STATE+
-
പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രീതി ശരിയല്ല; കോൺഗ്രസ് പ്രവർത്തകന്റെ ജാമ്യാപേക്ഷ തള്ളി കോടതി; ഒത്തുതീർപ്പ് ശ്രമം പാളുന്നു; ആരോപണങ്ങൾ പരസ്യമായി പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് ജോജു; ആദ്യം ജോജു ഖേദം പ്രകടിപ്പിക്കട്ടെയെന്ന് മുഹമ്മദ് ഷിയാസ്
November 05, 2021കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്തെന്ന കേസിൽ കോൺഗ്രസ് പ്രവർത്തകൻ ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. സമരത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അക്രമിക്കുന്ന രീതി അംഗീകരിക്കാനാകില്ല. കേസിൽ ഒട്ടേറെ പ്രതികൾ ഒളിവിലായതിനാൽ ജാമ്യം നൽകാനാകില്ലെന്നും കോടതി അറിയി...
-
ഫസൽ വധക്കേസിൽ സിബിഐ തുടരന്വേഷണം സത്യസന്ധമായി നടത്തിയില്ല; ആർ.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്ന സുബീഷിന്റെ മൊഴി ശരിക്കും അന്വേഷിച്ചില്ല: സിബിഐ നിഗമനം തള്ളി എം വി ജയരാജൻ
November 05, 2021കണ്ണൂർ: ഫസൽ വധക്കേസിൽ സിബിഐ തുടരന്വേഷണം സത്യസന്ധമായി കാര്യക്ഷമമായി നടത്തണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണുർ അഴീക്കോടൻ മന്ദിരത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു കേസിൽ പിടികൂടിയ കുപ്പി സുബീഷ...
-
സെമികേഡർ സംവിധാനം എന്തെന്ന് അറിയില്ല; പാർട്ടി ക്ലാസിൽ പഠിപ്പിക്കുമ്പോൾ പഠിക്കാം; സംഘടനാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾ തമ്മിലല്ല വ്യക്തികൾ തമ്മിലാണ് മത്സരിക്കുന്നത് എന്നും എം.എം.ഹസൻ
November 05, 2021തിരുവനന്തപുരം: കോൺഗ്രസിലെ സെമി കേഡർ സംവിധാനം എന്തെന്ന് അറിയില്ലെന്ന് മുതിർന്ന നേതാവും യുഡിഎഫ് കൺവീനറുമായ എംഎം ഹസൻ. സെമി കേഡർ എന്തെന്ന് പാർട്ടി ക്ലാസിൽ പഠിപ്പിക്കുമ്പോൾ പഠിക്കാമെന്ന് ഹസൻ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. കോൺഗ്രസ് സംഘട...
-
സുധീരനും മുല്ലപ്പള്ളിയും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നു; തന്നോട് സഹകരിക്കേണ്ട എന്ന് തീരുമാനിച്ച് ഉറച്ചാണ് ഇരുവരുടെയും നീക്കം; കെഎസ് ബ്രിഗേഡ് ആരാധക വൃന്ദം; അത് പിരിച്ചുവിടേണ്ട കാര്യമില്ല; പാർട്ടി തന്റെ കൈപ്പിടിയിൽ വരുമെന്ന് ഗ്രൂപ്പുനേതൃത്വങ്ങൾക്ക് ഭയം എന്നും കെ.സുധാകരൻ
November 04, 2021തിരുവനനന്തപുരം: വി എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മനോരമ ന്യൂസ നേരേ ചൊവ്വയിലാണ് അദ്ദേഹം ഇത് തുറന്നടിച്ചത്. തന്നോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഇരുനേതാക്കളുടെയും ...
-
തർക്ക പരിഹാരത്തിന് ഹിതപരിശോധന; കെ ടി തോമസ് കമ്മീഷൻ ശുപാർശ തള്ളി ഓർത്തോഡോക്സ് സഭ; നിയമം നിയമത്തിന്റെ വഴി; നിലപാടിൽ മാറ്റമില്ലെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ
November 04, 2021ഷാർജ: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കമുണ്ടാകുന്ന പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന കെടി തോമസ് കമ്മീഷൻ ശുപാർശ തള്ളി ഓർത്തോഡോക്സ് സഭ നേതൃത്വം. പള്ളിത്തർക്കത്തിൽ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ ശുപാർശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക...
-
സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കേണ്ടെന്ന് സിപിഎം; സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തി; കേന്ദ്രം വർധിപ്പിച്ച അധിക നികുതി പിൻവലിക്കണമെന്നും സിപിഎം നേതൃത്വം
November 04, 2021തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കേണ്ടെന്ന് സിപിഎം. സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തി. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. കേന്ദ്രം വർധിപ്പിച്ച അധിക നികുതി പിൻവലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ആവശ...
-
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന്; മുൻപ് ഐഎൻഎൽ വഹിച്ചിരുന്ന കോർപ്പറേഷൻ സ്ഥാനം ജോസ് കെ മാണിക്ക് വിട്ടു കൊടുക്കുന്നത് രാഷ്ട്രീയമായ നയം മാറ്റം തെളിയുന്നതായി; കേരളാ കോൺഗ്രസ് ഇടതു മുന്നണിയിൽ കൂടുതൽ കരുത്തരാകുമ്പോൾ
November 04, 2021തിരുവനന്തപുരം: ഇടതു മുന്നണിയിലും ക്രൈസ്തവർക്കിടയിലും കൂടുതൽ നിലയുറപ്പിക്കാൻ ലക്ഷ്യമിട്ട് ഇടതുമുന്നണിയുടെ നീക്കങ്ങൾ. കാലങ്ങളായി ഇടതുമുന്നണയിൽ ഐഎൻഎൽ പോലുള്ള ചെറു കക്ഷികൾ കൈകാര്യം ചെയ്ത ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഇക്കുറി കേരളാ കോൺ...
-
കാരായിമാരുടെ കളികൾ ഇനി അങ്ങ് കണ്ണൂരിൽ; ഫസൽ വധക്കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവു ലഭിച്ച കാരായിമാർ നാളെ തലശ്ശേരിയിൽ എത്തും; സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളുമായി സിപിഎം; തലശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് കാരായി ചന്ദ്രശേഖരൻ എത്തിയേക്കും
November 04, 2021തലശേരി: സൈദാർപള്ളിയിലെ എൻ.ഡി. എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ ജാമ്യ വ്യവസ്ഥയിലെ ഇളവിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന സിപി എം നേതാക്കളായ കാരായി രാജനും കാരായിചന്ദ്രശേഖരനും വെള്ളിയാഴ്ച തലശേരിയിൽ വരവേൽപ്പ് നൽകും. തലശേരി റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വ...
-
ഗ്രൂപ്പു മാനേജർമാരുടെ ചരടുവലിക്ക് തൽക്കാലം സുധാകരൻ വഴങ്ങില്ല; കോൺഗ്രസ് പുനഃസംഘടന നടത്താൻ നിർവാഹക സമിതി തീരുമാനം; പലയിടത്തും സംഘടന ദുർബലമായതിനാൽ പുനഃസംഘടന അനിവാര്യമെന്ന നിലപാടിൽ സുധാകരനും സതീശനും; കടുത്ത എതിർപ്പുയർത്തുന്ന എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിക്കും
November 04, 2021തിരുവനന്തപുരം: ഗ്രൂപ്പു മാനേജർമാരുടെ ചരടുവലിക്ക് തൽക്കാലം നിന്നു കൊടുക്കാൻ കെ സുധാകരൻ തയ്യാറല്ല. ദേശീയ തലത്തിൽ സംഘടനാ തെരഞ്ഞെടുപ്പു നടക്കുന്നത് ചൂണ്ടിക്കാട്ടി കേരളത്തിൽ പുനഃസംഘടന നടത്തുന്നത് തടയാൻ ഗ്രൂപ്പു മാനേജർമാർ അരയും തലയും മുറുക്കി രംഗത്തുവന്നെങ...
-
കേരളത്തിൽ ബിജെപിയുടെ വളർച്ചക്ക് തടസ്സം ഗ്രൂപ്പുകളുടെ പാരവെപ്പെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര നേതാക്കൾ; പാർട്ടിയിൽ ഒരുതരത്തിലുമുള്ള ഗ്രൂപ്പുപ്രവർത്തനം അനുവദിക്കില്ലെന്നു സംസ്ഥാനത്തെ നേതാക്കൾക്ക് മുന്നറിയിപ്പ്; കെ സുരേന്ദ്രന്റെ സ്ഥാനം തൽക്കാലം ആരും മോഹിക്കേണ്ടെന്ന് സൂചിപ്പിച്ചു ബി എൽ സന്തോഷ്
November 04, 2021തിരുവനന്തപുരം: ബിജെപിയിലെ ഗ്രൂപ്പിസത്തിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രനേതൃത്വം സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചക്ക് പ്രധാന തടസ്സം നേതാക്കളുടെ ഗ്രൂപ്പു കളിയാണെന്ന തിരിച്ചറിവിലാണ് കേന്ദ്ര നേതാക്കൾ. അതുകൊണ്ട് തന്നെ ഉടക്കുവെക്കുന്ന നേതാക്കളെ നേരിടാ...
-
അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും വഴങ്ങി കൊടുക്കില്ല; കോൺഗ്രസിന്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും: കെ സുധാകരൻ
November 03, 2021തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകുമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു ഇ...
-
ബത്തേരി കോഴക്കേസും കൊടകര കള്ളപ്പണ ഇടപാടും ഇന്ധനവില വർദ്ധനയും പ്രവർത്തകരെ ബിജെപിയിൽ നിന്ന് അകറ്റി; പതിനായിരത്തിന് മുകളിൽ പ്രവർത്തകർ പാർട്ടി വിട്ടു; വി.മുരളീധരനെ കൊണ്ട് കേരളത്തിനും പാർട്ടിക്കാർക്ക് പോലും ഒരു ഗുണവുമില്ല; തുറന്നടിച്ച് പി.പി.മുകുന്ദൻ
November 03, 2021തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയതിന് പിന്നാലെ ബിജെപിയുടെ അവസ്ഥ മാധ്യമങ്ങളോട് തുറന്നടിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ. ബത്തേരി കോഴക്കേസ്, കൊടകര കള്ളപ്പണ ഇടപാട്, ഇന്ധനവില വർധന എന്നിവയെല്ലാം പ്രവർത്തകരെ...
-
ഒന്നു പ്രവർത്തിക്കാം എന്നു വച്ചാൽ ഇന്ധന വിലയുടെ കാര്യം ചോദിച്ചു ജനങ്ങൾ വരും, പിന്നെന്തു ചെയ്യും? വില വർധന നേതാക്കളെയും പ്രവർത്തകരെയും പ്രതിസന്ധിയിൽ ആക്കുന്നെന്നും ബിജെപി നേതൃയോഗത്തിൽ തുറന്നുപറച്ചിൽ; മാർപാപ്പയുടെ വരവും ബിജെപി ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചരണത്തിന്റെ മുനയൊടിക്കുമെന്ന് പ്രമേയവും
November 03, 2021തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ ഇപ്പോൾ കാര്യങ്ങൾ ഒന്നും നടക്കുന്നില്ലെന്ന അവസ്ഥയിലാണ്. ഗ്രൂപ്പിസം കാരണം പ്രവർത്തനം മുന്നോട്ടു പോകാൻ സാധിക്കാത്ത വിധത്തിൽ മുന്നോട്ടു പോകുമ്പോൾ തന്നെ കേന്ദ്ര സർക്കാറിന്റെ നയങ്ങളും നേതാക്കളെ വെട്ടിലാക്കുന്നു. ഇന്ധന വില ക...
-
സുധാകരപ്പേടിയിൽ ഗ്രൂപ്പു മാനേജർമാർ; പാർട്ടി വളർത്താൻ രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികളെ പോലും ഭയം; കെ എസ് ബ്രിഗേഡെന്ന ആരോപണവുമായി ബെന്നി ബഹനാൻ; പിണറായി വിജയനോടു സംസാരിക്കുന്നതു പോലെ എന്നോട് സംസാരിക്കേണ്ടെന്ന മറുപടിയുമായി സുധാകരനും; പുനഃസംഘടനക്കെതിരെ എതിർപ്പു തുടരുമ്പോൾ 'ഹൈക്കമാൻഡ് തീരുമാനിക്കട്ടെ'യെന്ന് കെഎസ്
November 03, 2021തിരുവനന്തപുരം: കെ സുധാകരൻ പാർട്ടി പിടിക്കുമെന്ന ഭയത്തിലാണ് കോൺഗ്രസിലെ ഗ്രൂപ്പു മാനേജർമാർ. കുറച്ചുകാലമായി ഗ്രൂപ്പുകൾ മാത്രം കാര്യങ്ങൾ നിശ്ചയിക്കുന്ന അവസ്ഥക്ക് മാറ്റം വന്നു. ഇതോടെ ഗ്രൂപ്പു മാനേജർമാരുടെ റോൾ തന്നെ ഇല്ലാതായ അവസ്ഥയിലാണ്. ഇതിന്റെ അമർഷത്തിലാ...
-
രമ ചോദിക്കുമ്പോൾ മാത്രം ദേശരക്ഷ ഉയർത്തി മറുപടിയില്ല; ടിപി പേടിയിൽ വിവേചനം തുടരുമ്പോൾ അവകാശ ലംഘന നോട്ടീസ് മുഖ്യമന്ത്രിക്കെതിരെ നൽകി വടകര എംഎൽഎ; യുഎപിഎ കേസിൽ കെകെ രമയ്ക്ക് മാത്രം മറുപടി നൽകാതിരിക്കുമ്പോൾ; പിണറായിയുടെ ഒളിച്ചുകളി പരാതിയാകുമ്പോൾ
November 03, 2021തിരുവനന്തപുരം: നിയമസഭയിൽ കെകെ രമയോടുള്ള വിവേചനം തുടരുന്നു. ടിപി പകയിലാണ് ഇതെന്നാണ് ഉയരുന്ന വിലയിരുത്തൽ. നിയമസഭാ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിൽ ആഭ്യന്തരവകുപ്പ് വിവേചനം കാണിക്കുന്നുവെന്നാരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.കെ.രമ അവകാശ ലംഘന നോട...
MNM Recommends +
-
ചൈനയോട് കൂട്ടുകൂട്ടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി