1 usd = 70.92 inr 1 gbp = 91.91 inr 1 eur = 79.09 inr 1 aed = 19.31 inr 1 sar = 18.91 inr 1 kwd = 233.87 inr

Oct / 2019
22
Tuesday

കത്തോലിക്കാ കോൺഗ്രസിലൂടെ രാഷ്ട്രീയ ഇടപെടൽ ലക്ഷ്യമാക്കി സീറോ മലബാർ സഭയും; സമുദായം രാഷ്ട്രീയത്തിൽ ഇടപെടുമെന്ന് മാർ ആലഞ്ചേരിയുടെ ഇടയലേഖനം

August 17, 2014

കൊച്ചി: കേരളാ രാഷ്ട്രീയത്തിൽ എല്ലാകാലത്തും സാമുദായിക ഇടപെടൽ ഉണ്ടായിട്ടുണ്ട്. മന്ത്രിമാരെ നിശ്ചയിക്കാനും സ്ഥാനാർത്ഥി നിർണയത്തിലുമൊക്കെ ഈ പരിഗണന കടന്നുവരുന്നു. ഇങ്ങനെയുള്ള രാഷ്ട്രീയപാർട്ടികളിൽ സാമുദായിക സംഘടനകൾ നടത്തുന്ന ഇടപെടലിൽ എതിർപ്പുള്ള ഒരുവിഭാഗം ...

വിദ്യാഭ്യാസ മേഖല ഒരു വിഭാഗം ഹൈജാക്ക് ചെയ്തു; കിട്ടുന്ന അവസരത്തിൽ എല്ലാം പണംവാരി കൂട്ടാൻ കോൺഗ്രസ് നേതാക്കളും; ഞങ്ങൾ നിങ്ങളുടെ കൂലിവേലക്കാരല്ല: സോണിയാ ഗാന്ധിക്ക് കത്തെഴുതി തൃശ്ശൂർ മെത്രാൻ

August 17, 2014

തൃശൂർ: പ്ലസ്ടു സ്‌കൂൾ അനുവദിച്ചതിൽ ഗുരുതര ക്രമക്കേടുണ്ടെന്ന ആരോപണം നിലനിൽക്കേ തന്നെ കാര്യങ്ങൾ കൂടുതൽ വിവാദമാക്കി കത്തോലിക്കാ സഭ സർക്കാറിനെതിരെ രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ച് കത്തോലിക്കാ സഭാ തൃശ്ശൂർ മെത്രാൻ ആർച്ച് ...

ലയനമല്ല, പുനരേകീകരണമാണ് വേണ്ടതെന്ന് പന്ന്യൻ രവീന്ദ്രൻ; എം എ ബേബി അഭിപ്രായം പറയേണ്ടത് പോളിറ്റ് ബ്യൂറോയിലെന്ന് എം എം ലോറൻസ്

August 16, 2014

കണ്ണൂർ: കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ലയിക്കണമെന്ന് അഭിപ്രായപ്പെട്ട സിപിഐ(എം) പോളിറ്റബ്യൂറോ അംഗം എം എ ബേബിയുടെ അഭിപ്രായത്തെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ തള്ളി. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനമല്ല പുനരേകീകരണമാണ് വേണ്ടതെന്ന് പന്ന്യൻ ര...

ബാർ വിഷയത്തിൽ സുധീരനെതിരെ വീണ്ടും കെ ബാബു; കോടതിയുടെ അഭിപ്രായം അവഗണിക്കാനാകില്ലെന്ന് മന്ത്രി; നിലവാരമുള്ള ബാറുകൾ തുറക്കുമെന്ന് കെ എം മാണിയും

August 16, 2014

തിരുവനന്തപുരം: പൂട്ടിയിട്ട 418 ബാറുകളുടെ കാര്യത്തിൽ ഹൈക്കോടതിയുടെ അഭിപ്രായം പരിഗണിക്കാതിരിക്കാൻ ആകില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. ബാറുകളുടെ പരിശോധന നടത്തുന്ന കാര്യം നയപരമായ തീരുമാനത്തിന് ശേഷം മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ബാറുകൾ ത...

ഇടതു പാർട്ടികൾ തമ്മിൽ ഒന്നിക്കണം; സിപിഐ(എം) - സിപിഐ ലയനം ആകാം: വിവാദ പ്രസ്താവനയുമായി വീണ്ടും എം എ ബേബി

August 16, 2014

തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരുവന്തപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് പറഞ്ഞ് വിവാദത്തിൽ ചാടിയ സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി വീണ്ടും വിവാദത്തിൽ. ഇടതു പാർട്ടികൾ തമ്മിൽ ലയിക്കണമെന്ന് പരസ്യമായി പറഞ്ഞാണ് ബേബി വീണ്ടും ...

പ്ലസ്ടുവിൽ ഒരു അഴിമതിയും ഇല്ല; ചോദിച്ചതെല്ലാം ഞങ്ങൾക്ക് തന്നു: ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി

August 16, 2014

ചേർത്തല: പ്ലസ് ടു വിഷയത്തിൽ സർക്കാരിന് പൂർണ പിന്തുണയുമായി എസ്എൻഡിപി രംഗത്ത്. പ്ലസ് ടു അനുവദിച്ചതിൽ ഒരു രൂപയുടെ അഴിമതി പോലും നടന്നിട്ടില്ല. ആരോപണം ആർക്കും ഉന്നയിക്കാമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിഷയത്തിൽ സർക്കാരിന...

പന്ന്യൻ രവീന്ദ്രന് സർവതും മടുത്തു; ഇനി എന്തായാലും പാർട്ടി സെക്രട്ടറിയാകാൻ കിട്ടില്ല; തുറന്നു പറച്ചിലുമായി സിപിഐ സെക്രട്ടറി

August 16, 2014

തിരുവനന്തപുരം: സ്ഥാനാർഥി വിവാദം കത്തിനിൽക്കുന്നതിനിടെ ഇനി സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന വെളിപ്പെടുത്തലുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സെക്രട്ടറി സ്ഥാനം മടുത്തതായി പന്ന്യൻ പറഞ്ഞത്. എന്നാൽ ഇപ്പോ...

യുഡിഎഫ് ഭരണം മടുത്തു; ബിജെപിക്ക് സംസ്ഥാനം ഭരിക്കാൻ എളുപ്പം; മുഖ്യധാരയിലേക്ക് കടക്കാൻ ചീഫ് വിപ്പിന്റെ മകന്റെ വെടിപൊട്ടിക്കൽ!

August 16, 2014

കോട്ടയം: കെ എം മാണിയെ എൻഡിഎയിലേക്ക് ക്ഷണിച്ചുവെന്ന വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനിടെ കേരള കോൺഗ്രസിലെ പ്രമുഖന്റെ മകൻ ബിജെപി വേദിയിൽ പ്രത്യക്ഷപ്പെട്ടു. ബിജെപി സഖ്യത്തിലേക്കുള്ള കേരള കോൺഗ്രസിന്റെ ആദ്യ ചുവടുവയ്പാണോ എന്ന നിലയിൽ രാഷ്ട്രീയ കേ...

ഭരണകൂടം ജനങ്ങളെ മദ്യലോബിക്ക് എറിഞ്ഞു കൊടുക്കുന്നു; കോടതിയുടെ പുറത്തുചാരി ബാറുകൾ തുറപ്പിക്കാൻ തീവ്രശ്രമം; സുധീരൻ തുറന്ന പോരിനുതന്നെ

August 16, 2014

തിരുവനന്തപുരം: ബാർ ലൈസൻസ് പ്രശ്‌നത്തിലുടക്കി കോൺഗ്രസിൽ ഉൾപ്പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും എക്‌സൈസ് മന്ത്രി കെ ബാബുവിനെയും വിമർശിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്റെ മുൻ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. കഴിഞ്ഞദിവസം ബാർ ലൈസൻ...

മന്ത്രി കെ ബാബുവിനെതിരെ രൂക്ഷ വിമർശനം; ചില ബാറുടമകളുടെ താല്പര്യത്തിന് സർക്കാർ വഴങ്ങുന്നത് ഖേദകരമെന്ന് സുധീരൻ; കോടതിവഴി ബാർ തുറക്കാൻ ശ്രമമെന്നും കെപിസിസി പ്രസിഡന്റ്

August 14, 2014

തിരുവനന്തപുരം: ബാർ ലൈസൻസ് പ്രശ്‌നത്തിൽ മന്ത്രി കെ ബാബുവിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. ചില ബാറുടമകളുടെ താല്പര്യങ്ങൾക്ക് സർക്കാർ വഴങ്ങുന്നത് ഖേദകരമാണ്. കോടതിവഴി ബാർ തുറക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വിധി ചോദിച്...

പന്ന്യൻ അവധിയിലെന്ന് ദേശീയ സെക്രട്ടറി; അവധിയിൽ അല്ലെന്നും ദേശീയ എക്‌സിക്യൂട്ടീവിൽ പങ്കെടുക്കാൻ കഴില്ലെന്നുമാണ് അറിയിച്ചതെന്ന് പന്ന്യനും: കലാപം മൂത്ത സിപിഐയിൽ എല്ലാറ്റിനും കൺഫ്യൂഷൻ..!

August 14, 2014

ന്യൂഡൽഹി: പന്ന്യൻ രവീന്ദ്രൻ അവധിയിലാണെന്നും അല്ലെന്നും ആശയക്കുഴപ്പം നടക്കുന്നതിനിടെ പുതിയ പ്രസ്താവനയുമായി സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നല്ല പന്ന്യൻ അവധിയെടുത്തതെന്നും കേന്ദ്ര കൗൺസിൽ-എക്‌സിക്യൂട്ടീവ് യോഗങ്ങളിൽ ന...

ബാർ വിഷയത്തിൽ കോൺഗ്രസിൽ തർക്കം രൂക്ഷം; ഹൈക്കോടതിയിൽ പ്രതീക്ഷ അർപ്പിച്ച് ഉമ്മൻ ചാണ്ടിയും ബാബുവും; കേസ് ദുർബലപ്പെടുത്താനുള്ള നീക്കം കണ്ട് അഡ്വക്കേറ്റ് ജനറലിനെതിരെ വിഎം സുധീരൻ

August 14, 2014

തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചുപൂട്ടിയ 418 ബാറുകൾ തുറക്കന്നത് സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. ബാറ് തുറക്കരുതെന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും തുറന്നേ തീരൂ എന്ന് മുഖ്യമന്ത്രിയും കെ ബാബുവും നിലപാട് എടുത്തതോടെ ബാറ് ...

ക്ഷണത്തിനു നന്ദി; താൻ എങ്ങോട്ടുമില്ല; നിൽക്കുന്നിടത്തുതന്നെ നിൽക്കുമെന്ന് കെ എം മാണി

August 14, 2014

കോട്ടയം: എല്ലാ രാഷ്ട്രീയകക്ഷികളും തന്നെ അവരുടെ മുന്നണിയിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും അതിൽ തനിക്ക് നന്ദിയുണ്ടെന്നും ധനമന്ത്രി കെ എം മാണി പറഞ്ഞു. എൻഡിഎയിലേക്കുള്ള ക്ഷണം സംബന്ധിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നില...

എസ്എൻഡിപിയിൽ ഭിന്നത; വെള്ളാപ്പള്ളി നടേശൻ 500 കോടിയുടെ അഴിമതി നടത്തിയെന്ന് മുൻ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂർ ചന്ദ്രബാബു

August 13, 2014

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ 500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി എസ്എൻഡിപി യോഗം മുൻ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂർ ചന്ദ്രബാബു രംഗത്ത്. സ്‌കൂൾ-കോളേജ് അദ്ധ്യാപക നിയമനങ്ങളും സീറ്റ് കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇത്രയും തുകയുടെ തിരിമറി...

പന്ന്യൻ രവീന്ദ്രൻ ആരോടും മിണ്ടാതെ അവധിക്ക് പോകുന്നു; ഞങ്ങൾ ആരും അറിഞ്ഞില്ലെന്ന് സർവ നേതാക്കളും: കോഴ വിവാദം സിപിഐയുടെ അടിവേര് അറുക്കുന്നു

August 13, 2014

കണ്ണൂർ: സ്ഥാനാർത്ഥി വിവാദത്തിലും അച്ചടക്ക നടപടിയിലും സിപിഐയിൽ പ്രശ്‌നങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അവധിയിൽ പ്രവേശിച്ചു. കക്കാടുള്ള വീട്ടിൽ ഇന്നലെയാണ് അദ്ദേഹമെത്തിയത്. തലശ്ശേരിയിൽ നടന്ന പാർട്ടി പരിപാടിയിൽ ഇന്ന...

MNM Recommends