STATE+
-
ഗ്രൂപ്പുകളെ കയറൂരി വിട്ടാൽ കോൺഗ്രസ് നന്നാവില്ല; ഹൈക്കമാൻഡ് സുധാകരനും സതീശനും ഒപ്പം; ഗ്രൂപ്പുകൾ എതിർത്തെങ്കിലും പുനഃ സംഘടനയുമായി മുന്നോട്ട് പോകാം; എല്ലാവരെയും വിശ്വാസത്തിൽ എടുക്കണമെന്ന് മാത്രം; എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ ആവില്ലെന്നും ഹൈക്കമാൻഡ്
November 18, 2021തിരുവനന്തപുരം: കെപിസിസി പുനഃ സംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കെ.സുധാകരന് വിജയം. കെപിസിസി പുനഃസംഘടനയിൽ എ,ഐ ഗ്രൂപ്പുകൾ എതിർപ്പറിയിച്ചതിന് പിന്നാലെ ഇടപെട്ട് ഹൈക്കമാൻഡ്. പുനഃസംഘടനയുമായി കെപിസിസിക്ക് മുന്നോട്ട് പോകാമെന്നാണ് സന്ദേശം. എന്നാൽ എല്ലാവരേയും ...
-
എ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഭവം: രണ്ട് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ; നാലുപേർക്കെതിരേ കെ പി സി സിയുടെ അച്ചടക്ക നടപടി
November 18, 2021കോഴിക്കോട്: സ്വകാര്യ ഹോട്ടലിൽ നടന്ന കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമ പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ അച്ചടക്ക നടപടിയുമായി കെ പി സി സി. അക്രമത്തിന് നേതൃത്വം നൽകിയ ചേവായൂർ സഹകരണ ബാങ്ക് പ്രസിഡന്റും മുൻ മാങ്കാവ് ബ്ലോക്ക് കോൺഗ്രസ്...
-
മുൻഭരണസമിതി ഉത്ഘാടനം ചെയ്ത ആരോഗ്യ സബ് സെന്റർ പുതിയ ഭരണസമിതി പണി പൂർത്തിയാക്കി വീണ്ടും ഉത്ഘാടനം നടത്തി; ശിലാഫലകത്തിൽ ജില്ലാ പഞ്ചായത്ത് അംഗമായ മുൻ പ്രസിഡന്റിന്റെ പേരില്ല; ഉദ്ഘാടനച്ചടങ്ങിന് ക്ഷണവുമില്ല; ശിലാഫലകം അടിച്ചുതകർത്ത് ജില്ലാ പഞ്ചായത്ത് അംഗം
November 18, 2021തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്തിൽ ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത കിടങ്ങുമ്മൽ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം അടിച്ചുതകർത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വെള്ളനാട് ശശിയാണ് ചുറ്റിക ഉപയോഗിച്ച് ശിലാഫലകം തകർത്തത്. കോൺഗ്രസ് ...
-
എൽജെഡി പിളർന്നു; ഷെയ്ക്ക് പി ഹാരിസിന്റെയും സുരേന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ വിമതയോഗം; തങ്ങളാണ് യഥാർത്ഥ എൽജെഡി എന്നും എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ കത്ത് നൽകുമെന്നും വിമതർ
November 17, 2021തിരുവനന്തപുരം: എൽഡിഎഫ് ഘടകക്ഷിയായ എൽജെഡി പിളർപ്പിലേയ്ക്ക്. ഷെയ്ക്ക് പി ഹാരിസ്, സുരേന്ദ്രൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് കൂടിയ വിമതയോഗം തങ്ങളാണ് യഥാർത്ഥ എൽജെഡിയെന്ന് അവകാശപ്പെട്ടു. ശ്രേയാംസ് കുമാർ രാജി വയ്ക്കണം. സംസ്ഥാന പ്രസിഡന്...
-
ഇരട്ടപ്പദവിയുള്ളവർ വീണ്ടും താക്കോൽ സ്ഥാനങ്ങളിൽ; വിമർശനങ്ങളിൽ കല്ലുകടിച്ചു സിപിഎം സമ്മേളനങ്ങൾ; സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ ഫുൾ ടൈമറാക്കാൻ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാനുള്ള നീക്കവുമായി സിപിഎം നേതൃത്വം
November 17, 2021കണ്ണൂർ: സിപിഎം ഏരിയാസമ്മേളനങ്ങളിൽ ഇരട്ടപ്പദവി വഹിക്കുന്ന നേതാക്കൾക്കെതിരെയുള്ള വിമർശനവും ശക്തമാകുന്നു. പാർട്ടി ലോക്കൽ സെക്രട്ടറിമാരെ മറ്റൊരു സ്ഥാനം വഹിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തൽസ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തിയ നേതൃത്വം എന്നാൽ തങ്ങൾക്ക് അഭിമതര...
-
സോഷ്യലിസ്റ്റ് പാതയിലൂടെയുള്ള ചൈനയുടെ വളർച്ച അമേരിക്കയെ വിറളി പിടിപ്പിക്കുന്നു; അതുകൊണ്ടാണ് അമേരിക്ക അവർക്കെതിരെ ഉപരോധം തുടരുന്നത്; ചൈനയെ ഒറ്റപ്പെടുത്താൻ പഴയതുപോലെ അമേരിക്കയ്ക്കു കഴിയുന്നില്ല; സിപിഎം തലശ്ശേരി ഏരിയാ സമ്മേളനത്തിൽ 'ചങ്കിലാണ് ചൈന'യെന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണൻ
November 17, 2021കണ്ണൂർ: സിപിഎം തലശേരിഏരിയാ സമ്മേളനത്തിൽ ചൈനയെ പുകഴ്ത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ചൈനയ്ക്ക് ദാരിദ്ര്യ നിർമ്മാർജ്ജനം ഫലവത്തായി നടപ്പാക്കാൻ കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ലോകരാജ്യങ്ങളിൽ വൻ ശക്തികളിൽ പ...
-
കെ.സുധാകരനും വിഡി സതീശനും ഏകപക്ഷീയ നിലപാട് എടുക്കുന്നു; എല്ലാ നേതാക്കളെയും വിശ്വാസത്തിൽ എടുക്കണം; പുനഃ സംഘടന തുടരുന്നുണ്ടോ എന്ന് എഐസിസി വ്യക്തമാക്കണം; സോണിയഗാന്ധിയെ പരിഭവവും പരാതിയും അറിയിച്ച് ഉമ്മൻ ചാണ്ടി; മക്കൾക്ക് വേണ്ടിയാണ് തലമുറ മാറ്റം എതിർക്കുന്നതെന്ന് ഉമ്മൻ ചാണ്ടിക്കും രമേശിനും എതിരെ പരാതിയുമായി ഒരു വിഭാഗം
November 17, 2021ന്യൂഡൽഹി: കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പുനഃ സംഘടന ഒഴിവാക്കണമെന്നാണ് എ-ഐ നേതൃത്വങ്ങളുടെ ആവശ്യം. എന്നാൽ, ഹൈക്കമാൻഡ് നിർദ്ദേശം അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ് കെ.സുധാകരന്റെ നിലപാട്.പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്...
-
ഒരു രാത്രി മഴ പെയ്താൽ മുങ്ങുന്ന കേരളത്തിന് എന്തിനാണ് സിൽവർ ലൈൻ? മോദി സർക്കാരിനെ വിമർശിച്ചാൽ അവർ രാജ്യദ്രോഹികളാണെന്ന് പറയും, പിണറായി സർക്കാരിനെ വിമർശിച്ചാൽ ദേശദ്രോഹികളെന്നും; ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്; വിമർശിച്ച് വി ഡി സതീശൻ
November 17, 2021കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാറിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കാര്യങ്ങളോട് പ്രതികരിക്കുന്നതെന്ന് സതീശൻ കുറ...
-
ലത്തീഫിനെ സസ്പെന്റ് ചെയ്തത് എ ഗ്രൂപ്പിന്റെ നടുവൊടിക്കാൻ; ഐ ഗ്രൂപ്പിനെ കെസിയുടെ ഹൈക്കമാണ്ട് ബലത്തിൽ തകർക്കാനും പദ്ധതി; സുധാകരനും സതീശനും ഗ്രൂപ്പ് രഹിത കൂട്ടായ്മയുമായി ബദൽ; കരുതലോടെ പാർട്ടി പിടിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കോൺഗ്രസിൽ തെരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ
November 17, 2021തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടി പിടിക്കാൻ കോൺഗ്രസിൽ കരുനീക്കം സജീവം. എല്ലാ ജില്ലാകളിലും അധിപത്യം നേടാനാണ് കെ സുധാകരനും വിഡി സതീശനും കെസി വേണുഗോപാലും അടങ്ങുന്ന പുതിയ ഗ്രൂപ്പിന്റെ നീക്കം. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് ഉമ്മൻ ചാ...
-
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലെ ഗ്രൂപ്പ് യോഗം: ടി സിദ്ദിഖിനും പരിപാടിയെ ന്യായീകരിച്ച കെ പ്രവീൺ കുമാറിനും ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം; ഗ്രൂപ്പ് യോഗം നടത്താൻ അറിയില്ലെങ്കിൽ ആ പണിക്ക് നിൽക്കരുതെന്ന് കെ സി അബുവിന്റെ പരിഹാസം
November 16, 2021കോഴിക്കോട്: നെഹ്റു അനുസ്മരണമെന്ന പേരിൽ കോഴിക്കോട്ട് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ച കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖിനും പരിപാടിയെ ന്യായീകരിച്ച ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിനും ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശനം. ഗ്രൂപ്പ് യോഗം ...
-
സുധാകരന് മൂക്കുകയറിടാനുള്ള നീക്കത്തെ മുന്നിൽനിന്നും നയിക്കാൻ ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകളുടെ ചിറകരിയുന്ന കെപിസിസി പുനഃസംഘടന അനുവദിക്കില്ല; ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ; ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താൻ ഒറ്റക്കെട്ടായി ഇരുവരും
November 16, 2021ന്യൂഡൽഹി: കെപിസിസി പുനഃസംഘടന നിർത്തിവയ്പ്പിക്കാൻ സമ്മർദ്ദം ചെലുത്താനുറച്ച് ഗ്രൂപ്പുകൾ. ഹൈക്കമാൻഡിനെ കാണാൻ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി. നാളെ സോണിയാ ഗാന്ധിയുമായി ഉമ്മൻ ചാണ്ടി ചർച്ച നടത്തും. എഐസിസി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വിപുലമായ പുനഃസ...
-
താങ്കളാണോ മുഖ്യമന്ത്രി! ബ്രിട്ടാസാണ് മുഖ്യമന്ത്രി എങ്കിൽ ബ്രിട്ടാസ് മറുപടി പറയട്ടെ... അല്ലെങ്കിൽ മുഖ്യമന്ത്രി മറുപടി പറയട്ടെ; പിണറായി വിജയനെ വെട്ടിലാക്കി കൊടിക്കുന്നിൽ; എംപിമാരുടെ യോഗത്തിൽ വില്ലനായത് കെ റെയിലും പിന്നെ കൈരളി ടിവി എംഡിയും
November 16, 2021തിരുവനന്തപുരം: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ഇടത് വലത് എംപിമാരുടെ വാക് പോര്. ഇതിൽ വില്ലനായത് ജോൺ ബ്രിട്ടാസും. മുഖ്യമന്ത്രിയോട് യു.ഡി.എഫ് എംപിമാർ ചോദിച്ച ചില ചോദ്യങ്ങൾക്...
-
മുല്ലപ്പെരിയാർ മരംമുറി: മുഖ്യമന്ത്രി അറിയാതെ വിഷയത്തിൽ ഇലപോലും അനങ്ങില്ല; കേരളത്തിന്റെ താൽപ്പര്യങ്ങൾ തമിഴ്നാടിന് അടിയവറവ് വച്ചു; കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മൗനം പാലിക്കുന്നുവെന്നും കെ സുധാകരൻ
November 15, 2021തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിന്റെ താൽപ്പര്യങ്ങൾ തമിഴ്നാടിന് അടിയവറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നീണ്ട മൗനംപാലിക്കുകയാണ്. കേരളത്തോട് കാട...
-
കെ-റെയിൽ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി; ഭാവിക്ക് വേണ്ടിയുള്ള മുഖ്യ പദ്ധതി എന്ന് കണ്ട് പിന്തുണ നൽകണം; ചിലർക്കുണ്ടായ സംശയങ്ങൾ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി
November 15, 2021തിരുവനന്തപുരം: കെ-റെയിൽ കേരളത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നൽകണമെന്ന് പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എംപിമാരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത...
-
കോൺഗ്രസ് ബന്ധം: സിപിഎം ദേശീയ നേതൃത്വത്തെ പിണറായി സംഘം അട്ടിമറിച്ചു; തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ കോൺഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന പിബി തീരുമാനം കേരള ഘടകത്തിന്റെ സമ്മർദ്ദം മൂലമോ? സിപിഎം നിലപാട് അങ്ങേയറ്റം ബുദ്ധിശൂന്യതയും വിവേകമില്ലായ്മയും എന്ന് കെ.സുധാകരൻ എംപി
November 15, 2021തിരുവനന്തപുരം: ജനാധിപത്യ ചേരിയെ ശാക്തീകരിക്കാനുള്ള സിപിഎം ദേശീയ നേതൃത്വത്തിന്റെ ശ്രമങ്ങളെ പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുന്ന കേരള സംഘം അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ദേശീയതലത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടു...
MNM Recommends +
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്