1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിക്കുമ്പോൾ മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മർദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നും പരാതി; ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്‌സഭയിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ നീക്കം; സർക്കാരിന്റെ പ്രമേയം ലോക്‌സഭാ സ്പീക്കർ അംഗീകരിച്ചു; തിങ്കളാഴ്‌ച്ച അവതരിപ്പിക്കും

December 06, 2019

ന്യൂഡൽഹി: കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും ലോക്‌സഭയിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ നീക്കം. ലോക്‌സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശമായി പെരുമാറിയതിനെത്തുടർന്നാണ് നടപടിക്ക് നീക്കം. ഇരുവരെയും സസ്‌പെന്റ് ചെയ്യണമെന്ന സർക്...

'സീത ചുട്ടെരിയുകയാണെ'ന്ന് അധീർ ചൗധരി; ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ ജാമ്യത്തിലിറങ്ങി തീവെച്ച സംഭവം സഭയിൽ ഉന്നയിച്ചു കോൺഗ്രസ് നേതാവ്; സ്ത്രീകൾക്കെതിരായ അക്രമം രാഷ്ട്രീയവത്കരിക്കരുതെന്ന് സ്മൃതിയും: പാർലമെന്റിൽ ബഹളം

December 06, 2019

ന്യൂഡൽഹി: ഉന്നാവോ ബലാത്സാഗം കേസിനെ ചൊല്ലി പാർലമെന്റിൽ ബഹളം. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ചർച്ച ചെയ്യവെ, ലോക്‌സഭയിലെ കോൺഗ്രസ് പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പരാമർശത്തെ തുടർന്നാണ് സഭയിൽ ബഹളം ഉണ്ടായത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള പദ്ധതികൾ...

വാഹന വിപണിയിൽ തളർച്ചയുണ്ടെങ്കിൽ ട്രാഫിക് ജാം ഉണ്ടാകുമോ? രാജ്യത്തെ റോഡുകളിലെ തിരക്കും ട്രാഫിക് ജാമും സൂചിപ്പിക്കുന്നത് വാഹനവിപണി വളർച്ചയിലാണെന്ന്; മാന്ദ്യമെന്നത് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണമെന്നും ബിജെപി എംപി വിരേന്ദ്ര സിങ്

December 05, 2019

ഡൽഹി: വാഹനവിപണിയിൽ മാന്ദ്യമുണ്ടെന്നത് സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള പ്രചരണമാണെന്നും വാഹന വിപണിയിൽ തളർച്ചയുണ്ടെങ്കിൽ എന്തുകൊണ്ടാണ് ട്രാഫിക് ജാം ഉണ്ടാകുന്നു എന്നും ലോക്‌സഭയിൽ ബിജെപി എംപി. ഉത്തർപ്രദേശിലെ ബാലിയ എംപി വിരേന്ദ്ര സിങ് ആണ് വിചിത്രവാദവുമ...

ആരുമല്ലായിരുന്നെങ്കിലും എസ്‌പിജി സുരക്ഷ രാജ്യത്തെ വളരെ പ്രധാനപ്പെട്ട ആളാണ് ഞാനെന്ന തോന്നൽ എന്നിൽ ഉണ്ടാക്കി; പ്രധാനപ്പെട്ട ആളെന്ന തോന്നലിൽ ആളുകൾ എന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ എത്തുമായിരുന്നു; വിപി സിങ്, ഗുജ്‌റാൾ, മന്മോഹൻ തുടങ്ങിയ മുൻ പ്രധാനമന്ത്രിമാരുടെ സുരക്ഷ പിൻവലിച്ചപ്പോൾ ആരും പ്രതികരിച്ചില്ല; നെഹ്റു കുടുംബത്തിന്റെ സുരക്ഷ പിൻവലിച്ചപ്പോൾ മാത്രമാണ് പ്രതിഷേധം; എസ് പി ജി ചർച്ചയിൽ താരമായി നീരജ് ചന്ദ്രശേഖർ; മുൻ പ്രധാനമന്ത്രിയുടെ മകന്റെ പ്രസംഗം ചർച്ചയാകുമ്പോൾ

December 05, 2019

ന്യൂഡൽഹി: വി.പി. സിങ്, ഐ.കെ. ഗുജ്‌റാൾ, മന്മോഹൻ സിങ് തുടങ്ങിയ മുൻ പ്രധാനമന്ത്രിമാരുടെ എസ്‌പിജി സുരക്ഷാ പിൻവലിച്ചപ്പോൾ ആരും പ്രതികരിച്ചില്ല. നെഹ്റു കുടുംബത്തിന്റെ സുരക്ഷ പിൻവലിച്ചപ്പോൾ മാത്രമാണ് പ്രതിഷേധം എസ്‌പിജി ബിൽ ചർച്ചയിൽ നീരജ് ചന്ദ്രശേഖറിനെ താരമാ...

'ഞങ്ങൾ കുടുംബത്തിനെതിരല്ല, പക്ഷെ കുടുംബാധിപത്യത്തിനെതിരാണ്'; കേരളത്തിൽ സിപിഎമ്മുകാർ കൊന്നു തള്ളിയത് 120 ബിജെപി പ്രവർത്തകരെ എന്നും അമിത് ഷാ രാജ്യസഭയിൽ; എസ്‌പിജി സുരക്ഷനിയമഭേദഗതി ബിൽ പാസാക്കിയത് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ശക്തമായ എതിർപ്പിനിടയിലും

December 03, 2019

ഡൽഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുക്കാതെ എസ്‌പിജി സുരക്ഷനിയമഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കി. കോൺഗ്രസും ഇടതു പക്ഷവും ഉൾപ്പെടെ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും വൈഎസ്ആർ കോൺ്ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാനായതോടെ ബിൽ പാസാകുകയായിരുന്നു. പ്രിയങ്...

വിദേശയാത്രകളിൽ പ്രധാനമന്ത്രിയുടെ കുളിയും വിശ്രമവുമെല്ലാം ഇനി വിമാനത്താവളത്തിൽ; പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കുന്നത് ചെലവ് ചുരുക്കലിന്റെ ഭാഗമായി; സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ അമിത് ഷാ സൂചന നൽകിയത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളുണ്ടാകുമെന്നും

November 28, 2019

ഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ കർശനമായ ചെലവ്ചുരുക്കലിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചന. എസ്‌പിജി സുരക്ഷയുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഭേദഗതി ബിൽ 2019 നെ കുറിച്ചുള്ള ചർച്ചയ്ക്കിടയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത...

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകാം..മാന്ദ്യമുണ്ടെന്ന് പറയുന്നത് ശരിയല്ല; രണ്ടാം യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് പണപ്പെരുപ്പം കുറഞ്ഞെന്നും വളർച്ചാനിരക്ക് കൂടിയെന്നും നിർമല സീതാരാമൻ; നേരിട്ടുള്ള വിദേശ നിക്ഷേപവും വിദേശനാണ്യ കരുതൽ ശേഖരവും കൂടിയെന്നും ധനമന്ത്രി; സാമ്പത്തിക വളർച്ചയിലെ കുറവ് ചാക്രിക പ്രതിഭാസമെന്ന കേന്ദ്ര സർക്കാർ വാദം തള്ളി പ്രതിപക്ഷം

November 27, 2019

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കുറവുവന്നിട്ടുണ്ടാകാമെങ്കിലും മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക രംഗത്തെക്കുറിച്ച് രാജ്യഭയിലെ ചർച്ചകൾക്ക് മറപടി പറയുകയായിരുന്നു മന്ത്രി. രണ്ടാം യുപിഎ ഭരണകാലത്തെയും ബിജെപിയുടെ ആദ...

ഇനി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ എസ്‌പിജി സുരക്ഷ അഞ്ചുവർഷം മാത്രം; ഭേദഗതിയുമായി കേന്ദ്രസർക്കാർ; പുതിയ ബിൽ കേന്ദ്ര അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു; നെഹ്റു കുടുംബത്തിന്റെ സുരക്ഷ പിൻവലിച്ചത് കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലെന്നും ആഭ്യന്തരമന്ത്രി

November 27, 2019

ന്യൂഡൽഹി; പ്രധാനമന്ത്രിക്കും മുൻപ്രധാനമന്ത്രിമാർക്കും നൽകിയിരുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷ സംബന്ധിച്ച ബില്ലിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. പുതിയ ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. എന്നാൽ നെഹ്റു കുടുംബത്തിന്...

കുതിരക്കച്ചവടം അവസാനിപ്പിക്കൂ. വൃത്തികെട്ട രാഷ്ട്രീയം നീർത്തൂവെന്ന പ്ലെക്കാർഡുമായി നിൽക്കുന്ന രമ്യ; കൗതുകത്തോടെ നോക്കുന്ന സോണിയയും; വൈറലായി ആലത്തൂരിലെ പെങ്ങളൂട്ടിയുടെ ഡൽഹിയിലെ സമരവീര്യ ഫോട്ടോയും; പ്രതാപനോടും ഹൈബിയോടും മാപ്പു പറഞ്ഞ് രക്ഷപ്പെടണമെന്ന അധീർ രഞ്ജൻ ചൗധരിയുടെ നിർദ്ദേശത്തിൽ പൊട്ടിത്തെറിച്ചതും സോണിയാ തന്നെ; മഹാരാഷ്ട്രയിലെ പാർലെന്റ് പ്രതിഷേധത്തെ മുന്നിൽ നിന്ന് നയിച്ച് കോൺഗ്രസ് അധ്യക്ഷ; പ്രതിപക്ഷത്ത് താരങ്ങളായി രമ്യയും പ്രതാപനും ഹൈബിയും

November 26, 2019

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാടകങ്ങളിൽ കോൺഗ്രസിനെ മുമ്പിൽ നിന്ന് നയിക്കുന്നത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ. പ്രതിഷേധത്തിൽ താരമായത് ആലത്തൂരിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസം. പാർലമെന്റിൽ മാർഷലുമാരുടെ കൈയേറ്റത്തിന് വിധേയയായ രമ്യയുടെ പോരാട്ട വീര്യം തെ...

കേരള നിയമസഭയല്ല ഇന്ത്യൻ പാർലമെന്റ്; രമ്യ ഹരിദാസ് മാപ്പുപറയണം; രണ്ട് വനിതാ എംപിമാർ എത്തി മാർഷലുകളുടെ പ്രവർത്തനം തടസപ്പെടുത്തുകയായിരുന്നു; അതിനെ കയ്യേറ്റ ശ്രമമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കലാണ്; കയ്യേറ്റമുണ്ടായി പരിക്കു പറ്റിയാൽ പോവേണ്ടത് ആശുപത്രിയിലാണ്; സഹതാപം പിടിച്ചുപറ്റാൻ നടത്തുന്ന ശ്രമങ്ങൾ എപ്പോഴും വിജയിക്കണമെന്നില്ല: കോൺഗ്രസ് എംപിമാരെ വിമർശിച്ച് പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ

November 25, 2019

ന്യൂഡൽഹി: മഹാരാഷ്ട്ര വിഷയം ഉന്നയിച്ച് ഇന്ന പാർലമെന്റിനെ കോൺഗ്രസ് സംഘർഷഭരിതമാക്കിയിരുന്നു. ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ മാർഷൽമാർ കൈയേറ്റ ശ്രമവുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രവാസികാര്യ സഹമന്ത്രി വി മുരളീധരൻ രം...

രമ്യാ ഹരിദാസ് എം പിക്ക് നേരെ ലോക്സഭയിൽ കയ്യേറ്റശ്രമം; പുരുഷ മാർഷൽമാർ വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്തു; രമ്യ ഹരിദാസിനേയും ജ്യോതിമണിയേയും കൈയിൽ പിടിച്ചുവലിച്ചു; മാർഷൽമാരുടെ ബലപ്രയോഗത്തിൽ ബെന്നി ബെഹനാന് പരുക്കേറ്റു; പ്ലക്കാർഡുയർത്തി പ്രതിഷേധിച്ച ടി.എൻ പ്രതാപനേയും ഹൈബി ഈഡനേയും സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കി ലോക്‌സഭാ സ്പീക്കർ; മഹാരാഷ്ട്രയിലെ അട്ടിമറിയിൽ ലോക്‌സഭയിൽ കയാങ്കളി; പാർലമെന്റ് വളപ്പിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു എംപിമാർ

November 25, 2019

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ അർധരാത്രി അട്ടിമറിയെച്ചൊല്ലി പാർലമെന്റിൽ കയ്യാങ്കളിയും പ്രതിഷേധവും. ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ കൈയേറ്റ ശ്രമവും നടന്നു. പുരുഷ മാർഷൽമാർ വനിതാഅംഗങ്ങളെ കയ്യേറ്റം ചെയ്തു. രമ്യ ഹരിദാസിനേയും ജ്യോതിമണിയേയും കൈയിൽ പിടിച്ചുവലിച്ച...

പ്രവാസത്തിൽ പച്ചപിടിക്കുന്നതോടെ തിരിച്ചറിയുന്നത് ഭാര്യമാർക്ക് സൗന്ദര്യം പോരെന്നും കുഴപ്പക്കാരെന്നും; വിദേശത്തേക്ക് കടക്കാൻ വിസ സമ്പാദിക്കാനുമുള്ള ഉപാധി വിവാഹവും പിന്നെ ഉപേക്ഷിക്കലും; കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭാര്യമാരെ ഉപേക്ഷിച്ചത് ആറായിരം പ്രവാസി ഇന്ത്യക്കാർ; ഈ വർഷം മാത്രം പരാതിയുമായി എത്തിയത് 991 യുവതികൾ

November 21, 2019

ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭാര്യമാരെ ഉപേക്ഷിച്ചത് ആറായിരം പ്രവാസികളായ ഇന്ത്യക്കാർ. 2015 ജനുവരി മുതൽ2019 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഭർത്താവ് ഉപേക്ഷിച്ചതായി കാട്ടി ആറായിരം പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പാർലമെ...

രണ്ടാമൂഴത്തിൽ നാലു മാസത്തിനിടെ പ്രധാനമന്ത്രി സന്ദർശിച്ചത് ഒമ്പത് വിദേശ രാജ്യങ്ങൾ; വിദേശകാര്യ മന്ത്രിയും സഹമന്ത്രി വി മുരളീധരനും സന്ദർശിച്ചത് 16 രാജ്യങ്ങൾ; 14 വിദേശപ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചെന്നും വി മുരളീധരൻ പാർലമെന്റിൽ

November 20, 2019

ഡൽഹി: രണ്ടാമൂഴത്തിൽ നാല് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് ഒമ്പത് വിദേശ രാജ്യങ്ങൾ. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ ഏഴ് വിദേശപര്യനങ്ങളിലൂടെ ഒമ്പത് വിദേശ രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക...

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കും; ഇക്കാര്യത്തിൽ ഒരുമതവിഭാഗത്തിനും പരിഭ്രാന്തി വേണ്ട; മതഭേദമില്ലാതെ എല്ലാവരെയും രജിസ്റ്ററിൽ ഉൾപ്പെടുത്തും; കരട് പട്ടികയിൽ പെടാത്തവർക്ക് ട്രിബ്യൂണലുകളെ സമീപിക്കാൻ അവകാശമുണ്ടെന്നും അമിത്ഷാ; കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലായെന്നും ഇന്റർനെറ്റ് വിലക്ക് ശരിയായ സമയത്ത് പിൻവലിക്കുമെന്നും രാജ്യസഭയിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവകാശവാദത്തെ ശക്തമായി ചെറുത്ത് കോൺഗ്രസ്

November 20, 2019

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററിൽ മതഭേദമില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാരെയും ഉൾപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബില്ലിൽ നിന്നും വ്യത്യസ്തമാണ് പൗരത്വ രജിസ്റ്റർ. പൗരത്വ രജിസ്റ്ററിൽ നിന്ന് ചില മതവിഭാഗങ്ങളെ ഒഴിവാക്കാൻ വക...

രാജ്യസഭ ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ ആത്മാവ്; കണ്ടുപഠിക്കേണ്ടത് എൻസിപിയുടെയും ബിജെഡിയുടെയും പാർലമെന്ററി മര്യാദകൾ; വിവാദ ബില്ലുകൾ പാസാക്കാനായത് സഭയുടെ പക്വതയെന്നും നരേന്ദ്ര മോദി; രാജ്യസഭയുടെ 250-ാം സമ്മേളനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി നടത്തിയ പ്രസംഗവും

November 18, 2019

ഡൽഹി: രാജ്യത്തിന്റെ ഫെഡറൽ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണിതെന്നും രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കാളികളാകാത്തവർക്ക് രാജ...

Loading...

MNM Recommends

Loading...