1 usd = 71.90 inr 1 gbp = 95.42 inr 1 eur = 84.49 inr 1 aed = 19.57 inr 1 sar = 19.17 inr 1 kwd = 237.67 inr

Sep / 2018
20
Thursday

പ്ലസ് ടു കോഴ വിവാദം: സഹികെട്ട് കെപിസിസി ഇടപെടുന്നു; മുന്നണിയിലും പാർട്ടിയിലും ചർച്ചചെയ്യുമെന്ന് വി എം സുധീരൻ

August 09, 2014

തിരുവനന്തപുരം: പ്ലസ്ടു കോഴ വിവാദം പാർട്ടിക്കും മുന്നണിക്കും തലവേദനയായതോടെ കെപിസിസി പ്രശ്‌നത്തിൽ ഇടപെടുന്നു. പരാതി പരിശോധിക്കാൻ സർക്കാർ തലത്തിൽ സമിതി വേണമെന്നാണു നിർദ്ദേശം. ഇക്കാര്യം മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വി ...

സിപിഎമ്മിന്റെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഒരുങ്ങി ബിജെപി; പാർട്ടി ഗ്രാമങ്ങളിൽ പോലും ബിജെപിയിലേക്ക് കൊഴിഞ്ഞു പോക്ക്; രക്തസാക്ഷി കുടുംബങ്ങൾ പോലും സിപിഐ(എം) വിടുന്നു

August 08, 2014

കണ്ണൂർ: ഒ കെ വാസു മാസ്റ്റർ അടക്കമുള്ള കണ്ണൂർ ജില്ലയിലെ ബിജെപിയുടെ തലമുതിർന്ന നേതാക്കളെ അടർത്തിയെടുത്ത് സിപിഎമ്മിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ് ബിജെപി. കല്യാശ്ശേരിയിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നും സിപിഎമ്മിൽ നിന്നും അണികൾ ബിജെപിയിൽ എത്തി...

മുഖ്യമന്ത്രിയെ വിമർശിച്ചതിലൂടെ സുരേഷ് ഗോപി അപമാനിച്ചത് കേരളത്തെ; ഡൽഹിയിൽ ഭരണം മാറുന്നത് അനുസരിച്ച് സുരേഷ് ഗോപിയുടെ സ്വരവും മാറുന്നു: താരത്തെ വിമർശിച്ച് കെ സി ജോസഫ്

August 08, 2014

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി നടത്തിയ വിവാദ പരാമർശത്തിനെതിരെ മന്ത്രി കെസി ജോസഫ് രംഗത്ത്. സുരേഷ്‌ഗോപിക്ക് സമയത്തിനനുസരിച്ച് നിറംമാറാം. ഡൽഹിയിൽ ഭരണംമാറുന്നത് അനുസരിച്ച് സുരേഷ് ഗോപിയുടെ സ്വരവും മാറും. നിലവാരംകുറഞ്ഞ പരാമർശമാണ് സുരേഷ് ഗോപി നടത...

വിദ്യാഭ്യാസമന്ത്രി അബ്ദുറബിന്റെ സെക്രട്ടറി രാജിവച്ചു; അസ്വാഭാവികതയില്ലെന്ന് മന്ത്രിയുടെ ഓഫീസ്

August 07, 2014

തിരുവനന്തപുരം: പ്ലസ് ടു വിവാദങ്ങളിൽപ്പെട്ടുഴലുന്ന വിദ്യാഭ്യാസവകുപ്പിൽ നിന്ന് മന്ത്രിയുടെ സഹായികളിൽ ഒരാൾ രാജിവച്ചു. മന്ത്രി പി കെ അബ്ദുറബിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് അൻസാരിയാണ് രാജിവച്ചത്. പ്ലസ് ടു വിവാദങ്ങളാണ് രാജിക്ക് കാരണമെന്നാണ...

സിപിഐയിൽ കോഴവിവാദം പുകയുന്നു; പാർട്ടി അന്വേഷണ കമ്മീഷനെതിരെ ബെനറ്റ് എബ്രഹാം രംഗത്ത്; ഒരു കോടി നൽകിയത് ആരെന്ന് വ്യക്തമാക്കണമെന്നും ബെനറ്റ്

August 07, 2014

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയായി മത്സരിക്കാൻ കോഴ കൊടുത്തിട്ടില്ലെന്ന് ബെനറ്റ് എബ്രഹാം പറഞ്ഞു. പാർട്ടി നിർബന്ധിച്ചാണ് തന്നെ സ്ഥാനാർഥിയാക്കിയത്. ശശി തരൂരിനും ഒ രാജഗോപാലിനുമെതിരെ മത്സരിക്കാൻ പാർട്ടിയിൽ ആരും തയ്യാറായില്...

മാണിയുടെ മുഖ്യമന്ത്രിസ്ഥാനവാർത്തകൾ കെട്ടുകഥയെന്ന് സൂചന; വി എസ് ഇടപെട്ടതോടെ സഭയുടെ പിടലിക്കുവച്ചു മാദ്ധ്യമങ്ങൾ പിന്തിരിഞ്ഞുതുടങ്ങി

August 07, 2014

തിരുവനന്തപുരം: വാർത്തകൾക്കുവേണ്ടിയുള്ള നെട്ടോട്ടത്തിൽ ആരും ഒരിക്കലും മനസിൽപോലും കരുതാത്ത സംഭവങ്ങൾ ചിലപ്പോൾ വാർത്തയായി വരാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു കെ എം മാണിയുടെ മുഖ്യമന്ത്രിസ്ഥാനം. കൂട്ടുകക്ഷികളിൽ മൂന്നാം സ്ഥാനം മാത്രമുള്ള പാർട്ടിയുടെ നേതാവ് ...

വിവാദങ്ങളിൽ തളർന്ന അബ്ദുള്ളക്കുട്ടിക്ക് പിന്തുണയുമായി നാട്ടുകാർ; കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡുകൾ; ചെന്നിത്തലയ്ക്ക് മുമ്പിൽ പരാതി പറഞ്ഞ് വിതുമ്പി കരഞ്ഞ് അബ്ദുള്ളക്കുട്ടി

August 07, 2014

കണ്ണൂർ: ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമെന്ന് പറയുന്നത് പോലെയാണ് അബ്ദുള്ളക്കുട്ടിയുടെ കാര്യം. സരിതയും റുക്‌സാനയും വെളിപ്പെടുത്തിയ പേരുകളുകളിൽ അബ്ദുള്ളക്കുട്ടിയുടെ പേരും വന്നുപെട്ടു. പിന്നീട് മക്കാവും അനുഭവത്തെ കുറിച്ച് എന്തെങ്കിലും എഴുതിയേക്...

ബെനറ്റ് എബ്രഹാം വഴി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 1.84 കോടി സംഭാവന ലഭിച്ചതിൽ അസ്വാഭാവികത; തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയം; സി ദിവാകരൻ അടക്കം മൂന്ന് നേതാക്കൾക്കെതിരെ സിപിഐ നടപടിക്ക്

August 06, 2014

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചപറ്റിയിട്ടുണ്ടെന്ന് സിപിഐ അന്വേഷണ കമ്മീഷന്റെ കണ്ടെത്തി. ബെനറ്റ് എബ്രഹാം പേയ്‌മെന്റ് സ്ഥാനാർത്ഥിയാണെന്ന ആരോപണത്തെ ശരിവെക്കുന്ന വിധത്തിലുള്ള റിപ്പോർട്ടാണ് അന്വേഷണ കമ്മീ...

പ്ലസ് ടു കോഴവിവാദം: എബിവിപിയുടെ സെക്രട്ടറിയറ്റിലേക്ക് മാർച്ചിൽ സംഘർഷം; പൊലീസിന്റെ വക ലാത്തിച്ചാർജും ജലപീരങ്കിയും

August 06, 2014

തിരുവനന്തപുരം: പ്ലസ് ടു കോഴ വിവാദത്തിൽ എബിവിപി പ്രവർത്തകർ ഇന്ന് രാവിലെ നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിൽ സംഘർഷം. മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ലാത്തിച്ചാർജു നടത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ബാരിക...

ഫേസ്‌ബുക്കിലൂടെ നേതാക്കൾ തമ്മിൽ പോര്; കെട്ടിടം ഉടമ സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി; വഴിയാധാരമായ ആം ആദ്മിയിൽ ചേർന്ന പ്രമുഖർക്കെല്ലാം നിരാശ

August 06, 2014

കൊച്ചി: ഫേസ്‌ബുക്കും നവമാദ്ധ്യമങ്ങളുമുപയോഗിച്ച് വളർന്ന ആം ആദ്മി പാർട്ടിക്ക് അതേ സംവിധാനങ്ങളിലൂടെത്തന്നെ തിരിച്ചടി. വിവിധ വിഷയങ്ങളിൽ പാർട്ടി നേതാക്കൾക്ക് തമ്മിൽ തല്ലാനുള്ള മാർഗമായി മാറി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ. ഭാരവാഹികളുടെ ശല്യവും കമ്മിറ്റികളുടെ ബാഹു...

മദ്യനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വി എം സുധീരൻ; ഗ്രൂപ്പുകളിക്ക് താഴെത്തട്ടിലെ പ്രവർത്തകർക്ക് താൽപ്പര്യമില്ലെന്നും കെപിസിസി പ്രസിഡന്റ്

August 06, 2014

തിരുവനന്തപുരം: മദ്യനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. പൂട്ടിക്കിടക്കുന്ന 418 ബാറുകൾ തുറക്കേണ്ട കാര്യമില്ല. തുറന്ന ബാറുകളിൽ നിലവാരമില്ലാത്തവ പൂട്ടണമെന്നും വി എം സുധീരൻ പറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പ് യോഗങ്ങൾ വിലക്കിയ നിലപാടിനെ...

പ്ലസ്ടു ഇടപാടിലെ കോഴ ഇടപാട് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത്; മാനദണ്ഡ ലംഘനത്തിനെതിരെ അമ്പതിലേറെ എയ്ഡഡ് സ്‌കൂളുകൾ ഹൈക്കോടതിയിൽ

August 05, 2014

തിരുവനന്തപുരം: പ്ലസ്ടു സ്‌കൂൾ ഇടപാടിന് പിന്നിൽ നടന്നത് വൻ കോഴയാണെന്ന ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുലിവാല് പിടിച്ചേക്കും. തെളിവ് ചോദിച്ച മുഖ്യമന്ത്രിക്ക് മുമ്പിൽ കോഴയ്ക്ക് തെളിവുകൾ നിരത്തി മാദ്ധ്യമങ്...

പട്ടയ പ്രശ്‌നത്തിൽ മുന്നണി വിടുന്നതിൽ കേരളാ കോൺഗ്രസ് എംഎൽഎമാർക്ക് എതിർപ്പ്; മുഖ്യമന്ത്രി സ്ഥാനത്തിൽ കോൺഗ്രസിനെ അസ്വസ്ഥമാക്കി ചർച്ച കൊഴുക്കുമ്പോഴും മൗനം വെടിയാതെ മാണി

August 05, 2014

കോട്ടയം: കേരളാ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപനത്തിന് കാരണക്കാരനായ പി ടി ചാക്കോയുടെ 50-ാം ചരമവാർഷികത്തിന്റെ വേളയിൽ കെ എം മാണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ചർച്ചകൾ വിവിധ കോണുകളിലും നടക്കുമ്പോഴും മൗനം വെടിയാതെ കള്ളച്ചിരിയോടെ നിൽക്കുകയാണ് ധനമന...

ഫേസ്‌ബുക്കിനുപിന്നാലെ പിണറായിക്ക് ട്വിറ്റർ അക്കൗണ്ടും; മാറുന്ന കാലത്തിനൊത്ത് നവമാദ്ധ്യമങ്ങളിലൂടെയും ജനപിന്തുണയാർജിക്കാൻ സിപിഐ എം

August 05, 2014

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ട്വിറ്റർ അക്കൗണ്ട് തുടങ്ങി. ഈ വർഷം ആദ്യം ആരംഭിച്ച ഫേസ്‌ബുക്ക് അക്കൗണ്ടിലും പിണറായി സജീവമാണ്. 'പ്‌ളസ് റ്റു പുതിയ സ്‌കൂളും ബാച്ചും അനുവദിച്ചത് ലേലം വിളിച്ചിട്ടാണ് എന്നതിന് തെളിവുകൾ പലതും വന്നു. മ...

ആർഎസ്പിയുടെ മുന്നണി മാറ്റം: യുഡിഎഫിന്റെ ഭാഗമായ നടപടി തെറ്റാണെന്ന കേന്ദ്രകമ്മിറ്റി പരാമർശത്തിനെതിരെ ഷിബു ബേബിജോൺ രംഗത്ത്; ഇടതുമുന്നണി വിട്ട തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന്

August 05, 2014

തിരുവനന്തപുരം: കേരള ഘടകം യുഡിഎഫിന്റെ ഭാഗമായ തീരുമാനം തെറ്റാണെന്ന ആർഎസ്പി കേന്ദ്ര കമ്മിറ്റിയുടെ പരാമർശത്തിനെതിരെ മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ഷിബു ബേബിജോൺ പറഞ്ഞു. ആർഎസ്പി കേരളഘടകത്തിന...

MNM Recommends