1 usd = 75.47 inr 1 gbp = 94.00 inr 1 eur = 84.29 inr 1 aed = 20.55 inr 1 sar = 20.10 inr 1 kwd = 240.93 inr

Mar / 2020
30
Monday

ഭീകരപ്രവർത്തനവുമായി ബന്ധം ഉണ്ടെന്നു സംശയിക്കുന്ന ആരുടെയും സ്വത്തുക്കൾ പിടിച്ചെടുക്കാം; സംഘടനകളെ മാത്രമല്ല വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാം; അർബൻ നക്സലുകൾ എന്നാരോപിച്ച് ആരെയും അകത്തിടാം; ഇപ്പോൾ തന്നെ ദുരുപയോഗിക്കുന്ന കാട്ടു നിയമമായ യുഎപിഎക്കു കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ല് പാസാക്കി ലോക്സഭ; കോൺഗ്രസ്സും തൃണമൂലും ഡിഎംകെയും ബഹളും ഉണ്ടാക്കിയെങ്കിലും എതിർത്തു വോട്ട് ചെയ്തത് മുസ്ലിം ലീഗ് എംപിമാർ അടക്കം എട്ടു പേർ മാത്രം

July 25, 2019 | 10:41 AM IST | Permalinkഭീകരപ്രവർത്തനവുമായി ബന്ധം ഉണ്ടെന്നു സംശയിക്കുന്ന ആരുടെയും സ്വത്തുക്കൾ പിടിച്ചെടുക്കാം; സംഘടനകളെ മാത്രമല്ല വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാം; അർബൻ നക്സലുകൾ എന്നാരോപിച്ച് ആരെയും അകത്തിടാം; ഇപ്പോൾ തന്നെ ദുരുപയോഗിക്കുന്ന കാട്ടു നിയമമായ യുഎപിഎക്കു കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ല് പാസാക്കി ലോക്സഭ; കോൺഗ്രസ്സും തൃണമൂലും ഡിഎംകെയും ബഹളും ഉണ്ടാക്കിയെങ്കിലും എതിർത്തു വോട്ട് ചെയ്തത് മുസ്ലിം ലീഗ് എംപിമാർ അടക്കം എട്ടു പേർ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാദ ഭേദഗതികളുമായി നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ലോക്സഭ പാസാക്കുമ്പോൾ ആശങ്കകൾ ഉയരുകയാണ്്. അന്വേഷണ ഏജൻസികൾക്ക് അമിതാധികാരം നൽകുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ജനാധിപത്യത്തെ സാധ്യമാക്കുന്ന മൂല്യങ്ങളെ തന്നെ ദുർബലപ്പെടുത്തുമെന്നും ആശങ്ക ശക്തമാണ്. ചൂടേറിയ ചർച്ചകൾക്കൊടുവിലാണ് ബില്ല് പാസാക്കപ്പെട്ടത്. കോൺഗ്രസ്സ് സഭയിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ബിജെപിയും സഖ്യ കക്ഷികളും ഭേദഗതികളെ പിന്തുണച്ച് വോട്ട് ചെയ്തപ്പോൾ പ്രതിപക്ഷ പാർട്ടികൾ ആശങ്കകൾ പങ്കുവച്ചു.

ഭീകരപ്രവർത്തനവുമായി ബന്ധം ഉണ്ടെന്നു സംശയിക്കുന്ന ആരുടെയും സ്വത്തുക്കൾ പിടിച്ചെടുക്കാമെന്ന തരത്തിലാണ് നിയമ നിർമ്മാണം. ഇതാണ് ആശങ്ക കൂട്ടുന്നത്. ഇനി സംഘടനകളെ മാത്രമല്ല വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ കഴിയും. അർബൻ നക്സലുകൾ എന്നാരോപിച്ച് ആരെയും അകത്തിടാനും കഴിയും. ഇപ്പോൾ തന്നെ ദുരുപയോഗിക്കുന്ന കാട്ടു നിയമമായ യുഎപിഎക്കു കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ല് പാസാക്കുമ്പോൾ ആശങ്ക ഉയരുന്നത് സ്വാഭാവികം മാത്രമാണ്. കോൺഗ്രസ്സും തൃണമൂലും ഡിഎംകെയും ബഹളും ഉണ്ടാക്കിയെങ്കിലും എതിർത്തു വോട്ട് ചെയ്തത് മുസ്ലിം ലീഗ് എംപിമാർ അടക്കം എട്ടു പേർ മാത്രമാണെന്നതും ശ്രദ്ധേയമായി.

ഇതുവരെ സംഘടനകളെ മാത്രമാണ് ഭീകരരായി പ്രഖ്യാപിക്കാൻ നിയമം അനുവദിച്ചിരുന്നത്. ഭേദഗതി നിലവിൽ വരുന്നതോടെ ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെയും ഭീകരരായി പ്രഖ്യപിക്കുവാനുള്ള അധികാരം ഗവൺമെന്റിനു ലഭിക്കും. ഭീകരതാ കേസുകളിൽ അന്വേഷണ അധികാരം ഡപ്യൂട്ടി സൂപ്രണ്ട് അല്ലെങ്കിൽ എസിപി റാങ്കിലുള്ളവർക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇൻസ്‌പെക്ടർമാർക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി. ഇൻസ്‌പെക്ടർ റാങ്കിലോ അതിന് മുകളിലോ ഉള്ളവർക്ക് കേസ് അന്വേഷിക്കാനുള്ള അധികാരം ബില്ല് എൻഐഎക്ക് നൽകുന്നു. ഇതെല്ലാം ദുരൂപയോഗപ്പെടുത്താൻ സാധ്യത ഏറെയാണ്.

എന്നാൽ ഭീകരവാദ പ്രവർത്തനങ്ങൾ തടയാൻ കൂടുതൽ കടുത്ത നിയമങ്ങൾ ആവശ്യമാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട്. യുപിഎയുടെ കാലത്തും കർശനമായ നിയമങ്ങൾ ഭീകരപ്രവർത്തനങ്ങൾ തടയുവാൻ നിലവിലുണ്ടായിരുന്നുവെന്നും അന്വേഷണ ഏജൻസികളെ ഭീകരപ്രവർകരെക്കാൾ ഒരുപടി എപ്പോഴും മുന്നിലാക്കാൻ നിയമങ്ങൾ ബലപ്പെടുത്തുന്നതു കൊണ്ടു സാധിക്കുമെന്നും അമിത് ഷാ വാദിച്ചു. ഭീകര പ്രവർത്തനം നടത്തുന്നവർക്ക് സാമ്പത്തികമായും അല്ലാതെയും സഹായം നൽകുന്നവരെയും ഭീകരർ എന്ന്ു തന്നെയാണ് വിളിക്കേണ്ടതെന്ന് പറഞ്ഞ ഷാ ഭീകരെനെന്നു പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇന്ത്യൻ മുജാഹിദീൻ സ്ഥാപകനായ യാസിൻ ഭക്തലിനെ പെട്ടന്നു തന്നെ അറസ്റ്റ് ചെയ്യാനാകുമായിരുന്നവെന്നും അവകാശപ്പെട്ടു.

ഭീകരവാദത്തെ വേരോടെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യം, രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണ് ഈ ഭേദഗതികൾ എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. അങ്ങനെയാണെങ്കിൽ യുഎപിഎ നിലവിൽ വന്നത് യുപിഎ ഗവൺമെന്റ് ൻഎര കാലത്താണ്, ഫെഡറൽ സംവിധാനം തകർന്നതും അപ്പോഴാണെന്ന് സമ്മതിക്കേണ്ടി വരും. അമിത് ഷാ പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളുയെ സ്വത്തുക്കൾ സംസ്ഥാന സർക്കാറുകളുടെ അനുമതി കൂടാതെ
പിടിച്ചെടുക്കാനും ഭേദഗതിയിലൂടെ എൻഐഎയ്ക്ക് സാധിക്കും. ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് എംപിമാരായ സോണിയ ഗാന്ധിയും അധീർ രഞ്ചൻ ചൗധരിയും ശശി തരൂരും ലോക്സഭയിൽ നിന്നും ഇറങ്ങിപ്പോയി. മറ്റു കോൺഗ്രസ് എംപിമാരും ബഹിഷ്‌കരിച്ചു.

പ്രതിപക്ഷ എംപിമാർ ഭേദഗതിയെ ശക്തമായി എതിർത്തു. വ്യകത്മായ നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ തങ്ങൾ ലക്ഷ്യം വയ്ക്കുന്ന വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുവാൻ ത്ങ്ങളെ എതിർക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്രകുന്നുന്ന ഗവൺമെന്റിനു ഇതിലൂടെ സാധിക്കുമെന്ന് തൃണമൂൽ എംപി മഹുവ മൊയ്ത്ര പറഞ്ഞു. വ്യക്തിയുടെ സ്വാതന്ത്ര്യവും ജീവിക്കുവാനുള്ള അവകാശവും ഉറപ്പു തരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമാണ് യുഎപിഎ ബില്ല് എന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി വിമർശിച്ചു. യുഎപിഎ പോലൊരു നിയമം നിർമ്മിച്ചതിന് കോൺഗ്രസ്സിനെയും ഒവൈസി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ രാജ്യത്തിന്റെ ഫെഡറൽ സംവിധനത്തെ ദുർബലപ്പെടുത്തുവെന്ന് അവകാശപ്പെട്ട് യുഎപിഎ യെ എതിർ്ത്തിരുന്നവെന്ന എൻസിപി എംപി സുപ്രിയ സൂലെ ഓർമ്മപ്പെടുത്തി. യുഎപിഎ ഉപയോഗപ്പെടുത്തി മനുഷ്യാവകാശ പ്രവർത്തകരെ കഴിഞ്ഞ വർഷം തടവിലാക്കിയത് സുലെ ഉയർത്തിക്കാട്ടിയപ്പോൾ 'അർബൻ മാവോയിസത്തിൽ' ഏർപ്പെടുന്നവരെയും വെറുതെ വിടാൻ പോകുന്നില്ലെന്നായിരുന്ന അമിത് ഷായുടെ മറുപടി.

ബിൽ സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകരതയാണെന്നും എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇത് ഉപയോഗപ്പെടുത്തുകയെന്നും വി സി.കെ അംഗം തോൽ തിരുമവളൻ ആരോപണത്തെ ശരിവെക്കുന്നതായി അർബൻ മാവോയിസത്തെക്കുറിച്ചുള്ള അമിത് ഷായുടെ പരാമർശം. രണ്ടാം മോദി സർക്കാർ അധികാരത്തിൻ വന്നതിനു ശേഷം അന്വേഷണ ഏജൻസികൾക്കുള്ള അധികാര പരിധികൾ മുൻപൊന്നുമില്ലാത്ത വിധം വർധിപ്പിക്കുന്നത് ആശങ്കയോടെയാണ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം സിവിൽ സമൂഹവം കാണുന്നത്.

287 എംപിമാർ നിയമഭേദഗതിക്കനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ ബില്ലിനെ എതിർത്തു വോട്ട് ചെയ്തത് മുസ്ലിം ലീഗ് എംപിമാർ അടക്കം എട്ടുപേർ മാത്രം. സിപിഎം, കോൺഗ്രസ്, അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും പ്രതിഷേധവുമായി വിട്ടുനിന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
പൊൻ രാധാകൃഷ്ണനെ വിറപ്പിച്ച നിലയ്ക്കലിലെ വില്ലാളി വീരന് ഏത്തമിടീക്കലിൽ പണി കിട്ടും; ലോക് ഡൗണിൽ കണ്ണൂരിൽ സ്വന്തം നിയമം നടപ്പാക്കിയ ഐപിഎസുകാരനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി; ശാസനയിൽ എല്ലാം ഒതുക്കി ശബരിമലയിലെ 'ആക്ഷൻ ഹീറോയെ' രക്ഷിക്കാൻ ബെഹ്‌റ; അങ്കമാലിയിൽ സിപിഎമ്മുകാരേയും പുതുവയ്‌പ്പിനിൽ നാട്ടുകാരേയും തല്ലിയ യുവ തുർക്കി വീണ്ടും അച്ചടക്ക നടപടി ഭീഷണിയിൽ; അഴീക്കലിൽ പിണറായിയുടെ കോപം ശമിച്ചില്ലെങ്കിൽ യതീഷ് ചന്ദ്ര കണ്ണൂരിൽ നിന്ന് പുറത്താകും
നിന്നിടത്ത് തന്നെ നിൽക്കുക എന്ന് പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്തിട്ടും നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണർത്തിയവരെയും സന്ദേശം അയച്ചവരെയും തിരിച്ചറിയണം; പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയതിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് മുഖ്യമന്ത്രി; ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരും; സാമൂഹിക അകലം തെറ്റിക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിലപാട് സ്വീകരിക്കുമെന്നും പിണറായി വിജയൻ
"ലോക്ക്ഡൗൺ" കഴിയുന്നത് വരെ അവരെ തീറ്റിപ്പോറ്റുന്ന ഭാരം ഒഴിവാക്കാനായി അവരെ കുത്തിതിരിച്ചു സംഘടിപ്പിച്ചു തെരുവിൽ ഇറക്കിയവർ ചെയ്തത് തീക്കട്ട കൊണ്ടു തല ചൊറിയുകയാണ്; നൂറുകണക്കിന് ആളുകൾ തെരുവിൽ ഇറങ്ങിയതോടെ സൃഷ്ടിക്കപ്പെട്ടതോടെ രോഗത്തിന്റെ വ്യാപനം എത്രമാത്രം ഉണ്ടായി എന്ന് മനസ്സിലാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കും; പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന്റെ ഉള്ളറകളെ കുറിച്ച് സുധീഷ് സുഗതൻ എഴുതുന്നു
അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന മെസേജുകൾ വാട്‌സാപ് ഗ്രൂപ്പുകളിൽ കുത്തിനിറച്ചു; ഭാഷാപ്രശ്‌നമുണ്ടാകാതിരിക്കാൻ അതാത് പ്രാദേശിക ഭാഷകളിൽ തർജ്ജമ ചെയ്ത് ദല്ലാളുമാർ വഴി അയച്ചു; ഭക്ഷണം കിട്ടുന്നില്ലെന്നും കേരളം സുരക്ഷിതമല്ലെന്നും ഉള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ആസൂതിത്രമായി; കമ്യൂണിറ്റി കിച്ചൺ സംവിധാനം ഒരുക്കിയിട്ടും പായിപ്പാട് അടക്കം ഒന്നും കിട്ടുന്നില്ലെന്ന പ്രതീതി ഉണ്ടാക്കിയത് ദല്ലാൾ ലോബിയും സങ്കുചിത താൽപര്യമുള്ള ആക്റ്റിവിസ്റ്റുകളും
ആരും വിഷമിക്കേണ്ടതില്ല...നിങ്ങൾക്ക് എന്ത് സഹായത്തിനും ഞങ്ങളെ സമീപിക്കാം; വെള്ളവും ഭക്ഷണവും വസ്ത്രവുമെല്ലാം ശരിയാക്കിത്തരും; മോദിയുടെ വാക്കുകൾ കൂടി കടമെടുത്തുകൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് അതിഥി തൊഴിലാളികളോട് ഹിന്ദിയിൽ സംസാരിക്കുന്ന കോഴിക്കോട്ടെ പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
ദുബായിൽ നിന്നെത്തിയ പ്രവാസി കുടുംബം സ്വയം വിധിയെഴുതിയത് 'തങ്ങൾക്ക് കൊറോണ ഇല്ലെന്ന്'; നാട്ടിൽ കറങ്ങി നടക്കാൻ തുടങ്ങിയതോടെ വീട്ടിലിരിക്കാൻ ഉദ്യോഗസ്ഥർ ഫോണിൽ നിർദ്ദേശിച്ചു; കൂട്ടാക്കാതെ വന്നതോടെ വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകരോട് അഹങ്കാരത്തോടെ തട്ടിക്കയറി; 'എനിക്ക് കൊറോണയില്ല, എന്ത് നടപടി വേണമെങ്കിലും എടുത്തോ' എന്നു വെല്ലുവിളി; അനുസരിക്കുന്നില്ലെന്ന് കണ്ടതോടെ പൊലീസ് എത്തി; അഴിക്കുള്ളിൽ നിരീക്ഷണത്തിൽ കഴിയണോ എന്നു ചോദിച്ചതോടെ അടങ്ങി കുണ്ടറയിലെ ഗൾഫുകാർ
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും