STATE+
-
കോഴിക്കോട് കോർപറേഷനിൽ എല്ലാം നിശ്ചയിക്കുന്നത് ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദ്; മേയറും സറ്റാന്റിങ് കമ്മിറ്റിയുമെല്ലാം നോക്കുകുത്തി മാത്രമെന്നും ആക്ഷേപം; ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത ഡോ. ബീന ഫിലിപ്പിന്റെ ചീട്ടു കീറാതിരുന്നതിന് പിന്നിലും ഈ സമവാക്യം തന്നെ
August 13, 2022കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സി പി എം നേതൃത്വത്തിലുള്ള ഭരണസമിതിയും അധ്യക്ഷയായ മേയർ ഡോ. ബീന ഫിലിപ്പുമാണെന്നാണ് പൊതുജന വിശ്വാസം. എന്നാൽ അതങ്ങനെയല്ലെന്നാണ് ഇവിടുത്തെ കാര്യങ്ങളെല്ലാം അടുത്തറിയുന്നവർ പറയുന്നത്. 48 വ...
-
ലോകായുക്ത വിധി തള്ളാനും കൊള്ളാനുമുള്ള അധികാരി മുഖ്യമന്ത്രിയാവേണ്ട; അപ്പീൽ അധികാരം ഹൈക്കോടതിക്ക് നൽകുന്ന വിധത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന് സിപിഐയിൽ ഒരു വിഭാഗം; ആഭ്യന്തര അന്വേഷണ സമിതി മാതൃക മുന്നോട്ടുവച്ച് സമവായത്തിന് നീക്കം
August 13, 2022തിരുവനന്തപുരം: ലോകായുക്ത വിധി തള്ളാനും കൊള്ളാനുമുള്ള അധികാരം മുഖ്യമന്ത്രിയിൽ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥ മാറ്റി അപ്പീൽ അധികാരം ഹൈക്കോടതിക്ക് നൽകുന്ന വിധത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന നിർദ്ദേശം മുന്നോട്ട് വച്ച് സിപിഐയിൽ ഒരു വിഭാഗം. എന്നാൽ സിപിഎമ്മിന് ഇതിന...
-
സ്വർണ്ണക്കടത്തിലെ പ്രതിപക്ഷ ചോദ്യങ്ങൾ ഭയന്ന് സഭ വിളിക്കാതെ ഓർഡിനൻസ് രാജിൽ തുടർന്നു; ഗവർണർ ഉടക്കിയതോടെ ഗതികെട്ട് വീണ്ടും ബില്ലുകളിൽ ചർച്ചകളുമായി സഭയിലേക്ക്; ഓർഡിനൻസ് പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം പ്രതിപക്ഷത്തിന് വൻ അവസരമാകും; എകെജി സെന്റർ ആക്രമണവും സ്വപ്നയുടെ വെളിപ്പെടുത്തലും പിണറായിക്കെതിരായ വടിയാക്കാൻ യുഡിഎഫ്
August 13, 2022തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയിട്ടും വിഷയങ്ങളിൽ തുറന്ന ചർച്ചകൾക്ക് മടിച്ചാണ് ഓർഡിൻസ് രാജുമായി ഇതുവരെ പിണറായി സർക്കാർ മുന്നോട്ടു പോയത്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പണി കൊടുത്തതോടെ പദ്ധതികളെല്ലാം പാളി. ഇനി വീണ്ടും ബില്ലുകൾ ചർച്ച...
-
കെ.ടി.ജലീലിന് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം; സർക്കാർ ജലീലിന്റെ രാജി ആവശ്യപ്പെടണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ; സിമി നേതാവായ ജലീലിൽ നിന്ന് ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കെ.സുരേന്ദ്രൻ; ജലീലിന് കുരുക്ക് മുറുക്കി ബിജെപി
August 12, 2022കൊച്ചി: മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഘടനവാദികളുടെ മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജലീൽ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണ്. സർക്കാർ ജലീലിന്റ...
-
ഇ.പി.ജയരാജന് വെടിയേറ്റത് 1995ൽ ട്രെയിൻ യാത്രക്കിടെ ആന്ധ്രയിലെ ഓംഗോളിൽ വച്ച്; 2016 ൽ കേസിന്റെ വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ; ഒടുവിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജിയിൽ കെ സുധാകരനെ കുരുക്കാൻ നീക്കം; ഉടൻ വാദം കേൾക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
August 12, 2022തിരുവനന്തപുരം: ഇ പി ജയരാജനെ ട്രെയിനിൽ ആക്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജിയിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുരുക്കാൻ നീക്കവുമായി സംസ്ഥാന സർക്കാർ. ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സുധാകരന്റെ ഹർജിയിൽ 2016 ...
-
'പഴയ സിമി നേതാവായ കെ. ടി ജലീലിൽ നിന്ന് ഇന്ത്യാവിരുദ്ധത മാത്രം പ്രതീക്ഷിച്ചാൽ മതി: രാജ്യദ്രോഹ കുറ്റം ചുമത്തണം; കശ്മീർ പരാമർശം രാജ്യത്തിന്റ അഖണ്ഡതക്കെതിര്'; ജലീലിന്റെ കശ്മീർ പോസ്റ്റിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ
August 12, 2022കോട്ടയം: സിപിഎം സഹയാത്രികനും മുന്മന്ത്രിയുമായ കെ ടി ജലീലിന്റെ കശ്മീർ വിഷയത്തിലെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പഴയ സിമി നേതാവായ കെ ടി ജലീലിൽ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെ...
-
ചില മേയർമാരുടെ ധാരണ നാട്ടിൽ നടക്കുന്ന എല്ലാ പരിപാടിക്കും പോകണമെന്നാണ്; ആരെങ്കിലും ഒന്ന് വിളിച്ചാൽ അപ്പോ അങ്ങോട്ട് പോകാമോ? പണ്ട് ഒരു സഖാവ് കൊല്ലത്ത് മാലയിടാൻ പോയിരുന്നു; കോഴിക്കോട് മേയർ തെറ്റ് അംഗീകരിച്ചതിനാൽ മറ്റു നടപടികളുടെ ആവശ്യമില്ല; ബീനാ ഫിലിപ്പിന്റെ വിഷയത്തിൽ കോടിയേരിയുടെ പ്രതികരണം ഇങ്ങനെ
August 12, 2022തിരുവനന്തപുരം: കോഴിക്കോട് മേയർ ബീനാ ഫിലിപ്പിനെ വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത വിഷയത്തിലാണ് വിമർശനം. ചില മേയർമാരുടെ ധാരണ നാട്ടിൽ നടക്കുന്ന എല്ലാ പരിപാടികളിലും താൻ പങ്കെടുക്കണമെന്നാണ്. അതിന്റെ ഭ...
-
മന്ത്രിമാർ കുറച്ചുകൂടി സജീവമാകണം; ഓഫീസുകളിൽ മാത്രം ഇരുന്നാൽ പോരാ, സംസ്ഥാനത്തുടനീളം സജീവമാകണം; ആഭ്യന്തര വകുപ്പിനെതിരെയും വിമർശനമുയർന്നു; മന്ത്രിമാർക്കെതിരെ വിമർശനം ശരിവെച്ച് കോടിയേരി; ഗവർണറെ ഉപയോഗിച്ചും സർക്കാറിനെതിരെ കൈവിട്ട കളിക്ക് നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
August 12, 2022തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ വിമർശനം ഉണ്ടായെന്ന് സ്ഥിരീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഭ്യന്തര വകുപ്പിനെതിരെയും വിമർശനമുണ്ടായെന്നും കോടിയേരി പറഞ്ഞു. നേരത്തെ അത്തരം വിമർശനങ്ങൾ ഉണ്ടായില്ലെ...
-
ബാലഗോകുലം പരിപാടിയിൽ പോയതിൽ തെറ്റുപറ്റിയെന്ന് പറഞ്ഞെങ്കിലും കോഴിക്കോട് മേയർ തീർത്ത ഡാമേജ് വലുത്; ബീന ഫിലിപ്പിനെ നീക്കണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്; ബീന ഫിലിപ്പിന് പാർട്ടി ബോധം കുറവെന്ന് വിമർശനം; പകരം പരിഗണിക്കുന്നത് ഡോ. എസ്. ജയശ്രീയെ
August 12, 2022കോഴിക്കോട്: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ മേയർ ഡോ. ബീന ഫിലിപ്പിനെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റും. മേയറെ തൽസ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ്യവുമായി നേതൃത്വം രംഗത്തുവന്നു കഴിഞ്ഞു. ആർ.എസ്.എസ് പോഷകസംഘടനയായ ബാലഗോകുലത്തിന്റെ...
-
ഓണത്തിന് മലയാളിയുടെ കള്ള് കുടിമുട്ടിക്കാൻ സുരേന്ദ്രനും സംഘവും! മദ്യവും മാംസവും ബഹിഷ്കരിക്കാനും തൃക്കാക്കരയപ്പനെ വാഴ്ത്താനും ആഹ്വാനം; നവോത്ഥാന നായകരിലൂടെ ഹിന്ദുത്വം ഊട്ടിഉറപ്പിക്കും; കേരളത്തിൽ രാഷ്ട്രീയ വിവാദമുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിവ്; കേരളാ ബിജെപിയുടെ പുതിയ തന്ത്രങ്ങൾ വാമന വഴിയിൽ
August 12, 2022തിരുവനന്തപുരം: അഞ്ചുവർഷംമുമ്പ് ഓണത്തിന് ബിജെപി. നേതാവ് അമിത് ഷാ മലയാളികൾക്ക് വാമനജയന്തി ആശംസ നേർന്നിരുന്നു. അന്നത് വിവാദവുമായിരുന്നു.ഇവിടെ നിന്നും ആരംഭിക്കാനാണ് തീരുമാനം. അത്തപ്പൂക്കളത്തിൽ തൃക്കാക്കരയപ്പനെ വെയ്ക്കൽ, ഓണത്തെ വാമനാവതാരവുമായി ബന്ധപ്പെടുത...
-
ഒന്നാം പിണറായി സർക്കാരിന്റെ ഏഴയലത്ത് എത്തുന്നില്ല; മന്ത്രിമാർക്ക് സ്വന്തമായി തീരുമാനം എടുക്കാൻ മടി; എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടുന്നില്ല; മന്ത്രിമാരിൽ പലർക്കും യാത്ര ചെയ്യാനും മടി; രാഷ്ട്രീയ വിഷയങ്ങളെ പ്രതിരോധിക്കുന്നതിലും ശേഷിക്കുറവ്; രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം അത്ര പോരെന്ന് സിപിഎം
August 11, 2022തിരുവനന്തപുരം: എങ്ങനെയുണ്ട് രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം? പോരെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. സംസ്ഥാന സമിതിയാണ് അതൃപ്തി രേഖപ്പെടുത്തിയത്. പൊലീസിലും ഉദ്യോഗസ്ഥതലത്തിലും വീഴ്ച പറ്റിയെന്നാണ് വിമർശനം. മന്ത്രിമാർക്കെതിരെയും വിമർശനമുണ്ട്. ക്ഷേമ...
-
ചന്ദ്രിക പത്രത്തിന് ഇ കെ വിഭാഗം കൊടുത്ത പണി അതേ നാണയത്തിൽ തിരിച്ചുകൊടുത്ത് ലീഗ്; മലപ്പുറത്ത് 'ചന്ദ്രിക' സ്പെഷൽ കാമ്പയിനുമായി യൂത്ത് ലീഗ്; സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കാമ്പയിൻ കാലത്തെ ലീഗ് പ്രചാരണം തങ്ങളെ തകർക്കാനാണെന്ന് സമസ്ത നേതാക്കൾ; ഇരുവിഭാഗവും തമ്മിലുള്ള അകലം വീണ്ടും കൂടുന്നു
August 11, 2022കോഴിക്കോട്: മലപ്പുറത്ത് ലീഗ് മുഖപത്രമായ ചന്ദ്രികയുടെ വരിക്കാരെ കൂട്ടാൻ സ്പെഷൽ കാമ്പയിനുമായി യൂത്ത് ലീഗ് രംഗത്ത് എത്തിയത് അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുന്നത് സമസ്ത നേതാക്കളെയാണ്. അവർ കടുത്ത സംശയത്തോടെയാണ് യൂത്ത്ലീഗ് കാമ്പയിനെ നോക്കി കാണുന്നത്. സംഗതി മ...
-
10 വർഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആസ്തികളും അടക്കം തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടത് ഡസനിൽ അധികം കാര്യങ്ങൾ; തന്നോട് ഇഡി തേടിയ വ്യക്തിപരമായ വിവരങ്ങൾ വിശദമാക്കി മുന്മന്ത്രിയുടെ കുറിപ്പ്; എന്തിനാണ് ഇത്രയും വിവരങ്ങൾ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയില്ലെന്നും ഐസക്
August 11, 2022കൊച്ചി: കിഫ്ബിക്ക് എതിരായ കേസിൽ ഇഡി തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. തോമസ് ഐസക് തൽക്കാലം ഹാജർ ആവേണ്ട എന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. എന്ത് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആണ് തോമസ് ഐസക്കിനെ സമൻസ് അയച്ചു...
-
ബിജെപി ലീഗുമായി സഖ്യമുണ്ടാക്കണം, മുഖ്യമന്ത്രി സ്ഥാനം ലീഗിന് നൽകണം; കേരളത്തിൽ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്; ലീഗ് തറവാടികളുടെ പാർട്ടിയാണ്, അവർ വാക്കുമാറില്ല; കേരളത്തിൽ ബിജെപി ക്ലച്ചുപിടിക്കാൻ ടി.ജി മോഹൻദാസ് ഉപദേശിക്കുന്ന തന്ത്രം ഇങ്ങനെ
August 11, 2022തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ മുന്നോട്ടു പോക്ക് തീർത്തും പരിതാപകരമായ അവസ്ഥയിലാണ്. ആകെ ഉണ്ടായിരുന്ന ഒരു നിയമസഭാ സീറ്റും കഴിഞ്ഞ തവണ നഷ്ടമായി. ഇപ്പോൾ പാർട്ടി ആകെ പ്രതിസന്ധിയിൽ ഉഴറുന്ന അവസ്ഥയിലാണ്. നേതൃത്വത്തിനെതിരെ അണികളുടെ വിമർശനം കടുക്കുക്കയും ...
-
കാനവും സിപിഐയും ലോകായുക്തയിൽ എടുക്കുന്ന നിലപാട് നിർണ്ണായകം; മുംബൈയിലുള്ള ഗവർണ്ണറുടെ നിർദ്ദേശ പ്രകാരം ഓർഡിനൻസുകളെല്ലാം സെക്രട്ടറിയേറ്റിൽ തിരിച്ചെത്തി; ഇനി നിയമസഭയിൽ തിരുത്തൽ ഉണ്ടാകുമോ എന്നത് ഉയരുന്ന ചോദ്യം; ലോകായുക്തയിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടുമോ?
August 11, 2022തിരുവനന്തപുരം : അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ നിയമ സഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഉള്ള സർക്കാർ തീരുമാനത്തോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യോജിച്ചു. ഇതേ തുടർന്ന് ഓർഡിനൻസുകൾ രാജ്ഭവൻ സർക്കാരിലേക്ക് തിരിച്ചയച്ചു. ഇനി നിയമ സഭയിൽ ബിൽ പാസാക്കിയാൽ ഗ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ