Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരുവിക്കരയിൽ സിപിഎം തന്നെ മത്സരിക്കും; കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് മെയ്ഏഴിന് സെക്രട്ടറിയറ്റ് ഉപരോധം

അരുവിക്കരയിൽ സിപിഎം തന്നെ മത്സരിക്കും; കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് മെയ്ഏഴിന് സെക്രട്ടറിയറ്റ് ഉപരോധം

തിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ(എം) മത്സരിക്കും. ഇന്നു നടന്ന എൽഡിഎഫ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ നിര്യാണത്തെത്തുടർന്നാണ് അരുവിക്കര സീറ്റിൽ ഒഴിവുവന്നത്. നേരത്തെ അരുവിക്കരയിൽ മത്സരിച്ചിരുന്നത് ആർഎസ്‌പിയായിരുന്നു.

അതിനിടെ, ബാർ കോഴക്കേസിൽ പ്രതിയായ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മെയ് ഏഴിന് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ഉപരോധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP