STATE+
-
പി ശശി നല്ല ഭരണപരിചയമുള്ള ആൾ; ശശിയുടെ നിയമനം ഒറ്റക്കെട്ടായി എടുത്തത്; താനും കൂടി പങ്കാളിയായ തീരുമാനമാണത്; പുറത്ത് പ്രചരിക്കുന്നത് മാധ്യമസൃഷ്ടി; പാർട്ടി കമ്മിറ്റിക്കുള്ളിൽ നടന്ന ചർച്ചകൾ പുറത്തു പറയാനാകില്ല; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനത്തെ വിമർശിച്ചെന്ന വാർത്തയോട് പ്രതികരിച്ചു പി ജയരാജൻ
April 20, 2022കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിക്കാനുള്ള തീരുമാനം പാർട്ടി ഒറ്റക്കെട്ടായി എടുത്തതെന്ന് പി ജയരാജൻ. താനും കൂടി പങ്കാളിയായ തീരുമാനമാണത്. പുറത്ത് പ്രചരിക്കുന്നത് മാധ്യമസൃഷ്ടിയാണ്. പാർട്ടി കമ്മിറ്റിക്കുള്ളിൽ നടന്ന ചർച്ചക...
-
കേരളത്തിന്റെ നിയുക്ത ഗവർണ്ണർ എച്ച് രാജയ്ക്ക് അഭിനന്ദനുമായി തമിഴ്നാട്ടിലെ ബിജെപി ഗ്രൂപ്പുകളിൽ ചർച്ച; ശക്തമാകുന്നത് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മാറുമെന്ന സന്ദേശം; പൗരത്വ ഭേദഗതിയിലും ബുർഖയിലും കാർഷിക നിയമത്തിലും പരിവാറിനെ പിന്തുണച്ച ഗവർണ്ണർ അടുത്ത ഉപരാഷ്ട്രപതിയാകുമോ? ഡൽഹിയിൽ ചർച്ചകൾ സജീവം
April 20, 2022തിരുവനന്തപുരം: കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മാറുമോ? കേരളത്തിന്റെ അടുത്ത ഗവർണ്ണറായി തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച് രാജയെത്തുമെന്ന് അഭ്യൂഹം. തമിഴ്നാട്ടിലെ ബിജെപി അനുകൂല വാട്സാപ്പ് ഗ്രൂപ്പുകളിലാണ് രാജ അടുത്ത കേരളാ ഗവർണ്ണറാകുമെന്ന സൂചനകളുള്ളത്. ...
-
കോൺഗ്രസിനെ തള്ളിയാൽ ലീഗിനെ എൽഡിഎഫിലേക്ക് സ്വീകരിക്കാം; പ്രതീക്ഷിക്കാത്ത പലരും മുന്നണിയിലേക്ക് വരമെന്ന് ഇ പി ജയരാജൻ; മുന്നണി മാറ്റം അജണ്ടയിലില്ല; ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി
April 20, 2022തിരുവനന്തപുരം: കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എൽഡിഎഫിന്റെ കവാടങ്ങൾ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽഡിഎഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാർട്ടികളും...
-
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ട്വന്റി 20യുമായി കൈകോർക്കാൻ ആം ആദ്മി പാർട്ടി; കഴിഞ്ഞ തവണ ട്വന്റി 20യ്ക്ക് ലഭിച്ച 10.18 ശതമാനം വോട്ട് നിർണായകമാകും; മുന്നണികൾക്ക് വെല്ലുവിളിയാകുമെന്ന് വിലയിരുത്തൽ
April 20, 2022കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20യുമായി കൈകോർക്കാൻ നീക്കവുമായി ആം ആദ്മി പാർട്ടി. ഇത്തവണ ട്വന്റി 20യുടെ പിന്തുണയോടെ സ്ഥാനാർത്ഥിയെ നിർത്താനാണ് ആം ആദ്മിയുടെ നീക്കം. ഇക്കാര്യത്തിൽ പാർട്ടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് പാർട്ടി സംസ...
-
പി ശശിക്ക് അയോഗ്യതയില്ല; ഒരിക്കൽ പുറത്താക്കപ്പെട്ടയാൾ ആജീവനാന്തം പുറത്താക്കപ്പെടേണ്ട ആളാണെന്നത് തെറ്റായ ധാരണ; മനുഷ്യരായി ജനിച്ചവർക്കെല്ലാം തെറ്റുപറ്റും, തെറ്റുപറ്റാത്തവരായി ആരുമില്ല; ശശിയുടെ നിയമനത്തെ എതിർത്ത പി ജയരാജനെ തള്ളി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ
April 20, 2022തിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിൽ എതിർപ്പറിയിച്ച പി. ജയരാജനെ തിരുത്തി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. പി. ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. പി. ശശിക്ക് ഒരു അയോഗ്യതയുമില്ല. ഒരു പ്രശ്നത്ത...
-
ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയുടെ മാനം രക്ഷിച്ച നായനാരുടെ സ്വന്തം സെക്രട്ടറി; ഐപിഎസുകാരെയും ഐഎഎസുകാരെയും കൈവിരൽ ചൂണ്ടി നിർത്താൻ കെൽപ്പുള്ള നേതാവ്; പാർട്ടി വിട്ടു പുറത്തു പോയിട്ടും അതിശക്തനായി ശശി മടങ്ങുന്നത് പിണറായിയുടെ ആരോഗ്യം നാൾക്കുനാൾ ക്ഷയിച്ചപ്പോൾ
April 20, 2022തിരുവനന്തപുരം: പാർട്ടിയിൽ ഒട്ടും ജനകീയനല്ലാത്ത, അധികാര കേന്ദ്രമായി പ്രവർത്തിച്ച വ്യക്തിത്വം. പി കെ കുഞ്ഞാലിക്കുട്ടി ഐസ്ക്രീ്ം പാർലർ പെൺവാണിഭ കേസിൽ കുടുങ്ങിയപ്പോൾ രക്ഷിച്ചു കൊടുത്ത മുഖ്യമന്ത്രിയുടെ ഓഫീസിലെ വമ്പനായി അറിയപ്പെടുന്ന വ്യക്തിയാണ് പി ശശി. അ...
-
ആദ്യം മത്സരിക്കാൻ സീറ്റു നൽകാതെ ഒതുക്കി; രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി; പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നും ദിനേശൻ പുത്തലത്തിനെ ദേശാഭിമാനി പത്രാധിപരാക്കിയപ്പോഴും ഐസക്കിന് അവഗണന; ചിന്താ പത്രാധിപർ മാത്രമായി ഒതുക്കൽ; പാർട്ടി ബുദ്ധിജീവിയായി ദിനേശനെ പിണറായി വളർത്തുമ്പോൾ
April 20, 2022തിരുവനന്തപുരം: സിപിഎം ബുദ്ധിജീവി ഗണത്തിൽ പെട്ട നേതാക്കളിൽ പ്രമുഖനാണ് മുൻ ധനമന്ത്രി കൂടിയായ ഡോ. തോമസ് ഐസക്ക്. എന്നാൽ മുതിർന്ന നേതാവായിട്ടു കൂടി കുറച്ചുകാലമായി ഐസക്കിനെ അവഗണിക്കുകയാണ് പാർട്ടി. ആദ്യം സീറ്റ് പോലും നൽകാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒതുക്കി. പ...
-
'ചോദ്യങ്ങളുണ്ടാവുന്നത് കോൺഗ്രസ് പക്ഷത്ത് നിന്നതുകൊണ്ട്; ആ ചോദ്യത്തിനകത്ത് തന്നെ അതിനുള്ള ഉത്തരവുമുണ്ട്'; കമ്മ്യൂണിസ്റ്റ് കലാകാരന്മാർക്ക് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നില്ലെന്നും രമേഷ് പിഷാരടി
April 19, 2022കൊച്ചി: കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നതുകൊണ്ടാണ് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതെന്ന് നടൻ രമേഷ് പിഷാരടി. കേരളത്തിലുള്ള കലാകാരന്മാരിൽ ഒരുപാട് അധികം ആളുകൾ കമ്മ്യൂണിസ്റ്റ് പക്ഷത്താണ്. അവരാരും പ്രചരണത്തിന് പോയാലോ പ്രവർത്തനത്തിന് ഇറങ്ങിയാലോ തെരഞ്ഞെടുപ്പിൽ മത്സ...
-
പയ്യന്നൂരിൽ പാർട്ടിഫണ്ടിന്റെ പേരിൽ വെട്ടിച്ചത് കോടികൾ; വ്യാജ രസീത് ഉപയോഗിച്ചുള്ള പിരിവ് കണ്ടുപിടിച്ചതും സഖാക്കൾ; സി പി എമ്മിൽ ശുദ്ധികലശത്തിനൊരുങ്ങി ജില്ലാ നേതൃത്വം
April 19, 2022കണ്ണൂർ: പയ്യന്നൂരിൽ സി.പി. എം ഫണ്ടു പിരിവ് തട്ടിപ്പുകേസിൽ കുറ്റാരോപിതർക്കെതിരെ സി.പി. എം ജില്ലാനേതൃത്വം ഉടൻ നടപടിയെടുക്കുമെന്ന് സൂചന. ഇതുസംബന്ധിച്ചു ജില്ലാകമ്മിറ്റിക്ക് സംസ്ഥാനകമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടി...
-
ചെന്നിത്തലയുടെ ബാഡ് ബുക്കിൽ എങ്കിലും സുധാകരന്റെ ഗുഡ് ബുക്കിൽ; ഫണ്ട് തട്ടിപ്പും പോക്സോ കേസും ഇമേജ് കെടുത്തി; ഇടക്കാലത്ത് ബിജെപിയുമായി സഹകരണം; വിവാദങ്ങളിൽ പെട്ട തിരുവള്ളൂർ മുരളിയുടെ പുതുക്കിയ അംഗത്വം വീണ്ടും സസ്പെൻഡ് ചെയ്ത് കെപിസിസി
April 19, 2022കോഴിക്കോട്: പാർട്ടി പ്രവർത്തകരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഗത്യന്തരമില്ലാതെ തിരുവള്ളൂർ മുരളിയുടെ പുതുക്കിയ മെമ്പർഷിപ്പ് സസ്പെന്റ് ചെയ്ത് കെ പി സി സി പ്രസിഡന്റ്. കോൺഗ്രസ് പ്രാദേശിക ഘടകങ്ങളുടെ പരാതിയെ തുടർന്നാണ് തിരുവള്ളൂർ മുരളിയുട...
-
പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുന്നു; വികസന പദ്ധതിയെ എതിർക്കുന്നവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല; ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല സിൽവർ ലൈൻ ലക്ഷ്യം; കെ-റെയിലുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി
April 19, 2022തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് ചെയ്താലും വികസന പദ്ധതിയെ എതിർക്കുന്നവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവ...
-
പാലക്കാട്ടെ കൊലപാതകങ്ങളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുക ആർഎസ്എസ് -എസ്ഡിപിഐ ലക്ഷ്യം; ന്യൂനപക്ഷങ്ങളിലെ അരക്ഷിതാവസ്ഥ മുതലെടുക്കാൻ ഉള്ള എസ്ഡിപിഐ ശ്രമം ഭൂരിപക്ഷ വർഗീയത വളർത്തും; സിപിഎം ശക്തമായ പ്രചാരണത്തിന് എന്ന് കോടിയേരി
April 19, 2022തിരുവനന്തപുരം : പാലക്കാട്ടെ ആർഎസ്എസ് എസ്ഡിപിഐ പ്രവർത്തകരുടെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയ കലാപത്തിനുള്ള പരിശ്രമമാണ് ഇരു സംഘടനകളും നടത്തുന്നത്. വർഗീയതയ്ക്കെതിരെ ശക്തമായ ക്യാമ്പയ്ൻ സംഘടിപ്പിക്കും. ഏപ്രി...
-
കെ വി തോമസിന്റെ മറുപടി കിട്ടി; വിശദീകരണം തൃപ്തികരം അല്ലെങ്കിൽ സസ്പെൻഷനോ പുറത്താക്കലോ വരാം; ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതി രണ്ടുദിവസത്തിനകം ചേരുമെന്നും താരിഖ് അൻവർ; തോമസിന് എതിരെ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും രൂക്ഷവിമർശനം
April 19, 2022ന്യൂഡൽഹി: കെ.വി.തോമസിന്റെ മറുപടി തപ്തികരമല്ലെങ്കിൽ, നടപടി ഉണ്ടാകുമെന്ന് എഐസിസി ജനറൽ താരിഖ് അൻവർ. കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി രണ്ട് ദിവസത്തിനുള്ളിൽ ചേരും. വിശദീകരണം തൃപ്തികരമല്ലെങ...
-
പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി; സെക്രട്ടറിയേറ്റ് നിർദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു; ലൈംഗിക വിവാദത്തിൽ പാർട്ടിക്ക് പുറത്തായ ശശിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ടാമൂഴം; പിണറായിയെ രോഗപീഠ അലട്ടുമ്പോൾ ശശി 'സൂപ്പർ മുഖ്യമന്ത്രി' ആകുമോ? പുത്തലത്ത് ദേശാഭിമാനി പത്രാധിപർ; ഐസക്കിന് ചിന്തയുടെ ചുമതല
April 19, 2022തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. രണ്ടാം തവണയാണ് പി.ശശി പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ എത്തുന്നത്. ഇ.കെ. നായനാ...
-
സംസ്ഥാന സർക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു; അക്രമം ചെറുക്കാൻ പറ്റില്ലെങ്കിൽ രാജിവച്ച് പുറത്ത് പോകണം; തീകൊള്ളി കൊണ്ട് തലചൊറിയുന്നതു പോലെയാണ് മന്ത്രിമാരുടെയും സർക്കാറിന്റെയും പ്രതികരണങ്ങൾ; വിമർശനവുമായി വി ഡി സതീശൻ
April 19, 2022തിരുവനന്തപുരം: സംസ്ഥാന സർക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്രമം ചെറുക്കാൻ പറ്റില്ലെങ്കിൽ രാജിവച്ച് പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയതയക്ക് കാരണമെന്ന് മന്ത്രി എം വി...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ