Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇങ്ങോട് അടിച്ചാൽ തിരിച്ചടിക്കണം! കണക്ക് തീർത്തുകൊടുത്തേക്കണം; തിരിച്ചടിക്കുമ്പോൾ മറ്റൊന്നും ആലോചിക്കരുത്;കണ്ണിൽ കുത്താൻ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതുപോലെ പ്രതികരിക്കണമെന്നും കോടിയേരി അണികളോട്; അക്രമണങ്ങൾക്ക് ആഹ്വാനം നൽകുന്ന പ്രസംഗം വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം; ഇങ്ങോട് ആരെങ്കിലും ആക്രമിച്ചാൽ കണക്കുതീർത്തുകൊടുക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരിച്ചടിക്കുമ്പോൾ മറ്റൊന്നും ആലോചിക്കരുത്. കണ്ണിൽ കുത്താൻ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതുപോലെ പ്രതികരിക്കണം എന്നായിരുന്നു കോടിയേരിയുടെ വിശേഷണം.

മറ്റ് പാർട്ടി ഓഫീസുകൾ അങ്ങോട്ടുപോയി ആക്രമിക്കരുതെന്നും കോടിയേരി പ്രവർത്തകരോട് പറഞ്ഞു. മലപ്പുറം ചങ്ങരംകുളത്ത് സിപിഎം പൊതുയോഗത്തിലായിരുന്നു കോടിയേരിയുടെ ആഹ്വാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP