1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
17
Wednesday

കേരളാ കോൺഗ്രസ് എം പിളർന്നു; ജോസ് കെ മാണിയെ കേരളാ കോൺഗ്രസ് ചെയർമാനായി തെരഞ്ഞെടുത്ത് കോട്ടയത്തു ചേർന്ന സംസ്ഥാന കമ്മറ്റി യോഗം; ജോസ് കെ മാണിക്ക് പാർട്ടി അമരത്ത് വേണമെന്ന് യോഗത്തിൽ പങ്കെടുത്തവരുടെ ഒറ്റക്കെട്ടായ തീരുമാനം; പുതിയ ചെയർമാന് ജയ് വിളിച്ച് അണികളും; തീരുമാനം അംഗീകരിക്കില്ലെന്നും നടന്നത് ബദൽ നീക്കവുമെന്ന നിലപാടിൽ പി ജെ ജോസഫ് വിഭാഗവും; ചെയർമാൻ സ്ഥാനത്ത് ജോസ് കെ മാണി എത്തിയതോടെ ഇനി കളി കോടതിയിൽ

June 16, 2019 | 03:36 PM IST | Permalink



കേരളാ കോൺഗ്രസ് എം പിളർന്നു; ജോസ് കെ മാണിയെ കേരളാ കോൺഗ്രസ് ചെയർമാനായി തെരഞ്ഞെടുത്ത് കോട്ടയത്തു ചേർന്ന സംസ്ഥാന കമ്മറ്റി യോഗം; ജോസ് കെ മാണിക്ക് പാർട്ടി അമരത്ത് വേണമെന്ന് യോഗത്തിൽ പങ്കെടുത്തവരുടെ ഒറ്റക്കെട്ടായ തീരുമാനം; പുതിയ ചെയർമാന് ജയ് വിളിച്ച് അണികളും; തീരുമാനം അംഗീകരിക്കില്ലെന്നും നടന്നത് ബദൽ നീക്കവുമെന്ന നിലപാടിൽ പി ജെ ജോസഫ് വിഭാഗവും; ചെയർമാൻ സ്ഥാനത്ത് ജോസ് കെ മാണി എത്തിയതോടെ ഇനി കളി കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസ് എം പിളർന്നു. കെ എം മാണിയുടെ വിയോഗത്തെ തുടർന്ന് സ്വയം പ്രഖ്യാപിച ചെയർമാനായി പി ജെ ജോസഫ് രംഗത്തെത്തിയതോടെയാണ് പാർട്ടിയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. എന്നാൽ തീരുമാനം അംഗീകരിക്കാതെ ചെയർമാൻ സ്ഥാനത്തിന് അവകാശവാദം ഉന്നിയിച്ച ജോസ് കെ തോമസ് ഇന്ന് കോട്ടയത്ത് യോഗം വിളിച്ചു. യോഗത്തിൽ ജോസ് കെ മാണിയെ കേരളാ കോൺഗ്രസ് ചെയർമാനായി സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.

ജോസ് കെ മാണിക്ക് പാർട്ടി അമരത്ത് വേണമെന്ന് ഇന്ന് യോഗത്തിൽ പങ്കെടുത്തവർ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. പുതിയ ചെയർമാന് ജയ് വിളിച്ച് അണികളും രംഗത്തെത്തി. എട്ട് ജില്ലാ പ്രസിഡന്റുമാർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. അതേസമയം ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി ജെ ജോസഫ്. ഇതോടെ യോഗം വിളിച്ച നേതാക്കളെ പി ജെ ജോസഫ് ചെയർമാൻ പവർ ഉപയോഗിച്ച് പുറത്താക്കാനാണ് സാധ്യത. ഇനി നിയമപരമായ പോരാട്ടത്തിലേക്കാണ് കേരളാ കോൺഗ്രസ് നീങ്ങുന്നത്.

റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നീ എംഎൽഎമാരാണ് ജോസ് കെ മാണിക്കൊപ്പം നിലകൊള്ളുന്നത്. അതേസമയം സിഎഫ് തോമസ് യോഗത്തിൽ പങ്കെടുത്തില്ല. അദ്ദേഹം പി ജെ ജോസഫ് പക്ഷത്താണ് നിലകൊള്ളുന്നത്. പാർട്ടിയിൽ ബഹുഭൂരിപക്ഷവും ജോസ് കെ മാണിയെ അനുകൂലിക്കുന്നവരാണ്. കെ എം മാണിയുടെ പാർട്ടി എന്ന വികാരത്തോടെയാണ് യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷവും ഇന്നും എത്തിയത്. ഇ ജെ അഗസ്റ്റിയാണ് ചെയർമാൻ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ നോമിനേറ്റ് ചെയ്തത്. 320 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തതായി നേതാക്കൾ അഭിപ്രായപ്പെട്ടു.

അതേസമയം ജോസ് കെ മാണി ഇന്ന് വിളിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കരുതെന്ന് എംഎൽഎമാർക്കും എംപിമാർക്കും പി ജെ ജോസഫിന്റെ ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇത് അവഗണിച്ചാണ നേതാക്കൾ യോഗത്തിന് എത്തിയത്. ചെയർമാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ഇ-മെയിലിൽ ചൂണ്ടിക്കാട്ടിയിരുന്നു. പി ജെ ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം വിളിച്ചതും ഏകപക്ഷീയമായി പാർട്ടി സ്ഥാനങ്ങൾ പ്രഖ്യാപിച്ചതുമാണ് ജോസ് കെ മാണി വിഭാഗത്തിനെ ചൊടിപ്പിച്ചത്. പാർട്ടി ചെയർമാന്റെ അധികാരം ഉപയോഗിച്ച് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കാനാണ് ജോസഫ് ഒരുങ്ങുന്നത്. ജോസ് പക്ഷം പാർട്ടി വിമതരാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകും.

ചെയർമാനെ തെരെഞ്ഞെടുക്കുന്നതിനായി പാർട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിയിലെ 127 അംഗങ്ങൾ ഒപ്പിട്ട് രേഖാമൂലമുള്ള കത്ത് ജൂൺ 3 ന് വർക്കിങ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർക്ക് കൈമാറിയിരുന്നു. ഭരണഘടനാപ്രകാരം ഇത്തരത്തിൽ കത്ത് ലഭിച്ചാൽ യോഗം വിളിച്ചുചേർത്തേ മതിയാവൂ. എന്നാൽ ജോസഫ് ഈ തീരുമാനം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. സംസ്ഥാന കമ്മറ്റിയോഗം വിളിച്ച് ചേർക്കണമെന്ന് ആവർത്തിച്ചുള്ള ആവശ്യമുയർന്നിട്ടും അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് കത്തിൽ ഒപ്പിട്ട സംസ്ഥാന കമ്മറ്റിയംഗങ്ങളിലെ മുതിർന്ന നേതാവായ പ്രൊഫ. കെ.എ ആന്റണിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തത്.

പാല ഉപതെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കുന്ന സാഹചര്യത്തിൽ നാളെ ചേരുന്ന നിയമസഭയിലും പിളർപ്പുണ്ടാക്കുന്ന തർക്കങ്ങൾ നീളുമെന്ന കാര്യം ഉറപ്പാണ്. 2013ൽ കേരളാ കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തിരുന്നു. 2013 ഓഗസ്റ്റ് മുതലാണ് ഇത് നിലവിൽ വന്നത്. അവിശ്വാസ പ്രമേയത്തിലൂടെ ചെയർമാനേയും വർക്ികംഗ് ചെയർമാനേയും മാറ്റാനുള്ള വ്യവസ്ഥയാണ് ഇത്. മൂന്നിലൊന്ന് സംസ്ഥന സമിതി അംഗങ്ങളുടെ പിന്തുണയോടെ സമിതി വിളിക്കാൻ കത്ത് നൽകിയാൽ 15 ദിവസത്തിനകം വിളിച്ചു ചേർക്കണം. അല്ലാത്ത പക്ഷം സംസ്ഥാന സമിതിയിലെ ആർക്കും യോഗം വിളിച്ച് ചേർക്കാം. അവിടെ ഭൂരിപക്ഷവും തെളിയിക്കാം. ഭരണഘടനയിലെ ഈ വ്യവസ്ഥയാണ് ജോസ് കെ മാണിക്കായി മാണി വിഭാഗം പ്രയോഗിച്ചത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
സർക്കാരിനെ അറിയിക്കാതെ എന്തുറെയ്ഡ്? പിണറായി സർക്കാരിന്റെ കണ്ണിലെ കരടായാൽ കസേര ഇളകും; ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡിന് നേതൃത്വം നൽകിയ എസ്‌ഐക്ക് സ്ഥലംമാറ്റം; മാറ്റിയത് കന്റോൺമെന്റ് എസ്‌ഐ ബിജുവിനെ; സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐക്ക് പകരം ചുമതല; കോളേജ് യൂണിയൻ റൂമിൽ ഉത്തരക്കടലാസുകൾ കണ്ടെത്തിയത് ദുരൂഹമെന്ന് കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ
വീട്ടിൽ നിന്നും വിളിച്ചിറക്കിയത് കന്യാസ്ത്രീ മഠത്തിൽ കൊണ്ടു പോകാമെന്ന വാഗ്ദാനത്തിൽ; അന്ധകാരനാഴിക്ക് കൊണ്ടു പോകുമ്പോൾ ബൈക്ക് ഗട്ടറിൽ നിരന്തരം ഇറക്കിയത് ദുരുദ്ദേശത്തോടെ; അശ്ലീല സംഭാഷണവും ജനനേന്ദ്രീയം ഉരസലും കാമാസക്തിയുടെ ഭാഗവും; പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കപ്യാർ പിടിയിൽ; ബോട്ട് മേസ്തിരി പള്ളിയിലെത്തിയിട്ടും സ്വഭാവം മാറിയില്ല; കുമ്പളങ്ങി വെളിപ്പറമ്പിൽ പോളിന് ഇനി ജയിൽ വാസം
അസോസിയേഷൻ സെക്രട്ടറി പദവിയിൽ എത്തിയത് തെരഞ്ഞെടുപ്പിൽ മത്സരിച്ചല്ല; അത് വന്ന് ചേർന്ന ഉത്തരവാദിത്തം; സൈബർ സഖാക്കൾ നടത്തുന്നത് കോളേജ് മാഗസീനിലെ രാഷ്ട്രീയമില്ലാത്ത പദവിക്ക് നൽകിയ ഫോട്ടോ ഉയർത്തിയുള്ള അപവാദ പ്രചരണം; രാഷ്ട്രീയ പ്രവർത്തനം നടത്തിയെങ്കിൽ വെല്ലുവിളിക്കാൻ അത്രമാത്രം മണ്ടനാണോ ഞാൻ? സഖാക്കൾ പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ പിന്നിലെ സത്യം മറുനാടനോട് വെളിപ്പെടുത്തി വിനു വി ജോൺ: ഏഷ്യാനെറ്റ് അവതാരകനെ കെ.എസ്.യുക്കാരനാക്കുന്ന മറ്റൊരു ഗൂഢാലോചന കൂടി പൊളിയുമ്പോൾ
ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിനെ യുവതി ലൈംഗികബന്ധത്തിന് ക്ഷണിച്ചത് സ്വന്തം വീട്ടിലേക്ക്; ഗർഭനിരോധന ഉപയോഗിക്കണം എന്ന നിബന്ധനയിൽ തുടങ്ങിയ ലൈംഗിക വേഴ്‌ച്ചയിൽ താൻ ചതിക്കപ്പെട്ടത് യുവതി അറിഞ്ഞത് എല്ലാം കഴിഞ്ഞ ശേഷം; വഞ്ചന സഹിക്കാനാകാതെ കോടതിയെ സമീപിച്ച യുവതി നേടിയെടുത്തത് വാക്ക് പാലിക്കാത്ത ലൈംഗിക വേഴ്‌ച്ചയെ കണക്കാക്കുക ലൈംഗിക അതിക്രമമായി എന്ന സുപ്രധാന വിധി
ലോകമെമ്പാടും നിന്നും ജന്മദിനാശംസകൾ എത്തുമ്പോഴും പേരക്കുട്ടികൾക്കൊപ്പം സന്തോഷം പങ്കുവെച്ച് ദുബായ് ഭരണാധിരകാരി; ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് പേരക്കുട്ടികൾ ജന്മദിനാശംസകൾ നേരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു; ദുബായ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ഭരണാധികാരി പിന്നിടുന്നത് തന്റെ ജീവിതത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ
യുഎഇയുടെ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽ കാണാതായി; പെട്ടെന്ന് വേഗം കുറച്ച കപ്പൽ ഇറാൻ ഭാഗത്തേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ; കപ്പലുമായുള്ള വിനിമയ ബന്ധങ്ങൾ നഷ്ടപ്പെട്ടതായി യുഎഇ; ബ്രിട്ടൻ പിടിച്ചിട്ടിരിക്കുന്ന ഇറാനിയൻ കപ്പൽ തിരിച്ചുപിടിക്കാനായി യുഎഇ കപ്പൽ ഇറാൻ പിടിച്ചതായി സൂചനകൾ; സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കയും സഖ്യകക്ഷികളും; ഗൾഫ് തീരത്തെ സംഘർഷം പൊട്ടിത്തെറിയിലേക്ക്
ഇവിടെ എന്തുക്രൈമും നടക്കും; സിസി ടിവി ക്യാമറകൾ കണ്ണടയ്ക്കാതെ വന്നപ്പോൾ ഉഗ്രൻ പണികൊടുത്ത് അടപ്പിച്ചു; അദ്ധ്യാപകർ പോലും ക്യാമ്പസിലേക്ക് കാലെടുത്ത് കുത്തുന്നത് ജീവഭയത്തോടെ; സുരക്ഷാജീവനക്കാരുടെ ചുമതല എസ്എഫ്‌ഐക്കാരുടെ സേവപിടുത്തവും പെട്ടിയെടുപ്പും; ഇൻവിജിലേറ്റർ കണ്ണടച്ചാൽ പിഎസ് സി പരീക്ഷയിലും എന്തുമാവാം! എതിർപ്പുകൾ ഉയരുമ്പോഴും യൂണിവേഴ്സിറ്റി കോളേജിൽ സെന്റർ അനുവദിക്കുന്നതിൽ പിഎസ് സി ചെയർമാന് നൂറുനാവും
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ഇംഗ്ലണ്ടിൽ നിന്നും പഠനം പൂർത്തിയാക്കിയതിന്റെ ഓർമയ്ക്ക് മക്കളെ രണ്ടു പേരെയും പഠിക്കാൻ അയച്ചത് നല്ലവനായ ഷാർജ ഭരണാധികാരിക്ക് വിനയായി; 20 വർഷം മുമ്പ് ജീവിതം തുടങ്ങുമ്പോഴേക്കും ആദ്യമകനും പ്രശസ്തിയുടെ നെറുകയിൽ കഴിയവെ രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി; പിന്തുടർച്ചക്ക് പോലും ആളെ കണ്ടെത്തേണ്ട അവസ്ഥയിൽ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി; ഷാർജ രാജാവിനെ ആശ്വസിപ്പിക്കാനാവാതെ അറബ് ഭരണാധികാരികൾ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി