STATE+
-
കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങളിലെ ഉള്ളടക്കം, തങ്ങളെ എതിർക്കുന്നവരെ കൊന്നൊടുക്കാൻ മടിക്കുകയില്ല എന്ന ഭീഷണി; ഇതൊക്കെ ചൂണ്ടിക്കാട്ടിയ വ്യക്തിയെ ജയിലിലാക്കാൻ കിണഞ്ഞുശ്രമിക്കുന്നു; പി സി ജോർജിനെ തുണച്ചും സർക്കാരിനെ വിമർശിച്ചും കെസിബിസി
May 23, 2022കൊച്ചി: തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ചില സംഘടനകളെ കുറിച്ച് ഹൈക്കോടതി തന്നെ പരാമർശിച്ച സാഹചര്യത്തിൽ ശരിയായ വിധത്തിൽ ഇടപെടലുകൾക്ക് സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണെന്ന് കെസിബിസി. തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് പ്രസംഗത്തിൽ പറഞ്ഞു എന്ന കുറ്റം ചുമത്ത...
-
'ആശങ്ക ഉണരാത്ത, പൊതുബോധത്തെപറ്റിയും തകരാത്ത മതേതരത്വത്തെപറ്റിയും; ഓരോ മതേതര നിശബ്ദതയും താലിബാൻ കുഞ്ഞുങ്ങൾക്കുള്ള പാലൂട്ടൽ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ മുദ്രാവാക്യത്തെ വിമർശിച്ച് സന്ദീപ് വാചസ്പതി
May 23, 2022തിരുവനന്തപുരം: കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഴുവൻ കൊല്ലപ്പെടേണ്ടവരാണ് എന്നും താലിബാൻ നിയമമാണ് ഇവിടെ വരാൻ പോകുന്നതെന്നും പറഞ്ഞിട്ടും 'ഉണരാത്ത', പൊതുബോധത്തെപറ്റിയും 'തകരാത്ത' മതേതരത്വത്തെപറ്റിയും ആശങ്കയുണ്ടെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ...
-
നടിയെ ആക്രമിച്ച കേസ് ഒതുക്കാൻ സിപിഎം ഇടനിലക്കാരായി; അതിജീവിതയുടേത് ഗുരുതര ആരോപണം; മുഖ്യമന്ത്രി മറുപടി പറയണം; സർക്കാർ നടത്തുന്നത് കേസ് ഇല്ലാതാക്കാനുള്ള ശ്രമമെന്ന് വി ഡി സതീശൻ
May 23, 2022കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സിപിഎം നേതാക്കൾ ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേസ് ഒതുക്കി തീർക്കാൻ സിപിഎം നേതാക്കളും സർക്കാരും കൂട്ടുനിൽക്കുന്നു. അന്വേഷണം പാതിയിൽ നിർത്തിയാണ് കേസ് കോടതിയിലെത്തിച്ചതെന്...
-
ഉപതെരഞ്ഞെടുപ്പ് യുദ്ധം കണ്ണൂർ മോഡലിൽ; വീറും വാശിയും കൂട്ടാൻ നേതാക്കൾ കൂട്ടത്തോടെ തൃക്കാക്കരയിലേക്ക്; നിയമസഭയിൽ നൂറ് തികയ്ക്കാൻ അടുക്കും ചിട്ടയോടെയുള്ള പ്രവർത്തനത്തിന് സിപിഎം നേതാക്കൾ; യുഡിഎഫിനായി രണ്ടാം നിര നേതാക്കളും വരവായി; ഒട്ടും വിട്ടുകൊടുക്കാതെ എൻഡിഎയും
May 22, 2022കണ്ണൂർ: തൃക്കാക്കര തെരഞ്ഞെടുപ്പിന് ചൂട് കൂട്ടാൻ കണ്ണൂരിൽ നിന്നുള്ള നേതാക്കൾ എറണാകുളത്തേക്ക് ഒഴുകുന്നു. യു.ഡി. എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണിനേതാക്കളാണ് തൃക്കാക്കരയിൽ ക്യാംപ് ചെയ്തു പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി. എം സംസ്ഥാന സ...
-
തൃക്കക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; മനസാക്ഷി വോട്ടെന്ന് ജനക്ഷേമസഖ്യം; ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ലെന്ന് വി ഡി സതീശൻ; വോട്ടുകളെല്ലാം സർക്കാരിന് അനുകൂലമെന്ന് ഇ.പി. ജയരാജനും; നിർണായക വോട്ടിൽ പ്രതീക്ഷയർപ്പിച്ച് ഇരുമുന്നണികൾ
May 22, 2022തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് ട്വന്റി20-എഎപി സഖ്യത്തിന്റെ നിലപാട് സ്വാഗതം ചെയ്ത് ഇടത് വലത് മുന്നണികൾ. മനഃസാക്ഷി വോട്ടിനാണ് ജനക്ഷേമ സഖ്യത്തിന്റെ ആഹ്വാനം. അണികൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് ട്വന്റ...
-
തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ല; സാഹചര്യങ്ങൾ വിലയിരുത്തി പ്രവർത്തകർ മനസാക്ഷി വോട്ട് ചെയ്യണം; ജയപരാജയങ്ങൾ നിശ്ചയിക്കുന്ന നിർണായക ശക്തിയായി ജനക്ഷേമസഖ്യം മാറി; ഏതുമുന്നണി ജയിച്ചാലും ഒരുമാറ്റവും ഉണ്ടാകില്ല; സുപ്രധാന പ്രഖ്യാപനവുമായി എഎപി -ട്വന്റി ട്വന്റി സഖ്യം
May 22, 2022കൊച്ചി:തൃക്കാക്കരയിൽ ഒരുമുന്നണിക്കും പിന്തുണ നൽകില്ലെന്ന് എഎപി-ട്വന്റി ട്വന്റി സഖ്യം. സാഹചര്യങ്ങൾ വിലയിരുത്തി പ്രവർത്തകർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃക്കാക്കരയിൽ ഏത് മുന്നണി വ...
-
കീഴാറ്റൂരിൽ വീണ്ടും ഇടതുരാഷ്ട്രീയം പുകയുന്നു; സിപിഎം - സിപിഐ അഭിപ്രായ ഭിന്നത അതിരൂക്ഷം; ഘടകകക്ഷി അണികൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി; രണ്ടുപേർക്കെതിരെ കേസെടുത്തു; കോമത്ത് മുരളീധരന്റെ സിപിഐയിലേക്കുള്ള വരവിൽ തുടങ്ങിയ ഭിന്നത തുടരുന്നു
May 22, 2022തളിപ്പറമ്പ്: ഇടതു മുന്നണിയിൽ അതിരൂക്ഷമായ തർക്കംനിലനിൽക്കുന്ന കീഴാറ്റൂരിൽ സി.പിഎം-സി.പി. ഐ പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി. തർക്കം നിലനിൽക്കുന്ന മാന്ധംകുണ്ടിലാണ് സംഭവം. മാന്ധംകുണ്ട് സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലും പെട്ട രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പൊലിസ...
-
കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കൽ; തൃക്കാക്കരയിൽ നൂറ് ആക്കാനുള്ള ഓട്ടത്തിലാണ്; പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്; തൃക്കാക്കരയിലെ എൽ.ഡി.എഫ് പ്രകടനപത്രിക കാപട്യം: വിമർശനവുമായി പ്രതിപക്ഷ നേതാവ്
May 22, 2022കൊച്ചി: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ധന നികുതിയിൽ നാമമാത്രമായ കുറവാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ കുറവ് വരുത്താൻ കേന്ദ്രം തയാറാകണം. ഇന്ധന നികുതിയിൽ നിന്നും അധികമായ...
-
കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, ഇത് ആദ്യം തുറന്ന് പറഞ്ഞത് എസ് എൻ ഡി പി; വിഷയത്തിൽ നിലപാട് വ്യക്തമാക്കി എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി; ഒരു വിഭാഗത്തിൽ പെട്ടവർ മാത്രമല്ല മതപരിവർത്തനം നടത്തുന്നത്; ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും തുഷാർ
May 22, 2022ഇടുക്കി: കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ചില മതങ്ങളിൽപെട്ടവർ നിർബന്ധിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നുണ്ട്. ഒരു വിഭാഗത്തിൽ പെട്ടവർ മാ...
-
ആപ്പുമായി സഹകരിക്കാൻ സിപിഎം നീക്കം; തൃക്കാക്കരയിൽ ജനക്ഷേമ സഖ്യം പിന്തുണച്ചാൽ മുന്നണി നീക്കം സജീവമാകും; ബിജെപിയെ എതിർക്കാൻ ആം ആദ്മി പാർട്ടിയുമായി സഹകരിക്കുമെന്ന ബൃന്ദാ കാരാട്ടിന്റെ പ്രസ്താവന സഹകരണ ചർച്ചക്ക് ആക്കം കൂട്ടുന്നു
May 22, 2022തിരുവനന്തപുരം: ബിജെപിയെ എതിർക്കാൻ ആം ആദ്മി പാർട്ടിയുമായി സഹകരിക്കുമെന്ന സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പ്രസ്താവന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സഖ്യത്തിനുള്ള മുന്നോടിയായി വിലയിരു ത്തപ്പെടുന്നു - കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാ...
-
കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തി; ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാറും കുറയ്ക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ; കേരളം കുറയ്ക്കുക പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും
May 21, 2022തിരുവനന്തപുരം: കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാനവും പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണെന്ന് മന്ത്രി ഫേസ്...
-
തൃക്കാക്കര പ്രചരണച്ചൂടിൽ; മണ്ഡലത്തെ ഇളക്കിമറിച്ച് റോഡ് ഷോകളും തെരുവ് നാടകങ്ങളും സെമിനാറുകളുമായി മൂന്ന് മുന്നണികൾ; ആവേശത്തിൽ പ്രവർത്തകർ; നിർണായകം ജനക്ഷേമ സഖ്യത്തിന്റെ നിലപാടുകൾ
May 21, 2022കൊച്ചി: തൃക്കാക്കര ഇലക്ഷൻ ചൂടിലേക്ക് അടുക്കുമ്പോൾ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൊഴിപ്പിക്കുകയാണ്. മെയ് 31ന് ഉപതിരിഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ തൃക്കാക്കരയെ ഇളക്കിമറിച്ചുള്ള റോഡ് ഷോകളും തെരുവ് നാടകങ്ങളും സെമി...
-
സർക്കാരിന്റെ ജനപിന്തുണ വർദ്ധിച്ചതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം; രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് വർദ്ധിച്ച ആത്മവിശ്വാസത്തോടെ; സിൽവർലൈൻ പദ്ധതിയടക്കം സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും പിന്നോട്ടുപോകില്ലെന്നും ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
May 20, 2022തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമായതിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി. സംസ്ഥാന സർക്കാരിന്റെ ജനപിന്തുണ വർധിച്ചെന്നും അതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും സർ...
-
'മന്ത്രി അവിടെ നിന്നാലും പൊങ്ങാനുള്ള വെള്ളം പൊങ്ങിക്കൊണ്ടിരിക്കുമെന്ന് മന്ത്രി രാജീവ്; ദുരിതത്തിന് കാരണം കോർപ്പറേഷന്റ അനാസ്ഥയെന്ന് യുഡിഎഫ് കൗൺസിലർമാർ; ഇരുമുന്നണികളെയും കുറ്റപ്പെടുത്തി ബിജെപിയും; കൊച്ചിയിലെ വെള്ളക്കെട്ടും തൃക്കാക്കരയിൽ ചൂടേറിയ വിഷയം
May 19, 2022കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരത്തിന് കാലതാമസമെടുക്കുമെന്ന് വ്യക്തമാക്കി മന്ത്രി പി. രാജീവ്. വെള്ളപ്പൊക്കത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് മന്ത്രി പറയുന്നു. അതേ സമയം എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ അനാസ്ഥയാണ് ദുരിതത്തിന് കാരണമെന്നാ...
-
കെ വി തോമസ് ആർക്കും വേണ്ടാത്ത കറിവേപ്പിലയായോ? തോമസിനെ സിപിഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്; ഷോ കേസിൽ പോലും വെക്കാൻ കൊള്ളില്ലെന്ന പരിഹാസവുമായി വി ഡി സതീശൻ; തൃക്കാക്കരയിൽ കെ വി തോമസ് ഇഫക്ട് ഇല്ലെന്ന് പറഞ്ഞ് സെബാസ്റ്റ്യൻ പോളും
May 19, 2022കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കൊണ്ടാണ് കെ വി തോമസിനെ സിപിഎം മറുകണ്ടം ചാടിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് കൺവെൻഷനിൽ തോമസിനെ പങ്കെടുപ്പിച്ച ശേഷം അദ്ദേഹത്തെ മണ്ഡലത്തിലെങ്ങും കാണാനില്ലാത്ത അവസ്ഥയാണ്. ഇതോടെ തോമസ് വെറും കറിവേപ്പിലയായോ എന്ന ച...
MNM Recommends +
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ