Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്ന്‌ എൻസിപി

കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കാൻ എൻസിപി സംസ്ഥാന നേതൃത്വയോഗം തീരുമാനിച്ചു. മഹാരാഷ്ട്രയിലെ വിഷയങ്ങളെച്ചൊല്ലി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സംഘർഷവുമുണ്ടായി. ദേശീയ നേതൃത്വവുമായി ബന്ധം വേർപെടുത്തണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. ബിജെപിയെ പിന്തുണയ്ക്കാനുള്ള മഹാരാഷ്ട്ര ഘടകത്തിന്റെ തീരുമാനത്തിൽ അമർഷം രേഖപ്പെടുത്താനും സംസ്ഥാന നേതൃത്വം തീരുമാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP