പേര് പാർലമെന്റിൽ ഉച്ചരിച്ചാൽ പിഴ! മുംബൈ എംപിക്ക് ഒടുവിൽ തുണയായി സ്പീക്കറുടെ റൂളിങ്; ഇനി ആർക്കും ഗോഡ്‌സെ എന്ന പേര് ധൈര്യമായി ഉപയോഗിക്കാം

April 18, 2015

ന്യൂഡൽഹി: ഗോഡ്‌സെ എന്ന വാക്കിന് പാർലിമെന്റിലുണ്ടായിരുന്ന വിലക്ക് നീക്കി ലോക്‌സഭാ സ്പീക്കർ ഉത്തരവിറക്കി. രാഷ്ട്രപിതാവിന്റെ ഘാതകന്റെ പേരായ നാഥുറാം ഗോഡ്‌സെയുടെ പേര് സഭയ്ക്കുള്ളിൽ പരാമർശിക്കുന്നതിന് 1956-ലാണ് വിലക്കേർപ്പെടുത്തിയിരുന്നത്. ഗാന്ധിജിയുടെ കൊല...

രാജ്യസഭയ്ക്ക് പാസാക്കാൻ വയ്യെങ്കിൽ ഞങ്ങൾ ഓർഡിനൻസായി ഇറക്കി കലക്കും; ജനദ്രോഹഭൂമി ഏറ്റെടുക്കൽ ബിൽ വീണ്ടും ഓർഡിനൻസ് ഇറക്കി നിലനിർത്തി മോദി സർക്കാർ; പല്ലും നഖവും ഉപയോഗിച്ച് എതിർക്കാൻ പ്രതിപക്ഷം

April 04, 2015

ന്യൂഡൽഹി : രാജ്യസഭയിൽ പാസാകാൻ സാധ്യതയില്ലാത്തതിനാൽ മാറ്റിവയ്ക്കപ്പെട്ട ഭൂമി ഏറ്റെടുക്കൽ ബിൽ, ഓർഡിനൻസായി വീണ്ടും ഇറക്കി. ലോക്‌സഭ കഴിഞ്ഞ മാസം പാസാക്കിയ ബില്ലിൽ ഉൾപ്പെടുത്തിയ ഭേദഗതികളെല്ലാമുള്ളതാണ് പുതിയ ഓർഡിനൻസ്. കേന്ദ്ര സർക്കാരിന്റെ ശുപാർശ പ്രകാരം ഓർഡ...

രാജ്യസഭയിലേക്ക് സിപിഐ(എം) അയക്കുന്നത് കെ കെ രാഗേഷിനെ; വയലാർ രവിയെ നിലനിർത്താൻ കോൺഗ്രസിലും ധാരണ

March 26, 2015

തിരുവനന്തപുരം: കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗവും കർഷകസംഘം നേതാവുമായ കെ കെ രാഗേഷിനെ മത്സരിപ്പിക്കും. കോൺഗ്രസ് സ്ഥാനാർത്ഥിയായി വയലാർ രവിയെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിലും ധാര...

ലോക്‌സഭയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എംപിമാരിൽ പപ്പു യാദവും ഓംപ്രകാശ് യാദവും; ക്രിമിനലുകൾ മികച്ച എംപിമാരായ കഥ

March 23, 2015

കൊലക്കുറ്റത്തിന് അഞ്ചുവർഷം തടവുശിക്ഷയനുഭവിച്ചയാളാണ് പപ്പു യാദവ്. ഇതടക്കം ഒട്ടേറെ ക്രിമിനൽ കേസ്സുകളിൽ പ്രതി. കൊലക്കുറ്റത്തിൽ നിന്ന് പട്‌ന ഹൈക്കോടതി കുറ്റവിമുക്തനാക്കിയതോടെ തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് തിരിച്ചുവന്നു. ബീഹാറിൽ നിന്ന് ലോക്‌സഭയിലെത്തിയ പപ്പ...

രാഹുലിനെ നിരീക്ഷിക്കുന്നത് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ചാരവൃത്തിയെന്ന് ഗുലാം നബി ആസാദ്; വിവരശേഖരണം തുടങ്ങിയത് രാജീവ് ഗാന്ധിയെന്ന് ജെയ്റ്റ്‌ലി

March 16, 2015

ന്യൂഡൽഹി: വിദേശത്തുള്ള രാഹുൽ ഗാന്ധിയുടെ വിവരങ്ങൾ തേടി ഡൽഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തിയ സംഭവത്തിൽ കോൺഗ്രസിൽ പ്രതിഷേധം. പാർലമെന്റിലാണ് പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധമുയർത്തിയത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള വിവര...

പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി ബിൽ പാസായി; ബിജെഡി - തെലുങ്കുദേശം എംപിമാർ ഇറങ്ങിപ്പോയി

March 10, 2015

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി ബില്ലു പാസായി. ലോക്‌സഭയിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് ബിൽ പാസായത്. ബില്ലിനെ എതിർത്ത് ബിജു ജനതാദൾ (ബിജെഡി), തെലുങ്ക് ദേശം പാർട്ടി എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. നേരത്തെ ഭ...

ആലത്തെ വിട്ടയച്ചവരെ പാഠം പഠിപ്പിക്കും; ആരും എന്നെ ദേശ ഭക്തിപഠിപ്പിക്കുയും വേണ്ട; തീവ്രവാദ വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കുകയുമില്ലെന്ന് പ്രധാനമന്ത്രി; വിഘടനവാദി നേതാവിനെ വിട്ടതിൽ പാർലമെന്റിൽ ബഹളം

March 09, 2015

ന്യൂഡൽഹി: കാശ്മീർ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ ജയിൽ മോചിതനാക്കിയതിനെത് കേന്ദ്ര സർക്കാരിന്റെ അറിവോടെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യസുരക്ഷയിൽ വീട്ടുവീഴ്ചയ്ക്കില്ല, ദേശ സ്‌നേഹം ആരും തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നും ലോക്‌സഭയ...

ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം 49 ശതമാനമാക്കി വർധിപ്പിക്കാനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം; ഇടതുകക്ഷികൾ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ടു തള്ളി

March 04, 2015

ന്യൂഡൽഹി: നേരിട്ടുള്ള വിദേശം നിക്ഷേപം ഇൻഷുറൻസ് മേഖലയിൽ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. നേരിട്ടുള്ള വിദേശ നിക്ഷേപം 26 ശതമാനത്തിൽനിന്നും 49 ശതമാനമാക്കി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്ന ഇൻഷുറൻസ് ബില്ലിനാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം ...

രാജ്യസഭയിൽ ഇടതുപക്ഷത്തിനു മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ; കള്ളപ്പണം കൊണ്ടുവരുന്നതിൽ സർക്കാർ പരാജയം; സീതാറാം യെച്ചൂരി കൊണ്ടുവന്ന ഭേദഗതി സഭ അംഗീകരിച്ചു

March 03, 2015

ന്യൂഡൽഹി: രാജ്യസഭയിൽ ഇടതുപക്ഷത്തിനു മുന്നിൽ കേന്ദ്ര സർക്കാർ തോറ്റു. രാഷ്ട്രപതിയുടെ നയപ്രഖ്യപനത്തിന്മേൽ ഇടതുപക്ഷം കൊണ്ടുവന്ന ഭേദഗതി പാസായതാണ് സർക്കാരിന് തിരിച്ചടിയായത്. കള്ളപ്പണം സംബന്ധിച്ചുള്ള ഭേദഗതിയാണ് ഇടതുപക്ഷം കൊണ്ടുവന്നത്. കള്ളപ്പണം തിരികെ കൊണ്ട...

കേരളത്തിലെ ഘർവാപ്പസി വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കേരള എംപിമാർ; അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു; സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തതെന്തെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

December 22, 2014

ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ നടന്ന മതപരിവർത്തന വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയിലും ലോക്‌സഭയിലും അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇന്നലെ ആലപ്പുഴയിലും കൊല്ലത്തും നടന്ന മതപരിവർത്തനം സംബന്ധിച്ച് അടിയന്തരപ്...

ഐസിസ് അനുകൂല ട്വിറ്റർ സന്ദേശം പ്രചരിപ്പിച്ച മെഹ്ദി ബിശ്വാസിന്റെ ഫോളോവേഴ്‌സിൽ കൂടുതൽ അമുസ്ലീങ്ങളെന്നു കേന്ദ്രം; പിന്തുടർന്ന മുസ്ലിങ്ങൾ പാശ്ചാത്യരെന്നും വിശദീകരണം

December 15, 2014

ന്യൂഡൽഹി: അറസ്റ്റിലായ ബംഗാൾ സ്വദേശി മെഹ്ദി മസ്രൂർ ബിശ്വാസിന്റെ ട്വിറ്റർ അനുയായികളിൽ അറുപത് ശതമാനം പേരും അമുസ്‌ളീങ്ങളാണെന്ന് കേന്ദ്ര സർക്കാർ. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ പിന്തുണച്ച് ട്വിറ്റർ സന്ദേശം പ്രചരിപ്പിച്ചതിനെത്തുടർന്നാണ് ബിശ്വാസ് അറസ്റ്റ...

കേരളത്തിൽ പ്രതിവർഷം 4000 ലൗ ജിഹാദുകൾ നടക്കുന്നതായി ശിവസേന എംപി ലോക്‌സഭയിൽ; പ്രതിഷേധവുമായി കേരള എംപിമാർ

December 12, 2014

ന്യൂഡൽഹി: കേരളത്തിൽ ലൗ ജിഹാദ് വ്യാപകമെന്ന് ശിവസേന എംപി എ ജി സാവന്ത് ലോക്‌സഭയിൽ ആരോപിച്ചു. പ്രതിവർഷം 4000 പേരെയാണ് ലൗ ജിഹാദിന് ഇരയാക്കുന്നതെന്നായിരുന്നു എംപിയുടെ ആരോപണം. പരാമർശത്തിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ പ്രതിഷേധമുയർത്തിയതോടെ സഭ ബഹളമയമായി. ആഗ്രയ...

MNM Recommends

Loading...