STATE+
-
വിജിലൻസ് ഡയറക്ടറെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമം; സർക്കാരിന്റെ അറിവില്ലാതെ ഇത്തരമൊരു ഉന്നത പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ മധ്യസ്ഥ ശ്രമത്തിന് പോകില്ല; സ്വർണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തു വരേണ്ടതുണ്ട്; പൊലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി ഒളിച്ചിരിക്കുന്നു: വിമർശനവുമായി ചെന്നിത്തല
June 11, 2022തിരുവനന്തപുരം: സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറെ മാറ്റിയതോടെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് ഡയറക്ടറെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വിജിലൻസ് ഡയറക്ടറെ മാറ്റ...
-
പണ്ട് സെക്രട്ടേറിയറ്റ് വളയുകയും കേരളം മുഴുവൻ സമരം നടത്തുകയും ചെയ്ത ആളല്ലേ പിണറായി; അന്ന് അദ്ദേഹം ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണമെന്നാണ് ഉമ്മൻ ചാണ്ടിയോട് പറഞ്ഞത്; മുഖ്യമന്ത്രി പേടിക്കേണ്ട, ഉമ്മൻ ചാണ്ടിയെ സിപിഎം കല്ലെറിഞ്ഞത് പോലെ തങ്ങൾ കല്ലെറിയില്ലെന്നും വി.ഡി.സതീശൻ
June 10, 2022തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ മുഴുവൻ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോപണങ്ങളിൽ വ്യക്തത വരുന്നതുവരെ മുഖ്യമന്ത്രി മാറിനിൽക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകൻ ഷാജ് കിരൺ പൊലീസ് ...
-
കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങൾ; ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കർമാർ; മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിദേശയാത്രകൾ സംശയത്തിന്റെ നിഴലിൽ; കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കെ സുധാകരൻ
June 10, 2022കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയും തമ്മിലുള്ള ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തിൽ കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത...
-
മൂന്ന് തവണ ചികിത്സയ്ക്കായി അമേരിക്കയിൽ പോയിട്ടുണ്ട്; പാർട്ടിയാണ് ചികിത്സാ ചെലവ് വഹിച്ചത്; ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ല; ഷാജ് കിരണിനെ അറിയില്ല, പേര് ആദ്യമായാണ് കേൾക്കുന്നത്; സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചന; കള്ളക്കഥയിൽ സിപിഎം തളരില്ലെന്നും കോടിയേരി
June 10, 2022തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങൾ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്...
-
നാട് നന്നാവണമെങ്കിൽ രാജാവ് നന്നാവണം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഉമ തോമസ്; കള്ളത്തരങ്ങൾ ചെയ്യുന്ന ഒരു നൃപനെ നമുക്ക് വേണ്ട; ജനങ്ങൾ പ്രതിഷേധവുമായി വരും മുഖ്യമന്ത്രിയെ തെരുവിലേക്ക് ഇറക്കും; ജയിലിൽ പോകുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ഉമതോമസ്
June 10, 2022എറണാകുളം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ രാജാവ് നന്നായാലെ നാട് നന്നാകു എന്ന് മുഖ്യമന്ത്രിയെ വിമർശിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഇത്പോലെ കള്ളത്തരങ്ങൾ ചെയ്യുന്നൊരു നൃപനെ നമുക്ക് വേണ്ട. ഇതിനെ...
-
രമ്യ ഹരിദാസ് എംപി യുത്ത് കോൺഗ്രസ്സ് ദേശീയ യൂത്ത് ജനറൽ സെക്രട്ടറി; വിദ്യാ ബാലകൃഷ്ണൻ ദേശീയ സെക്രട്ടറിയായി തുടരും; ചാണ്ടി ഉമ്മൻ ഔട്ട്റീച്ച് സെല്ലിന്റെ ചെയർമാൻ; യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
June 09, 2022ന്യൂഡൽഹി :യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. രമ്യ ഹരിദാസ് എംപിയെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വിദ്യാ ബാലകൃഷ്ണൻ ദേശീയ സെക്രട്ടറിയായി തുടരും. പി.എൻ വൈശാഖ് ദേശീയ സെക്രട്ടറിമാരുടെ പട്ടികയിൽ പുതുതായി ഇടംപിടിച്ചു. ചാണ്ടി ഉമ്മൻ യ...
-
മറ്റുള്ളവരെ പരിഹസിച്ച് അട്ടഹസിക്കലാണ് മാധ്യമ പ്രവർത്തനമെന്നാണ് ഏഷ്യാനെറ്റ് കുളത്തിലെ തവളയുടെ ധാരണ; മിസ്റ്റർ വിനു, മലപ്പുറം പഴയ മലപ്പുറമല്ല; ഹൈക്കോടതിയിലെ കേസില്ലാ വക്കീലാണ് അഡ്വ.ജയശങ്കർ; തന്നെ അധിക്ഷേപിച്ചതിന് ഇരുവർക്കും കെ ടി ജലീലിന്റെ മറുപടി
June 09, 2022തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ തന്നെ പരിഹസിച്ച അവതാരകൻ വിനു.വി.ജോണിനും, രാഷ്ട്രീയ നിരീക്ഷകൻ അഡ്വ,ജയശങ്കറിനും കെ.ടി.ജലീലിന്റെ മറുപടി. താൻ തിരൂരങ്ങാടി കോളേജിൽ ഇസ്ലാമിക് ഹിസ്റ്ററി പഠിപ്പിച്ചിരുന്ന ആളാണെന്നും വിവരമില്ലെന്നുമൊക്കെ അഡ്വ: ജയ...
-
സിപിഎം വനിതാ നേതാവിന് അശ്ലീല വാട്സ് ആപ്പ് സന്ദേശമയച്ച ജനപ്രതിനിധിക്കെതിരെ നടപടിയില്ല; ചോദ്യം ചെയ്ത എട്ടു സിപിഎം പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി; ആരോപണ വിധേയ പാർട്ടിയിൽ തരംതാഴ്ത്തിയപ്പോഴും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നു; കണ്ണൂരിൽ പാർട്ടിഗ്രാമത്തിലെ കഥയിങ്ങനെ
June 09, 2022പയ്യന്നൂർ: സിപിഎം ഉരുക്ക് കോട്ടയെന്നറിയപെടുന്ന കണ്ണൂരിൽ പാർട്ടിയിൽ കൂട്ടത്തോടെ അച്ചടക്ക നടപടി. ഡി.വൈ എഫ് ഐ വനിതാ നേതാവിന് അശ്ളീല സന്ദേശമയച്ച സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിന് എട്ട് സി.പിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി ഏരിയ...
-
അഴിമതിയുടെ ബിരിയാണി ചെമ്പ് തുറന്നപ്പോൾ അധികാര ദുർവിനിയോഗത്തിന്റെ ദുർഗന്ധം; മടിയിൽ കനമില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നത്? സ്വർണ്ണക്കടത്ത് കേസ്സ് പിണറായി സർക്കാരിന്റെ അടിത്തറയിളക്കുന്ന മരണവാറണ്ടായിരിക്കും എന്ന് കെ.സുധാകരൻ എംപി
June 08, 2022തിരുവനന്തപുരം: അഴിമതിയുടെ ബിരിയാണി ചെമ്പ് തുറന്നതോടെ അധികാര ദുർവിനിയോഗത്തിന്റെ ദുർഗന്ധം പുറത്ത് വരുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തിയശേഷം മണിക്കൂറുകൾക്കകം മറ്റൊരു പ്രതി സ...
-
രഹസ്യമൊഴി എന്ന പേരിൽ പ്രചരിപ്പിക്കുന്നത് കാറ്റ് പിടിക്കാതെ പോയ നുണക്കഥകൾ; സ്വപ്ന സുരേഷ് രഹസ്യ മൊഴി നൽകിയ ഉടൻ പുറത്തുവിട്ടത് തിരക്കഥകളുടെ ഭാഗം; മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സിപിഎം
June 08, 2022തിരുവനന്തപുരം: രാഷ്ട്രീയ താൽപര്യത്തോടെ കേന്ദ്ര ഏജൻസികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകൾ തന്നെയാണ് ഇപ്പോൾ രഹസ്യമൊഴി എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയ...
-
പരിസ്ഥിതിലോല മേഖല: സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കും; കേരളത്തിന് തിരിച്ചടിയായി ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ ഉത്തരവ്
June 08, 2022തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. അതേ സമയം ...
-
നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ തോൽപ്പിക്കും വിധമല്ലേ നുണപ്രചാരണങ്ങൾ അഴിച്ചുവിട്ടത്; എന്തേ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരാൻ കാരണം; ജനങ്ങൾ നെഞ്ച് തൊട്ടുപറഞ്ഞു ഇത് ഞങ്ങളുടെ സർക്കാരാണ്; നുണപ്രചാരണം തുടർന്നോട്ടെ എന്ന് മുഖ്യമന്ത്രി
June 08, 2022തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നുണകൾ കെട്ടിപ്പൊക്കിയിട്ടും എന്തുകൊണ്ട് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നുവെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങൾക്കൊപ്പം നിന്നതുകൊണ്ടും അതേ അവസ്ഥയിൽ തുടരുന്നതുകൊണ...
-
മുഖ്യമന്ത്രിയുടെയും എന്റെയും ഒരു തുള്ളി ചോര നുണഞ്ഞ് കണ്ണടക്കാമെന്ന പൂതി ലോകാവസാനം വരെ നടക്കില്ല; അതിനു വെച്ച വെള്ളം കോലീബിക്കാരും വർഗ്ഗീയ വാദികളും ഇറക്കി വെക്കുന്നതാണ് നല്ലത്; സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാം; സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആത്മവിശ്വാസത്തോടെ കെ ടി ജലീൽ
June 08, 2022തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി കെ.ടി ജലീൽ രംഗത്തെത്തി. തനിക്കും മുഖ്യമന്ത്രിക്കും എതിരെ ആരോപണവുമായി രംഗത്തുവരുന്നവർ നിരാശപ്പെടേണ്ടി വരുമെന്നാണ് സ്വപ്ന സുരേഷ് വ്യക്തമാക്കുന്നത്. ആർ.എസ്.എസ്സിന്റെ ഭ...
-
കള്ളൻ ബിരിയാണിച്ചെമ്പിൽ; അവിടെ നിന്ന് പുറത്തു കൊണ്ടു വരണം; വിഷയത്തിൽ സിബിഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണം; 164 അനുസരിച്ച് ഒരു സ്ത്രീ നൽകിയ മൊഴിയാണ്; അന്വഷണം കഴിയുന്നിടം വരെ മുഖ്യമന്ത്രി മാറിനിൽക്കണം; കെ മുരളീധരൻ
June 08, 2022ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു കോൺഗ്രസ് എം പി കെ മുരളീധരൻ. കള്ളൻ ബിരിയാണിച്ചെമ്പിലാണെന്നും അവിടെനിന്ന് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിബിഐ...
-
തൃക്കാക്കര ഫലത്തിന് മുമ്പ് ബിരിയാണി ചെമ്പ് എത്തിയിരുന്നുവെങ്കിൽ വിജയത്തിന്റെ ക്രെഡിറ്റ് എല്ലാം സ്വപ്ന കൊണ്ടു പോകുമായിരുന്നു; ഇന്നലെ വന്ന വെളിപ്പെടുത്തൽ നേരത്തെയാകാത്തത് ഭാഗ്യമായെന്ന വിലയിരുത്തലിൽ കോൺഗ്രസ്; ഇനി മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിഷേധം; പഴയ വീഞ്ഞ് പുതിയ കുപ്പിയിലോ?
June 08, 2022തിരുവനന്തപുരം: സ്വപ്നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് പരസ്യമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കില്ല. സ്വപ്നയെ കടന്നാക്രമിക്കാതെയാകും സിപിഎമ്മും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുക. ഇനി നിയമസഭ ചേരുമ്പോൾ ഈ വിഷയം പ്രതിപക്ഷം ഉന്നയി...
MNM Recommends +
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്