1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

ഫേസ്‌ബുക്കിനുപിന്നാലെ പിണറായിക്ക് ട്വിറ്റർ അക്കൗണ്ടും; മാറുന്ന കാലത്തിനൊത്ത് നവമാദ്ധ്യമങ്ങളിലൂടെയും ജനപിന്തുണയാർജിക്കാൻ സിപിഐ എം

August 05, 2014

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ട്വിറ്റർ അക്കൗണ്ട് തുടങ്ങി. ഈ വർഷം ആദ്യം ആരംഭിച്ച ഫേസ്‌ബുക്ക് അക്കൗണ്ടിലും പിണറായി സജീവമാണ്. 'പ്‌ളസ് റ്റു പുതിയ സ്‌കൂളും ബാച്ചും അനുവദിച്ചത് ലേലം വിളിച്ചിട്ടാണ് എന്നതിന് തെളിവുകൾ പലതും വന്നു. മ...

ആർഎസ്പിയുടെ മുന്നണി മാറ്റം: യുഡിഎഫിന്റെ ഭാഗമായ നടപടി തെറ്റാണെന്ന കേന്ദ്രകമ്മിറ്റി പരാമർശത്തിനെതിരെ ഷിബു ബേബിജോൺ രംഗത്ത്; ഇടതുമുന്നണി വിട്ട തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന്

August 05, 2014

തിരുവനന്തപുരം: കേരള ഘടകം യുഡിഎഫിന്റെ ഭാഗമായ തീരുമാനം തെറ്റാണെന്ന ആർഎസ്പി കേന്ദ്ര കമ്മിറ്റിയുടെ പരാമർശത്തിനെതിരെ മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ഷിബു ബേബിജോൺ പറഞ്ഞു. ആർഎസ്പി കേരളഘടകത്തിന...

കെ എം മാണിയുമായി കോടിയേരി ബാലകൃഷ്ണൻ ടെലിഫോൺ ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ; മുന്നണി വിട്ടുവന്നാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം; നിഷേധക്കുറിപ്പുമായി നേതാക്കൾ

August 05, 2014

തിരുവനന്തപുരം: കെ എം മാണിയുടെ മുഖ്യമന്ത്രിപദം സംബന്ധിച്ച ചർച്ചകൾ പലകോണുകളിൽ ഉയരുന്നതിനിടെ സിപിഐ എം നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായി മുന്നണിമാറ്റം സംബന്ധിച്ച് കെ എം മാണി ഫോണിൽ...

പ്ലസ് ടു കോഴയ്ക്കായി ലക്ഷങ്ങൾ; അദ്ധ്യാപക നിയമനത്തിന് 30 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്ത്; വിദ്യാഭ്യാസമന്ത്രിക്ക് കരിങ്കൊടി

August 04, 2014

കാസർകോട്: പ്ലസ് ടു കോഴ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നു. അദ്ധ്യാപക നിയമനത്തിന് സ്‌കൂൾ മാനേജർ 30 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. കാസർകോട് ബോവിക്കാനത്താണ് പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട...

സിപിഎമ്മുകാരുടെ തല്ലുപേടിച്ചു നടന്ന അബ്ദുള്ളക്കുട്ടിക്ക് ഇക്കുറി തല്ലുകിട്ടിയത് കോൺഗ്രസ്സുകാരുടെ; കണ്ണൂരിലെ വീട്ടിൽ എത്തി തല്ലിയത് ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ

August 04, 2014

കണ്ണൂർ: 'മറക്കാനാവാത്ത മക്കാവ് യാത്ര' എന്ന പുസ്തകത്തിലെ ലൈംഗിക പരാമർശങ്ങളിലൂടെ കഴിഞ്ഞദിവസം വീണ്ടും വാർത്തകളിൽ നിറഞ്ഞ എംഎംൽഎ എപിഅബ്ദുള്ളക്കുട്ടിക്കുനേരെ കണ്ണൂരിൽ കോൺഗ്രസ്സുകാരുടെ കയ്യേറ്റം. ഡിസിസി സെക്രട്ടറി കെ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്...

അമേരിക്കൻ യാത്രയ്ക്ക് അവസാന നിമിഷം വിലങ്ങു വീണതിൽ യുവ എംഎൽഎമാർക്ക് രോഷം; സിപിഐ(എം) കാണിച്ച വഴി അവസാനം ശരിയെന്നു തെളിഞ്ഞെന്ന് കെടി ജലീൽ; ബൽറാം ഫേസ്‌ബുക്കിൽ തെറിവിളി കേട്ടത് മിച്ചം

August 03, 2014

തിരുവനന്തപുരം: മുസ്ലിംലീഗ്-കോൺഗ്രസ് എംഎൽഎമാർ അമേരിക്കൻ യാത്ര അവസാന നിമിഷം ഉപേക്ഷിച്ചത് പാർട്ടിയുടെ നിർദേശത്തെ തുടർന്ന്. ഇന്ന് രാവിലെ യാത്ര തിരിക്കാനിരുന്ന എംഎൽഎമാരോട് പോകേണ്ടെന്ന് അവസാന നിമിഷമാണ് പാർട്ടി നേതൃത്വങ്ങൾ നിർദേശിച്ചത്. ഫലസ്തീന് എതിരായ ഇസ്ര...

കെ എം മാണിക്ക് മുഖ്യമന്ത്രിയാകണോ? കേരളാ കോൺഗ്രസ് നേതാക്കളുടെ നേതാക്കളുടെ ആവശ്യത്തോട് മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

August 03, 2014

തിരുവനന്തപുരം: ധനമന്ത്രിയും കേരളാ കോൺഗ്രസ് ചെയർമാനുമായ കെ എം മാണിയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അടുത്തിടെ കേരളാ കോൺഗ്രസുകാർ നിരന്തരം ഉന്നയിച്ചു വരികയാണ്. പിന്നാലെ സിപിഐ(എം) നേതാക്കൾ മാണി എന്തുകൊണ്ടും മുഖ്യമന്ത്രിയാകാൻ മാണി യോഗ്യനാണെന്...

മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിക്കുപ്പായം തുന്നിയ പ്രമുഖനെ ഒതുക്കിയത് ഒളികാമറ ദൃശ്യങ്ങൾ ഉപയോഗിച്ചു; സോളാറിന് പിറകേ ബ്ലാക്‌മെയ്ൽ കേസും കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു

July 30, 2014

കൊച്ചി: 'വല്ലഭന് പുല്ലുമായുധം' എന്നു പറയുന്നത് പോലെയാണ് കോൺഗ്രസിലെ കാര്യങ്ങൾ. കാലാകാലങ്ങളായി കോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തിൽ സ്ത്രീ വിഷയങ്ങളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ സോളാർ തട്ടിപ്പു കേസ് കേരളം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയത്തിലേക്...

നെയ്യാറ്റിൻകര സനലിനെ പുറത്താക്കി പന്തളം സുധാകരന്റെ മുറി നിയമസഭാ സെക്രട്ടറി താഴിട്ടു പൂട്ടി; പുനലൂർ മധുവിന്റെ മുറിയിൽ നിന്നു മണക്കാട് സുരേഷും പുറത്തേക്ക്: ഒഴിയാത്ത മുൻ എംഎൽഎമാരുടെ മുറികൾ നിറയെ നേതാക്കളുടെ വാസം

July 26, 2014

തിരുവനന്തപുരം: ബ്ലൂഫിലിം ബ്ലാക്ക്‌മെയ്‌ലിങ് കേസിലെ പ്രതി ജയചന്ദ്രൻ മുൻ എംഎൽഎ ശരത്ചന്ദ്രപ്രസാദിന്റെ പേരിൽ എടുത്ത മുറിയിൽ 16 ദിവസം ഒളിവിൽ താമസിച്ച വിവരം പുറത്തുവന്നതിനു തൊട്ടുപിന്നാലെ നിയമസഭാ സാമാജികരുടെ ഹോസ്റ്റലിലെ മറ്റ് അനധികൃത വാസങ്ങൾക്കും പിടി വീഴു...

MNM Recommends

Loading...