1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

ഇടതു പാർട്ടികൾ തമ്മിൽ ഒന്നിക്കണം; സിപിഐ(എം) - സിപിഐ ലയനം ആകാം: വിവാദ പ്രസ്താവനയുമായി വീണ്ടും എം എ ബേബി

August 16, 2014

തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരുവന്തപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് പറഞ്ഞ് വിവാദത്തിൽ ചാടിയ സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി വീണ്ടും വിവാദത്തിൽ. ഇടതു പാർട്ടികൾ തമ്മിൽ ലയിക്കണമെന്ന് പരസ്യമായി പറഞ്ഞാണ് ബേബി വീണ്ടും ...

പ്ലസ്ടുവിൽ ഒരു അഴിമതിയും ഇല്ല; ചോദിച്ചതെല്ലാം ഞങ്ങൾക്ക് തന്നു: ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി

August 16, 2014

ചേർത്തല: പ്ലസ് ടു വിഷയത്തിൽ സർക്കാരിന് പൂർണ പിന്തുണയുമായി എസ്എൻഡിപി രംഗത്ത്. പ്ലസ് ടു അനുവദിച്ചതിൽ ഒരു രൂപയുടെ അഴിമതി പോലും നടന്നിട്ടില്ല. ആരോപണം ആർക്കും ഉന്നയിക്കാമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിഷയത്തിൽ സർക്കാരിന...

പന്ന്യൻ രവീന്ദ്രന് സർവതും മടുത്തു; ഇനി എന്തായാലും പാർട്ടി സെക്രട്ടറിയാകാൻ കിട്ടില്ല; തുറന്നു പറച്ചിലുമായി സിപിഐ സെക്രട്ടറി

August 16, 2014

തിരുവനന്തപുരം: സ്ഥാനാർഥി വിവാദം കത്തിനിൽക്കുന്നതിനിടെ ഇനി സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന വെളിപ്പെടുത്തലുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സെക്രട്ടറി സ്ഥാനം മടുത്തതായി പന്ന്യൻ പറഞ്ഞത്. എന്നാൽ ഇപ്പോ...

യുഡിഎഫ് ഭരണം മടുത്തു; ബിജെപിക്ക് സംസ്ഥാനം ഭരിക്കാൻ എളുപ്പം; മുഖ്യധാരയിലേക്ക് കടക്കാൻ ചീഫ് വിപ്പിന്റെ മകന്റെ വെടിപൊട്ടിക്കൽ!

August 16, 2014

കോട്ടയം: കെ എം മാണിയെ എൻഡിഎയിലേക്ക് ക്ഷണിച്ചുവെന്ന വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനിടെ കേരള കോൺഗ്രസിലെ പ്രമുഖന്റെ മകൻ ബിജെപി വേദിയിൽ പ്രത്യക്ഷപ്പെട്ടു. ബിജെപി സഖ്യത്തിലേക്കുള്ള കേരള കോൺഗ്രസിന്റെ ആദ്യ ചുവടുവയ്പാണോ എന്ന നിലയിൽ രാഷ്ട്രീയ കേ...

ഭരണകൂടം ജനങ്ങളെ മദ്യലോബിക്ക് എറിഞ്ഞു കൊടുക്കുന്നു; കോടതിയുടെ പുറത്തുചാരി ബാറുകൾ തുറപ്പിക്കാൻ തീവ്രശ്രമം; സുധീരൻ തുറന്ന പോരിനുതന്നെ

August 16, 2014

തിരുവനന്തപുരം: ബാർ ലൈസൻസ് പ്രശ്‌നത്തിലുടക്കി കോൺഗ്രസിൽ ഉൾപ്പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും എക്‌സൈസ് മന്ത്രി കെ ബാബുവിനെയും വിമർശിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്റെ മുൻ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. കഴിഞ്ഞദിവസം ബാർ ലൈസൻ...

മന്ത്രി കെ ബാബുവിനെതിരെ രൂക്ഷ വിമർശനം; ചില ബാറുടമകളുടെ താല്പര്യത്തിന് സർക്കാർ വഴങ്ങുന്നത് ഖേദകരമെന്ന് സുധീരൻ; കോടതിവഴി ബാർ തുറക്കാൻ ശ്രമമെന്നും കെപിസിസി പ്രസിഡന്റ്

August 14, 2014

തിരുവനന്തപുരം: ബാർ ലൈസൻസ് പ്രശ്‌നത്തിൽ മന്ത്രി കെ ബാബുവിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. ചില ബാറുടമകളുടെ താല്പര്യങ്ങൾക്ക് സർക്കാർ വഴങ്ങുന്നത് ഖേദകരമാണ്. കോടതിവഴി ബാർ തുറക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വിധി ചോദിച്...

പന്ന്യൻ അവധിയിലെന്ന് ദേശീയ സെക്രട്ടറി; അവധിയിൽ അല്ലെന്നും ദേശീയ എക്‌സിക്യൂട്ടീവിൽ പങ്കെടുക്കാൻ കഴില്ലെന്നുമാണ് അറിയിച്ചതെന്ന് പന്ന്യനും: കലാപം മൂത്ത സിപിഐയിൽ എല്ലാറ്റിനും കൺഫ്യൂഷൻ..!

August 14, 2014

ന്യൂഡൽഹി: പന്ന്യൻ രവീന്ദ്രൻ അവധിയിലാണെന്നും അല്ലെന്നും ആശയക്കുഴപ്പം നടക്കുന്നതിനിടെ പുതിയ പ്രസ്താവനയുമായി സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നല്ല പന്ന്യൻ അവധിയെടുത്തതെന്നും കേന്ദ്ര കൗൺസിൽ-എക്‌സിക്യൂട്ടീവ് യോഗങ്ങളിൽ ന...

ബാർ വിഷയത്തിൽ കോൺഗ്രസിൽ തർക്കം രൂക്ഷം; ഹൈക്കോടതിയിൽ പ്രതീക്ഷ അർപ്പിച്ച് ഉമ്മൻ ചാണ്ടിയും ബാബുവും; കേസ് ദുർബലപ്പെടുത്താനുള്ള നീക്കം കണ്ട് അഡ്വക്കേറ്റ് ജനറലിനെതിരെ വിഎം സുധീരൻ

August 14, 2014

തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചുപൂട്ടിയ 418 ബാറുകൾ തുറക്കന്നത് സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. ബാറ് തുറക്കരുതെന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും തുറന്നേ തീരൂ എന്ന് മുഖ്യമന്ത്രിയും കെ ബാബുവും നിലപാട് എടുത്തതോടെ ബാറ് ...

ക്ഷണത്തിനു നന്ദി; താൻ എങ്ങോട്ടുമില്ല; നിൽക്കുന്നിടത്തുതന്നെ നിൽക്കുമെന്ന് കെ എം മാണി

August 14, 2014

കോട്ടയം: എല്ലാ രാഷ്ട്രീയകക്ഷികളും തന്നെ അവരുടെ മുന്നണിയിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും അതിൽ തനിക്ക് നന്ദിയുണ്ടെന്നും ധനമന്ത്രി കെ എം മാണി പറഞ്ഞു. എൻഡിഎയിലേക്കുള്ള ക്ഷണം സംബന്ധിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നില...

എസ്എൻഡിപിയിൽ ഭിന്നത; വെള്ളാപ്പള്ളി നടേശൻ 500 കോടിയുടെ അഴിമതി നടത്തിയെന്ന് മുൻ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂർ ചന്ദ്രബാബു

August 13, 2014

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ 500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി എസ്എൻഡിപി യോഗം മുൻ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂർ ചന്ദ്രബാബു രംഗത്ത്. സ്‌കൂൾ-കോളേജ് അദ്ധ്യാപക നിയമനങ്ങളും സീറ്റ് കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇത്രയും തുകയുടെ തിരിമറി...

പന്ന്യൻ രവീന്ദ്രൻ ആരോടും മിണ്ടാതെ അവധിക്ക് പോകുന്നു; ഞങ്ങൾ ആരും അറിഞ്ഞില്ലെന്ന് സർവ നേതാക്കളും: കോഴ വിവാദം സിപിഐയുടെ അടിവേര് അറുക്കുന്നു

August 13, 2014

കണ്ണൂർ: സ്ഥാനാർത്ഥി വിവാദത്തിലും അച്ചടക്ക നടപടിയിലും സിപിഐയിൽ പ്രശ്‌നങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അവധിയിൽ പ്രവേശിച്ചു. കക്കാടുള്ള വീട്ടിൽ ഇന്നലെയാണ് അദ്ദേഹമെത്തിയത്. തലശ്ശേരിയിൽ നടന്ന പാർട്ടി പരിപാടിയിൽ ഇന്ന...

ബെനറ്റിനെ സ്ഥാനാർഥിയാക്കാൻ പണം വാങ്ങിയത് നേതാക്കളുടെ അറിവോടെ; തനിക്ക് വധഭീഷണിയുണ്ട്: സിപിഐ വിട്ട വെഞ്ഞാറമൂട് ശശിക്ക് പറാനുള്ളത്

August 13, 2014

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന ബെനറ്റ് എബ്രഹാമിൽ നിന്ന് ഭീമമായ തുക സിപിഐ വാങ്ങിയെന്ന് ജില്ലാ സ്‌ക്രെട്ടറി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട വെഞ്ഞാറമൂടം ശശിയുടെ ആരോപണം. പണം വാങ്ങിയത് സിപിഐ നേതാക...

മാണിയെ ചൊല്ലി ബിജെപിയിൽ ആഭ്യന്തര കലഹം; കേരളാ കോൺഗ്രസുമായി യോജിക്കാവുന്ന മേഖലകളില്ലെന്ന് വി മുരളീധരൻ; അനുകൂലിച്ച് എ എൻ രാധാകൃഷ്ണൻ

August 13, 2014

തിരുവനന്തപുരം: സംസ്ഥാനത്തെ തലമുതിർന്ന നേതാവായ കെ എം മാണിയെ ഒപ്പം നിർത്താൻ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ശക്തമായ മത്സരത്തിൽ. കേരളാ കോൺഗ്രസിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ലേഖനം പോലും എഴുതി. ഇതിനിടെയാണ് ബ...

ക്രിസ്റ്റി സ്ഥാനാർഥിയായത് എങ്ങനെയെന്ന് പുറത്തു പറയാൻ നാണക്കേടെന്ന് എംഎം ലോറൻസ്; ബേബി കൊരുത്ത ചൂണ്ടയിൽ സിപിഐ(എം) വീണു; വല്ല്യേട്ടന് പാരയായി പേയ്‌മെന്റ് സീറ്റ് വിവാദം

August 12, 2014

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഡോ. ബെനറ്റ് എബ്രഹാമിനെ സ്ഥാനാർഥിയാക്കിയതിന്റെ പേരിൽ സിപിഐയിൽ ഉടലെടുത്ത കലാപത്തിന്റെ അനുരണനങ്ങൾ സിപിഎമ്മിലേക്കും പടരുന്നു. എറണാകുളത്ത് ക്രിസ്റ്റി ഫെർണാണ്ടസ് സിപിഐ(എം) സ്ഥാനാർഥിയാക്കിയതിൽ പാർട്ടിയിലെ വലി...

സഭയിലെത്താതെ വിമർശനം കേട്ട സച്ചിനെ രക്ഷിക്കാൻ പി ജെ കുര്യൻ; ടെൻഡുൽക്കറിന് അവധി അനുവദിച്ചു നൽകി; ചർച്ച വേണ്ടെന്നും നിർദ്ദേശം

August 12, 2014

ന്യൂഡൽഹി: വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ സച്ചിൻ ടെൻഡുൽക്കർക്ക് രാജ്യസഭ ഉപാധ്യക്ഷൻ പി ജെ കുര്യൻ അവധി അനുവദിച്ചു. സഭയിലെ രണ്ടംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും സച്ചിന് അവധി നൽകാൻ ഉപാധ്യക്ഷൻ തീരുമാനിക്കുകയായിരുന്നു. വിഷയം ഇന്നുരാവിലെ പരിഗണനയ്‌ക്കെ...

MNM Recommends