STATE+
-
'പാർട്ടി ബന്ധുക്കൾക്ക് തറവാട്ട് സ്വത്ത് എന്ന പോലെ നിയമനം കൊടുക്കുന്ന ഈജിയൻ തൊഴുത്തായി സർവ്വകലാശാലകൾ; ഗവർണ്ണറെ നോക്കുകുത്തിയാക്കി പിണറായി നടത്തുന്ന ക്രമക്കേടുകൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനം'; വിമർശിച്ച് കെ സുധാകരൻ
December 12, 2021തിരുവനന്തപുരം: സർവകലാശാലകളുടെ സർവാധികാരിയായ ഗവർണറെ നോക്കുകുത്തിയാക്കി പിണറായി വിജയൻ നടത്തുന്ന ക്രമക്കേടുകൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട...
-
ഗവർണറുടെ പരിഹാസത്തിന് ആയിരം വെടിയുണ്ടയുടെ ശക്തിയുണ്ട്; ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചേനെ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം എന്നും കെ.സുരേന്ദ്രൻ
December 12, 2021തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസിയുടെ നിയമനത്തിന് ചട്ടം ലംഘിച്ച് കത്ത് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ആറു വർഷത്തിനിടെ കേരളത്തിലെ വിവിധ സർവ്വകല...
-
അഹമ്മദബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയോട് കടുത്ത എതിർപ്പ്; കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാൻ നീക്കവും; ദേശീയ തലത്തിലും സംസ്ഥാനത്തും സി.പിഎമ്മിന് ഇരട്ടത്താപ്പ്; മോദിയെ ആരാധിക്കുന്ന പിണറായിയെ തിരുത്താൻ യെച്ചൂരിക്ക് ശേഷിയില്ലെന്ന് ശൂരനാട് രാജശേഖരൻ
December 12, 2021തിരുവനന്തപുരം: സംസ്ഥാനത്തിന്റെ റെയിൽ ഗതാഗത വികസനത്തിന് സെമി അതിവേഗ റെയിൽപ്പാത അനിവാര്യമെന്ന് വാദിക്കുന്ന സി.പിഎമ്മിന് വികസന പദ്ധതികളിൽ ദേശീയ തലത്തിൽ ഒരു നിലപാടും സംസ്ഥാനത്ത് വേറൊരു നിലപാടുമെന്ന് കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ.രാജ്യത്തെ ആദ്യ പ്രഥമ അ...
-
എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; മുതിർന്ന നേതാവിനെ തിരഞ്ഞെടുത്തത് ഐകകണ്ഠ്യേന; എംവിയെ നിലനിർത്തുന്നത് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന പ്രത്യേക സാഹചര്യത്തിൽ; പി ജയരാജൻ ഉൾപ്പെടെയുള്ള 14 മുതിർന്ന നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി
December 12, 2021കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിച്ചു. എം.വി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2017 ൽ ജില്ലാ സെക്രട്ടറിയായ എം.വി ജയരാജനെ ഏപ്രിലിൽ പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന പ്രത്യേക സാഹചര്യത്തിൽ നിലനിർത്താൻ തീരുമാനിക്കു...
-
സർക്കാറുമായി ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല; ആരെ വേണമെങ്കിലും സർക്കാരിന് സർവകലാശാലകളിൽ വൈസ് ചാൻസിലറായി നിയമിക്കാം, എന്നാൽ തന്നെ ചാൻസിലറായി മുൻ നിർത്തി അത് വേണ്ട; പരിഹാരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്കുക; നിലപാടിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
December 12, 2021തിരുവനന്തപുരം: സർക്കാറിനോട് നിലപാട് മയപ്പെടുത്താതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന വിവാദത്തിൽ നിലപാടിൽ ഉറച്ചു നിൽക്കാനാണ് ഗവർണറുടെ നിലപാട്. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും ഇതിന് പരിഹാരം മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്...
-
ഒഴിവു വന്ന രണ്ട് ഡയറക്ടർ ബോർഡ് അംഗത്വവും സിപിഎം എടുത്തു; ഹൈപ്പർ മാർക്കറ്റും ഹോട്ടലും തുടങ്ങിയ വകയിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടും; അടൂർ പറക്കോട് സർവീസ് സഹകരണ ബാങ്കിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടലിൽ; രാജിക്കൊരുങ്ങി വൈസ് പ്രസിഡന്റ്
December 12, 2021അടൂർ: പറക്കോട് സർവീസ് സഹകരണ ബാങ്കിൽ സിപിഐ-സിപിഎം പോരു മുറുകുന്നു. സിപിഎമ്മിന്റെ അപ്രമാദിത്വത്തിൽ പ്രതിഷേധിച്ച് സിപിഐക്കാരനായ വൈസ് പ്രസിഡന്റ് രാജിക്കൊരുങ്ങി. അതേ സമയം, ബാങ്കുകളിലെ തട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പ് നൽകിയ പുതിയ സർക്കുലർ പ്രകാരം കേസിൽ ...
-
ഡിസിസി പുനഃസംഘടനയിലും കെ സുധാകരന് മുന്നിൽ ഗ്രൂപ്പു പാരകൾ; എന്തുവന്നാലും ഗ്രൂപ്പുകൾക്ക് വീതം വെച്ചുള്ള ഏർപ്പാടിനില്ലെന്ന് തീർത്തു പറഞ്ഞതോടെ അഴിച്ചുപണി കുരുക്കിൽ; പുനഃസംഘടന നീളുന്നതോടെ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു കെപിസിസി അധ്യക്ഷൻ
December 12, 2021തിരുവനന്തപുരം: കോൺഗ്രസിന് മുന്നോട്ടു നയിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോഴും കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുന്നിൽ ഗ്രൂപ്പുകൾ വീണ്ടും വിലങ്ങുതടിയാകുന്നു. ഡിസിസി പുനഃസംഘടനക്കെതിരായ ഗ്രൂപ്പുകളുടെ നിലപാടുകളാണ് ഇപ്പോഴത്തെ പ്രശ്നം. ക...
-
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന് നിസ്സംഗത; സെക്രട്ടേറിയറ്റിന് മുന്നിൽ 14ന് ഉപവാസം നടത്താൻ പി ജെ ജോസഫ്; ബന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചതിലൂടെ ഒളിച്ച് കളി പുറത്തു വന്നിരിക്കുന്നു എന്നും ജോസഫ്
December 11, 2021തൊടുപുഴ: പി.ജെ ജോസഫ് എംഎൽഎ.യും കേരളാ കോൺഗ്രസ്സ് നേതാക്കളും 14 ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ നിസ്സംഗതക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്ന് പി.ജെ.ജോസഫ് തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ പ...
-
വഖഫ് സ്വത്തുക്കൾ കൈയേറിയത് തിരിച്ചുപിടിക്കാൻ പാർട്ടി പിന്തുണ; തളിപ്പറമ്പ് ലീഗ് ഓഫീസ് വഖഫ് ഭൂമിയിൽ; തളിപ്പറമ്പിലെ വിഭാഗീയ പ്രശ്നങ്ങളിൽ പ്രതിനിധി സമ്മേളനം ജില്ലാ നേതൃത്വത്തെ അനുകൂലിച്ചു: ചർച്ചകൾ തുറന്നു പറഞ്ഞ് എം.വി ജയരാജൻ
December 11, 2021കണ്ണൂർ: വഖഫ് സ്വത്തുക്കൾ കൈയേറിയത് തിരിച്ചു പിടിക്കാൻ വഖഫ് ബോർഡിന് പാർട്ടി പിൻതുണ നൽകുമെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. സി.പി. എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന്റെ ബ്രീഫിങ് നടത്തി സംസാരിക്ക...
-
'കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല' എന്ന് പ്രഖ്യാപിച്ച നേതാവിന്റെ ചിത്രം സിപിഎം പ്രചാരണ ബോർഡിൽ; വിമർശനവുമായി അഡ്വ.എ.ജയശങ്കർ; ഫാ.വടക്കന്റെ പടം മറന്നോ സഖാക്കൾ എന്ന് ആശ ലോറൻസ്
December 11, 2021കൊച്ചി: സിപിഎം കായംകുളം ഏരിയ സമ്മേളനത്തിന്റെ പ്രചരണ ബോർഡിനെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ. ഡിസംബർ 17,18,19 തിയതികളിൽ നടക്കുന്ന സിപിഎം കായംകുളം ഏരിയ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ചിത്രമാണുള്ളത്. 'കമ്മ്യൂ...
-
'കേസെടുത്ത് ഈ സമര വീര്യം ഇല്ലാതാക്കി കളയാം എന്ന് കരുതിയോ? കണ്ടാലറിയാവുന്ന പതിനായിരങ്ങളിൽ പെട്ട പെൺകുട്ടികളുടെ ചിത്രങ്ങളിതാ': വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്ക് എതിരെ കേസെടുത്തതിൽ ഫാത്തിമ തഹ്ലിയ
December 11, 2021കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരിൽ പൊലീസ് കെസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവയുടെ പേരില...
-
രമേശ് ചെന്നിത്തലയ്ക്ക് ലോക്സഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയത് എൻഎസ്എസ് കാരണം; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒതുക്കാൻ നോക്കിയ കെസി പാർട്ടിയിൽ ഉയരങ്ങളിൽ എത്തിയെന്നും പ്രതാപവർമ്മ തമ്പാൻ; കെപിസിസിക്ക് പരാതിയുമായി ഐ ഗ്രൂപ്പ്
December 11, 2021തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് എതിരെ കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാൻ നടത്തിയ പരാമർശം വിവാദമായി. എൻ.എസ്.എസിന്റെ പിന്തുണകൊണ്ടാണ് ചെന്നിത്തലയ്ക്ക് ലോക്സഭയിലേക്ക് മൽസരിക്കാൻ സീറ്റ് ലഭിച്ചതെന്നായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ...
-
വഖഫ് സംരക്ഷണ റാലിയുടെ പേരിൽ പതിനായിരം പേർക്കെതിരെ കേസ്; മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന്;'നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്; ഞങ്ങൾക്കതൊരു പ്രശ്നമല്ല എന്ന് മുഖ്യമന്ത്രിക്ക് പി.കെ.ഫിറോസിന്റെ മറുപടിയും
December 11, 2021കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരിൽ പൊലീസ് കെസെടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവയുടെ പേരിലാ...
-
മുഖ്യമന്ത്രിക്ക് നാണമില്ലേ? സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്തിരിക്കയാണ്; കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡം; സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു കെ സുധാകരൻ
December 11, 2021ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു കെപിസിസി അധ്യക്ഷൻ കെ സാധാകരൻ. മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് കെ സുധാകരൻ ചോദിച്ചു. ഗവർണറുടെ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്തിരിക്കുന്നു. നിയമനത്ത...
-
പിണറായി വിജയൻ കമ്യൂണിസ്റ്റ് ആണോ? മുസ്ലിംലീഗ് എന്തുചെയ്യണമെന്ന് എകെജി സെന്ററിലെ തീട്ടൂരം വേണ്ട; പിണറായിയുടെ ധാർഷ്ട്യം ലീഗിനോട് വേണ്ട; അത് വീട്ടിൽ വച്ചാൽ മതി; മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു; മറുപടിയുമായി എം കെ മുനീർ
December 11, 2021കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് മുസ്ലിംലീഗ് നേതാവ് എം കെ മുനീർ. വഖഫ് ബോർഡ് നിയമന വിവാദത്തിൽ ലീഗിനെ വെല്ലുവിളിച്ചതിന് എതിരെയാണ് മുനീർ പ്രതികരിച്ചത്. മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കടുത്ത പ്രതികരണവും മുനീർ നടത്തി. മുസ്ലിം ലീഗ് എ...
MNM Recommends +
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്
-
സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി