STATE+
-
പാർട്ടി കോൺഗ്രസ് ചിലർ തെറ്റായി റിപ്പോർട്ടു ചെയ്തു; കേരളത്തിലെ ചില മാധ്യമങ്ങൾക്ക് ചില സൂക്കേടുകളുണ്ട്; അതു അടുത്ത കാലത്തൊന്നും മാറാൻ പോകുന്നില്ല; നിങ്ങളിങ്ങനെ ഞങ്ങൾക്കെതിരെ എഴുതുമ്പോൾ ഞങ്ങൾ ശക്തിപ്പെടുകയാണ് ചെയ്യുന്നത്; മാധ്യമങ്ങളെ വിമർശിച്ചു കോടിയേരി
April 10, 2022കണ്ണൂർ: കെ.റെയിൽ പദ്ധതിയിൽ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ പാർട്ടി പ്രവർത്തകർ ഇടപെടണമെന്ന് സി.പി. എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്റെ സമാപനസമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ജവഹർസ്റ്റേഡിയത്തിൽ സജ്ജമാക്കിയ ഇ.കെ നായനാ...
-
ചരിത്രമെഴുതി സിപിഎം പാർട്ടി കോൺഗ്രസ് പൊതുസമ്മേളനം; 2000 വോളണ്ടിയർമാർ അണിനിരന്ന മാർച്ച് ചുവപ്പ് സേനയുടെ മുന്നേറ്റം വിളിച്ചോതുന്നതായി; മാർച്ച് വീക്ഷിക്കാൻ പാതയോരങ്ങളിൽ തമ്പടിച്ചത് പതിനായിരങ്ങൾ; തുറന്ന ജീപ്പിൽ അഭിവാദ്യം ചെയ്തു നേതാക്കൾ
April 10, 2022കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനെ അവിസ്മരണമാക്കി ചുവപ്പ് സേനയുടെ മുന്നേറ്റം. ഞായറാഴ്ച്ച വൈകുന്നേരം നാലിന് ഇ കെ നായനാർ അക്കാദമിയിൽ നിന്ന് പൊതുസമ്മേളന വേദിയായ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ എകെജി നഗറിലേക്ക് ആവേശം ജ്വലിപ്പിച്ച് മുന്നേറിയ റെഡ് വളണ്ടിയർ മാർ...
-
താൻ ഇപ്പോഴും കോൺഗ്രസുകാരൻ; രാഹുൽ ഗാന്ധിയുടെ വാക്കുകളാണ് സെമിനാറിൽ പറഞ്ഞത്; തന്നെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് നേതൃത്വത്തിൽ നിന്നുണ്ടായത്, അത് അംഗീകരിക്കാനാവില്ല; തന്നോട് ഹൈക്കമാൻഡ് വിശദീകരണം ചോദിച്ചിട്ടില്ല; നിലപാട് ആവർത്തിച്ചു കെ വി തോമസ്
April 10, 2022തിരുവനന്തപുരം: കെപിസിസി നേതൃത്വത്തെ വീണ്ടും വെല്ലുവിളിച്ച് മുതിർന്ന നേതാവ് കെ വി തോമസ്. താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും തോമസ് ആവർത്തിച്ചു. പാർട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാട്. പാർട്ടി വിരുദ്ധമായ...
-
റിയാസിനെ വെട്ടാൻ കേന്ദ്ര കമ്മറ്റിയുടെ വലുപ്പം കുറച്ച് തന്ത്രമൊരുക്കൽ; പാർട്ടിയുടെ അമരത്ത് മൂന്നാമൂഴത്തിലും സീതാറാം യച്ചൂരി എത്തുമ്പോൾ നിരാശ പിണറായിയുടെ മരുമകന്; രാജീവും ബാലഗോപാലും സുജാതയും സതീദേവിയും കേന്ദ്രകമ്മിറ്റിയിലേക്ക്; പ്രതാപം വീണ്ടെടുക്കാൻ സിപിഎം കണ്ണൂരിൽ പ്രായം കുറയ്ക്കുമ്പോൾ
April 10, 2022കണ്ണൂർ : സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരിക്ക് മൂന്നാമൂഴം. കണ്ണൂരിലെ പാർട്ടി കോൺഗ്രസിലാണു യച്ചൂരിയെ വീണ്ടും തിരഞ്ഞെടുത്തത്. ബിജെപിയെ ചെറുക്കാൻ ദേശീയ തലത്തിൽ ഇടതുപക്ഷത്തെ ശക്തമാക്കാനും മതേതര പാർട്ടികളുടെ സഖ്യം രൂപീകരിക്കാനും പാർട്ടി ലക്ഷ്യമിട...
-
ശീതികരിച്ച മുറിയിലിരിക്കാതെ നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണം; ഉത്തരേന്ത്യയിൽ വേരുറപ്പിക്കാൻ കഴിയാത്തതിന് കാരണം നേതൃത്വത്തിന്റെ വീഴ്ച്ചയെന്ന് പാർട്ടി കോൺഗ്രസിൽ വിമർശനം; തിരിച്ചടികളുടെ യഥാർത്ഥ കാരണം കണ്ടെത്തി ക്രിയാത്മക ഇടപെടലിന് ആഹ്വാനം ചെയ്ത് പാർട്ടികോൺഗ്രസ്സ്
April 10, 2022കണ്ണൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സിപിഎമ്മിന് വേരുറപ്പിക്കാൻ കഴിയാത്തതിന്റെ യഥാർത്ഥ കാരണങ്ങൾ ഇനിയെങ്കിലും കണ്ടെത്തിക്രിയാത്മകമായി പരിഹരിക്കണമെന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ പ്രതിനിധി ചർച്ചയിൽ പൊതുവികാരം സംഘടനാ ശേഷിയിൽ പ്രവർത്തന പാരമ്പര്യത്തിലും കമ്യു...
-
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ സിപിഎമ്മിൽ അംഗത്വത്തിൽ വൻകുറവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഷ്ട്രീയ സംഘടന റിപ്പോർട്ട്; സമ്മേളന കാലത്ത് രാജ്യത്ത് 10,07,903 അംഗങ്ങളായിരുന്നിടത്ത് നിലവിലുള്ളത് 9,85,757 അംഗങ്ങൾ;ബിജെപിയെ നേരിടാനിറങ്ങുന്ന പാർട്ടിക്ക് കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നു
April 10, 2022കണ്ണൂർ: ബിജെപിയെ നേരിടാൻ ദേശീയ തലത്തിൽ മതേതര പാർട്ടികളുടെ സഖ്യം രൂപീകരിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന സിപിഎമ്മിന്റെ കാലിനടിയിലെ നിന്ന മണ്ണൊലിച്ചു പോകുന്നതായി സംഘടനാ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പാർട്ടി കോൺഗ്രസ് അംഗീകരിച്ചു പുറത്തിറക്കിയ...
-
കേരളത്തിൽ വീണ്ടും ആം ആദ്മിക്ക് പഞ്ചായത്ത് മെമ്പർ; കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ആന്റണി മുട്ടത്തുകുന്നേൽ മാറ്റത്തിന് തുടക്കമിടാൻ ആപ്പിലേക്ക്; കേരളത്തിലെ കെജ്രിവാൾ വിപ്ലവത്തിന് പൊൻകുന്നത്ത് തുടക്കമായോ?
April 10, 2022കോട്ടയം : കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്ത് പത്താം വാർഡ് സ്വതന്ത്ര മെമ്പർ ആന്റണി മുട്ടത്തുകുന്നേൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഇതോടെ ആം ആദ്മി പാർട്ടിക്ക് കേരളത്തിൽ ജനപ്രതിനിധി ആയി . ആം ആദ്മിയുടെ ഏക ജനപ്രതിനിധി എന്നപേര് ഇനി ആന്റണി മുട്ടത്തുകുന്നേലിന...
-
ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചത് ബാലന് വിനയായി; തലയെടുപ്പുള്ള നേതാവെന്നത് എളമരത്തിനും; ആലപ്പുഴയിൽ വളരാതിരിക്കാൻ ഐസക്കിനേയും ഒതുക്കി; പിബിയിലേക്ക് വിജയരാഘവൻ എത്തുമെന്ന് റിപ്പോർട്ട്; മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയിലെത്തിക്കാൻ സമ്മർദ്ദം; യെച്ചൂരി ജനറൽ സെക്രട്ടറിയായി തുടരും; എല്ലാം നിശ്ചയിക്കുന്നത് പിണറായി
April 10, 2022കണ്ണൂർ: സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരി തുടരും. പ്രായപരിധി വ്യവസ്ഥ ബാധകമാകുന്നതിനാൽ എസ്.രാമചന്ദ്രൻ പിള്ളയും ഹന്നൻ മൊള്ളയും ബിമൻ ബോസും പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിവാകും. എകെ ബാലനും എളമരം കരിമിനും വേദന നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തു ...
-
ബിജെപിക്കെതിരെയുള്ള പുതിയ മുന്നേറ്റമായി പാർട്ടി കോൺഗ്രസ് മാറും; സ്റ്റാലിനെ പോലെയുള്ളവർക്ക് ഇക്കാര്യത്തിൽ നേതൃത്വം വഹിക്കാനാകും എന്നും കോടിയേരി
April 09, 2022കണ്ണൂർ: ഭരണഘടനാ കാഴ്ചപ്പാടുകളെ ലംഘിക്കുന്നതിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉയർന്നുവരണമെന്ന് സി.പി. എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെപ്പോലെയുള്ളവർക്ക് ഇക്കാര്യത്തിൽ നേതൃത്വം വഹിക്കാനാകും. മുന്നേറ്റങ്ങൾക്ക് ഇത...
-
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ലക്ഷ്യമിട്ട പല പരിപാടികളും ഏറ്റെടുക്കുന്നതിൽ വീഴ്ച വന്നു; കേരളത്തിലൊഴികെ മറ്റിടങ്ങളിൽ അംഗത്വം കുറഞ്ഞിട്ടുണ്ട്; ബിജെപിയെ ചെറുക്കാൻ ശക്തമായ പോരാട്ടം സംഘടിപ്പിക്കും എന്നും പ്രകാശ് കാരാട്ട്
April 09, 2022കണ്ണൂർ: കേന്ദ്രത്തിൽ ഭരണമേധാവിത്വം പുലർത്തുന്ന ബിജെപിയെ ചെറുക്കാനാകുംവിധം ശക്തമായ പോരാട്ടത്തിന് പാർട്ടിയെ സജ്ജമാക്കുകയാണ് പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യമെന്ന് സി.പി. എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കണ്ണൂരിൽ പാർട്ടി പരിപാടിയെ കുറിച്ചു വിശ...
-
കെ.വി.തോമസ് കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രു; പാർട്ടിയിൽ നിന്ന് പുറത്താക്കും; സിപിഎമ്മുമായി രാഷ്ട്രീയ കച്ചവടം നടത്തിയ ആളെ ഞങ്ങൾക്ക് വേണ്ട; ഇനിയൊന്നും കിട്ടാൻ ഇല്ലെന്ന് കണ്ടാണ് പിണറായി കൺകണ്ട ദൈവമായത്; രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
April 09, 2022തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി.തോമസ് കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രുവെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. കെ.വി.തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കും. തോമസിനെ ഞങ്ങൾക്കു വേണ്ട. തോമസ് പാർട്ടിയിൽനിന്ന് പോയിക്കഴിഞ്ഞു. ഈ ചതിയും വഞ...
-
ലാവ്ലിൻ മണക്കുന്ന തീരുമാനം; ബിജെപിക്കും മോദിക്കും മുമ്പിലുള്ള കീഴടങ്ങൽ; പിണറായിയുടെ മുഖ്യമന്ത്രി കസേര മോദിയുടെയും അമിത് ഷായുടെയും ഔദാര്യമാണ്; ദേശീയതലത്തിൽ കോൺഗ്രസ് സഖ്യം വേണ്ടെന്ന സിപിഎം തീരുമാനത്തെ വിമർശിച്ച് എ വി താമരാക്ഷൻ
April 09, 2022തിരുവനന്തപുരം: ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം തീരുമാനം കേന്ദ്രത്തിലെ ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്നിലുള്ള സിപിഎം കേരള ഘടകത്തിന്റെ കീഴടങ്ങലാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷൻ എ.വി.താമരാക്ഷൻ. ലാവ്ലിൻ മണക്കുന്...
-
കെ.സുധാകരൻ ഹൈക്കമാൻഡിന് അയച്ച കത്തിനെ ഭയക്കുന്നില്ല; തന്നെ പുറത്താക്കാൻ സാധിക്കില്ല; തനിക്ക് പ്രാഥമികാംഗത്വം ഉണ്ട്; ജനാധിപത്യ പാർട്ടിയാണ് കോൺഗസ്; അഭിപ്രായം പറയുന്നവരെ പുറത്താക്കുകയാണെങ്കിൽ എ.കെ.ആന്റണിയെയും വയലാർ രവിയെയും പുറത്താക്കണമായിരുന്നു എന്നും കെവി തോമസ്; കർശന നടപടി വേണമെന്ന് സുധാകരനും
April 09, 2022കണ്ണൂർ: താൻ കോൺഗ്രസിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ വി തോമസ്. സുധാകരന്റെ കത്തിനെ ഭയക്കുന്നില്ല. കെ സുധാകരന് നല്ല കൈപ്പടയുണ്ട്, കത്തെഴുതാം. ആ കത്തിനെ ഭയക്കുന്നില്ല. താൻ ദീർഘകാലം ജനപ്രതിനിധി ആയത് ജനങ്ങളുടെ അംഗീകാരമുള്ളതിനാലാണ്. ജനാധിപത്യ പാർട്ടിയായ കോൺഗസി...
-
പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ വ്യക്തിപരമായി ആഗ്രഹം ഉണ്ടായിരുന്നു; പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ കോൺഗ്രസ് അദ്ധ്യക്ഷയുടെ നിർദ്ദേശം അംഗീകരിക്കുക ആയിരുന്നു; കെ വി തോമസിന്റെ ആക്ഷനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ശശി തരൂർ
April 09, 2022ന്യൂഡൽഹി: സിപിഎം. പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് കോൺഗ്രസ് എംപി. ശശി തരൂർ. എന്നാൽ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷയുടെ നിർദ്ദേശം താൻ അംഗീകരിക്കുകയായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്ക...
-
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കം അംഗീകരിക്കില്ല; ഫെഡറൽ സംവിധാനങ്ങളെ അംഗീകരിക്കാതിരിക്കുക എന്നത് സംഘ്പരിവാർ അജണ്ട; ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കമാണിത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ
April 09, 2022കണ്ണൂർ: വ്യത്യസ്ത ഭാഷയും സംസ്കാരങ്ങളും നിലനിൽക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷതയെന്നും, ഇത്തരം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ് ജനാധിപത്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കാനാവില്ല. ഭരണഘടനയിൽ വ...
MNM Recommends +
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി