STATE+
-
'കിഴക്കമ്പലം കലാപം ഒരു ഒർമ്മപ്പെടുത്തലാണ്; മലയാളികളെ ഭയപ്പെടുത്തുന്ന സംഭവവുമാണ്; മുളയിലെ നുള്ളിയില്ലായെങ്കിൽ മറുനാടന്മാർ ഇവിടെ വൻ മരമാകും; പിന്നീട് മടിയിൽ വെയ്ക്കാനും പറ്റില്ല': ഇതര സംസ്ഥാന തൊഴിലാളികൾക്ക് എതിരെ തുഷാർ വെള്ളാപ്പള്ളി
December 26, 2021ആലപ്പുഴ: കിഴക്കമ്പലം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എതിരെ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. മുളയിലെ നുള്ളിയില്ലായെങ്കിൽ മറുനാടന്മാർ ഇവിടെ വൻ മരമാകും എന്ന പരാമാർശത്തോടെയാണ് തുഷാർ വെള്ളാപ്പള്ളി പോസ്റ്റ് അവസാനിപ...
-
കെ റെയിൽ പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാൽ സർക്കാർ അംഗീകരിക്കില്ല; ജനങ്ങളുടെ ന്യായമായ എതിർപ്പുകളെ അംഗീകരിക്കും; കെ റെയിൽ ഇക്കാലത്തല്ലെങ്കിൽ പിന്നെ എപ്പോൾ നടക്കുമെന്നും മുഖ്യമന്ത്രി
December 26, 2021കാസർകോഡ്: കെ റെയിൽ പദ്ധതിക്കെതിരെയുള്ള എതിർപ്പുകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ഒരു പദ്ധതി ആവശ്യമാണെങ്കിൽ അത് നടപ്പാക്കാനാണ് സർക്കാർ. പദ്ധതി വേണ്ടെന്ന് മുഷ്കോടെ പറഞ്ഞാൽ സർക്കാർ അംഗീകരിക്കില്ല. എന്നാൽ, ജനങ്ങളുടെ ന്യായമായ എതിർപ്പുകളെ അംഗീകര...
-
രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ കൊലയാളി സംഘത്തെ സംസ്ഥാനം വിടാൻ സഹായിച്ചത് പൊലീസ്; സിപിഎമ്മും ഇസ്ലാമിക ഭീകരസംഘടനകളും കൈകോർത്തത് പരസ്യമായ രഹസ്യം; സംഘപരിവാർ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നു; ഗവർണറെ വിവരങ്ങൾ ധരിപ്പിച്ച് ബിജെപി സംഘം
December 26, 2021തിരുവനന്തപുരം: ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ. ബിജെപി സംസ്ഥാന ജനറ...
-
'അരുവിത്തുറ എന്ന സ്ഥലമുണ്ടോ?; ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേര്; അനസ് പാറയലിന്റെ വർഗ്ഗീയ ഫോൺ വിളിക്ക് പുറമേ ഈരാറ്റുപേട്ടയിൽ സിപിഎമ്മിന് ക്ഷീണമായത് നഗരസഭയിലെ എസ്ഡിപിഐ ബന്ധം; അച്ചടക്ക നടപടിയും പുറത്താക്കലുമായി ഇമേജ് വീണ്ടെടുക്കാൻ പാർട്ടി
December 26, 2021കോട്ടയം: ഈരാറ്റുപേട്ടയിൽ സിപിഎം തെറ്റുതിരുത്തലിന്റെ പാതയിൽ. നഗരസഭയിൽ എസ്ഡിപിഐ -സിപിഎം ബന്ധമെന്ന ആരോപണമാണ് പാർട്ടിക്ക് ക്ഷീണമായത്. നഗരസഭയിലെ അവിശ്വാസ പ്രമേയത്തിൽ എസ്ഡിപിഐ പിന്തുണച്ച സ്വീകരിച്ച സംഭവത്തിലാണ് ഈരാറ്റുപേട്ടയിൽ സിപിഎം നടപടി എടുത്തത്. ലോക്കൽ...
-
നാട്ടുകാരെ വെറുപ്പിച്ച് സിപിഎം സിൽവർ ലൈൻ സർവേയുമായി മുന്നോട്ട് പോകുന്നത് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അട്ടിമറിച്ച്; പദ്ധതി ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വിശദമായി പഠിക്കാതെ മുന്നോട്ട് പോകുന്നതിൽ സിപിഐക്കും അനിഷ്ടം; സർക്കാർ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന് പ്രകാശ് ബാബു; സമ്പന്നരുടെ പദ്ധതി എന്ന വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്തും
December 26, 2021തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സർക്കാർ ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. പദ്ധതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളുടെയും വിശദാംശങ്ങൾ അറിയില്ല. കെ റെയിലിൽ പദ്ധതിയെ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം...
-
ബിജെപിയും നരേന്ദ്ര മോദിയും ഡൽഹിയിൽ കാണിക്കുന്നതിനേക്കാൾ മോശമായ വർഗീയതയാണ് സിപിഎം കേരളത്തിൽ കാണിക്കുന്നത്; ചില വിഭാഗങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുകയും മറ്റ് ചിലരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു; മൗലിക കാര്യങ്ങളിൽ വിട്ടുവീഴ്ച്ചക്കില്ല; പിണറായിക്കും സിപിഎമ്മിനുമെതിരെ മുസ്ലിംലീഗ്
December 26, 2021മലപ്പുറം: മുഖ്യമന്ത്രി പിണറായിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് രംഗത്ത്. കേരള സമൂഹത്തിൽ ലീഗ് വർഗീയത വിതയ്ക്കാൻ ശ്രമിക്കുന്നു എന്ന് പിണറായി ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ലീഗ് രംഗത്തുവന്നത്. കേരളത്തിൽ വർഗീയത കാണിക്കു...
-
ലക്ഷ്യമിട്ടത് 100 വീടുകൾ; പൂർത്തിയാത് 103ഉം; സുരക്ഷിതമായി കിടക്കാൻ ഒരിടമില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുകയെന്ന ദൗത്യം കോട്ടയത്ത് പൂർത്തീകരണത്തിലേക്ക്; അപൂർവ്വ മാതൃക തീർത്ത് സിപിഎം
December 26, 2021കോട്ടയം: സുരക്ഷിതമായി കിടക്കാൻ ഒരിടമില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുകയെന്ന സിപിഐ എമ്മിന്റെ ദൗത്യം പൂർത്തീകരണത്തിലേക്ക്. ഇത് വരെ നിർമ്മിച്ചു നൽകിയ 94 വീടുകൾക്ക് പുറമെ, അവസാനമായി നിർമ്മാണം പൂർത്തീകരിച്ച ഒമ്പത് വീടുകളുടെ താക്കോൽദാനം തിങ്കളാഴ്ച നടക്ക...
-
കെ. റെയിൽ വിഷയത്തിൽ ശശി തരൂർ പാർട്ടിക്ക് കീഴ്പ്പെട്ടു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു; അച്ചടക്ക ലംഘനം നടത്തിയാൽ തരൂർ പാർട്ടിയിലുണ്ടാകില്ല; കെ റെയിൽ വിഷയത്തിൽ വിശദീകരണം എഴുതി നൽകണം; തിരുവനന്തപുരം എംപിക്ക് മുന്നറിയിപ്പുമായി കെ സുധാകരൻ
December 26, 2021കണ്ണുർ: കെ. റെയിൽ വിഷയത്തിൽ ശശി തരൂർ പാർട്ടിക്ക് കീഴ്പ്പെട്ടു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഈ വിഷയത്തിൽ ശശി തരൂരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആരായാലും പാർട്ടിക്ക് അതീതനായി പ്രവർത്തിക്കാൻ വിടില്ല. ശശി...
-
കെ റെയിൽ ജനവിരുദ്ധ പദ്ധതിയാണെന്ന് അംഗീകരിക്കില്ല; പദ്ധതിക്ക് പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപ്പര്യമെന്ന പരിഷത്ത് ലൈനും തള്ളി; എതിർപ്പുണ്ടെന്ന് കരുതി കെ റെയിലിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴെന്നും മുഖ്യമന്ത്രിയുടെ ചോദ്യം; പെട്രോളും മണ്ണെണ്ണയും കൈയിലേന്തിയുള്ള ആത്മഹത്യാ സമരവും കൂസാതെ പിണറായി
December 26, 2021കണ്ണൂർ: കെ റെയിൽ പദ്ധതിയിൽ പ്രതിപക്ഷം എതിർപ്പ് ശക്തമാകുമ്പോഴും ശക്തമായി മുന്നോട്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇപ്പോൾ ഇല്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്ന ചോദ്യമാണ് അദ്ദേഹം കേ...
-
കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയം; പൊലീസിൽ സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നു; രഞ്ജിത് വധക്കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പൊലീസെന്ന് കെ. സുരേന്ദ്രൻ; സേനയെ സർക്കാർ കൂച്ചുവിലങ്ങിട്ടിരിക്കുന്നുവെന്നും ആരോപണം
December 25, 2021ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയമാണ്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും തെളിവും ലഭിച്ചിട്ടും സേ...
-
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം; ആരുടേയും കാലുപിടിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി എം പി; ഇത്തരം സംഭവങ്ങൾ കുട്ടികളെ ഉൾപ്പടെ മോശം സംസ്കാരത്തിലേക്ക് നയിക്കുന്നുവെന്നും എംപി; സംസ്ഥാനത്തിന് പുറത്ത് അന്വേഷണം ഊർജ്ജിതമാക്കി അന്വേഷണസംഘം
December 25, 2021ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് എംപി സുരേഷ് ഗോപി. ആലപ്പുഴയിലെ വീട്ടിൽ അതിരാവിലെയാണ് അദ്ദേഹം എത്തിയത്. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ എംപി പങ്...
-
ബിജെപി നേതാവ് രൺജിത്തിന്റെ വീട് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു; ലോകത്ത് എവിടെപ്പോയി ഒളിച്ചാലും പ്രതികളെ പിടികൂടും; തീവ്രവാദ-വർഗീയ പ്രസ്ഥാനങ്ങളെ വേരോടെ പിഴുതെറിയാൻ ജനങ്ങൾ ഒന്നിക്കണമെന്നും മന്ത്രി
December 24, 2021ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ വീട്ടിൽ മന്ത്രി സജി ചെറിയാൻ സന്ദർശനം നടത്തി. കേരളത്തിൽ ഭീകരസംഘടനകൾ പ്രവർത്തിക്കുകയാണെന്ന്, സന്ദർശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭീകരപ്രവർത്തനം നടത്താൻ വേണ്ടി സാമൂഹികപരമ...
-
ഉഷ പാർട്ടി പിടിക്കാനെത്തിയത് ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രം കണ്ടിട്ട് എന്ന് ആരോപണം; പാർട്ടി ചെയർമാന് സംസ്ഥാന ഓഫീസ് കിട്ടുമെന്ന് വിൽപത്രത്തിലുണ്ട്; അ്ചഛനും സഹോദരനും മത്സരിച്ചിട്ടു കൂടി പ്രചാരണ രംഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല: ഉഷയ്ക്കൊപ്പമില്ലെന്ന് പത്തനംതിട്ട ജില്ലാ കമ്മറ്റിയും
December 24, 2021പത്തനംതിട്ട: തനിക്കൊപ്പം കേരളാ കോൺഗ്രസ് ബിയുടെ 10 ജില്ലാ കമ്മറ്റികൾ ഉണ്ടെന്ന ഉഷാ മോഹൻദാസിന്റെ അവകാശവാദത്തിനെതിരേ ആഞ്ഞടിഞ്ഞ് പത്തനംതിട്ട ജില്ലാ കമ്മറ്റി. ജില്ലയിൽ നിന്ന് ഒറ്റ പാർട്ടി അംഗം പോലും ഉഷയ്ക്കൊപ്പമില്ലെന്ന് വ്യക്തമാക്കിയ ജില്ലാ പ്രസിഡന്റ് പിക...
-
14 ജില്ലാ പ്രസിഡന്റുമാരിൽ ജീവിച്ചിരിക്കുന്നത് 12 പേർ; അതിൽ പ്രവർത്തകരുള്ള കൊല്ലവും പത്തനംതിട്ടയും ഗണേശിനൊപ്പം; ചേച്ചിക്കൊപ്പമുള്ളത് അണികളില്ലാത്ത ജില്ലകളിലെ നേതൃത്വം! തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത് അംഗബലത്തിൽ കെട്ടിടം നേടാൻ; പത്തനാപുരത്തെ കരുത്തനെ പിണറായി കൈവിടില്ല; ഗണേശ് കുമാറിനൊപ്പം നിൽക്കാൻ സിപിഎം
December 24, 2021കൊല്ലം: പത്തനാപുരത്തും കൊട്ടാരക്കരയിലും ജയിക്കാൻ കേരളാ കോൺഗ്രസ് ബിയിൽ നിന്ന് കെബി ഗണേശ് കുമാറിന് അല്ലാതെ ജയിക്കാൻ മറ്റൊരാൾക്ക് കഴിയില്ലെന്ന് രാഷ്ട്രീയ കേരളത്തിന് നന്നായി അറിയാം. പത്തനാപുരത്ത് ഗണേശ് അത്രത്തോളം ജനകീയനാണ്. ബാലകൃഷ്ണ പിള്ളയുടെ തട്ടകത്തിലു...
-
ഹിന്ദുക്കളെ വിവാഹം ചെയ്യാൻ ഇസ്ലാം അനുവദിക്കുന്നുണ്ടെന്ന് പറഞ്ഞ സിപിഎം നേതാവ് ടി.കെ ഹംസക്കെതിരെ സമസ്ത; ഹംസ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു; ഇസ്ലാമിൽ നിന്ന്പുറത്താകാൻ കാരണമാകുമെന്നും സമസ്തയുടെ മുന്നറിയിപ്പ്
December 23, 2021മലപ്പുറം: ഹിന്ദുക്കളെ വേദക്കാരായി പരിഗണിക്കാമെന്നും അവരെ വിവാഹം ചെയ്യുന്നത് ഇസ്ലാം അനുവദിക്കുന്നുണ്ടെന്നും പറഞ്ഞ വഖഫ് ബോർഡ് ചെയർമാനും സിപിഎം നേതാവുമായ ടി.കെ ഹംസക്കെതിരെ സമസ്ത. ഇത് ഖുർആന്റെ ദുർവ്യാഖ്യാനമാണെന്നും ഇത്തരത്തിൽ ഇസ്ലാം അനുവദിക്കുന്നില്ലെന്ന...
MNM Recommends +
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്