1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

ഔദ്യൊഗിക സന്ദർശനം പൂർത്തിയാക്കി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നാട്ടിലേക്ക് മടങ്ങി

June 30, 2018

ഖത്തറിലെ ദ്വിദിന ഔദ്യൊഗിക സന്ദർശനം പൂർത്തിയാക്കി മന്ത്രി ടി പി രാമകൃഷ്ണനും സംഘവും വെള്ളിയാഴ്ച പുലർച്ചെ 2.15 ജെറ്റ് എയർവേസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് മടങ്ങി. ഖത്തർ സന്ദർശനം ത്രിപ്തികരമായിരുന്നുവന്നു മന്ത്രി അഭിപ്രായപ്പെട്ടു. ഖത്തർ ആരോഗ്യ വകുപ്പ...

മന്ത്രി ടി പി രാമകൃഷ്ണന്റെ ഖത്തർ സന്ദർശനം ആരംഭിച്ചു

June 29, 2018

കേരള തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ ഔദ്യോഗിക ഖത്തർ സന്ദർശനം ഇന്ന് ആരംഭിച്ചു. രാവിലെ മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ഖത്തറിലെ ഇന്ത്യൻ എംബസിയിൽ എത്തി അംബാസിഡർ പെരിയ സ്വാമി കുമരനെ സന്ദർശിച്ചു ആശയവിനിമയം നടത്തി. നോർക്ക റൂട്‌സ് ഡയറക്ടർ കെ കെ ശങ്കര...

ഒഡേപകിനെ ഖത്തർ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസിയായി എമ്പാനൽ ചെയ്തേക്കും

June 29, 2018

ഖത്തറിലേക്കുള്ള പൊതു/ സ്വകാര്യ മേഖലകളിലേക്കുള്ള നിയമങ്ങൾ നടത്തുന്നതിനുള്ള അംഗീകൃത ഏജൻസിയായി എമ്പാനാൽ ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽ നുഐമി കേരള തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് ഉറപ്പു നൽക...

ലഹരി വിമുക്തിക്ക് കൂട്ടായ പരിശ്രമം അനിവാര്യം; സെമിനാർ

June 27, 2018

ദോഹ. മദ്യവും മയക്കുമരുന്നുകളും ലോകത്ത് സൃഷ്ടിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ധാർമിക പ്രതിസന്ധി അതി ഗുരുതരമാണെന്നും ലഹരി വിമുക്തിക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും ലോക ലഹരി ദിനാചരണത്തിന്റെ ഭാഗമായി ദോഹയിൽ ആന്റി സ്മോക്കിങ് സൊസൈറ്റിയും മീഡിയ പ്ളസും സംയു...

മന്ത്രി ടി പി രാമകൃഷ്ണൻ ഔദ്യോഗിക സന്ദർശനത്തിനു ഖത്തറിൽ എത്തി

June 27, 2018

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിയായി സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ ഖത്തറിൽ എത്തി. ഖത്തർ എയർവേസ് വിമാനത്തിൽ കുവൈറ്റിൽ നിന്നും രാത്രി 11:30 നു ദോഹയിൽ എത്തിച്ചേർന്ന മന്ത്രിയെയും പ്രതിനിധി സംഘത്തെയും ഖത്തർ ഗവർമെന്റ് പ്രതിനിധി, ഇന്ത്യ...

എസ്. വി. പി. ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ഇന്ന് മുതൽ

June 25, 2018

ദോഹ:- രണ്ടാമത് എസ്. വി. പി. ചാമ്പ്യൻസ് ലീഗ് ആൾ ഇന്ത്യ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് വൈകിട്ട് 6 മണി മുതൽ മിഡ് മാക് റൗണ്ട് അബൗട്ടിന് സമീപമുള്ള പഴയ ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽപ്രഗത്ഭരായ 12 ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റ...

ഖത്തർ സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

June 25, 2018

സംസ്‌കൃതിയും ആസ്റ്റർ ഹോസ്പിറ്റലും സംയുക്തമായി ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഓൾഡ് എയർപോർട്ടിന് അടുത്തുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെ രക്തദാനവും സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. സ്ത്രീകൾ ഉൾപ്പട...

സംസ്‌കൃതി രക്തദാന ക്യാമ്പ് വെള്ളിയാഴ്‌ച്ച

June 20, 2018

സംസ്‌കൃതിയും ആസ്റ്റർ ഹോസ്പിറ്റലും സംയുക്തമായി ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജൂൺ 22 വെള്ളിയാഴ്ച ഓൾഡ് എയർപോർട്ടിന് അടുത്തുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെ രക്തദാനവും സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പിക്...

സംസ്‌കൃതി മൻസൂറ യൂണിറ്റ് ചെറിയ പെരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു

June 20, 2018

സംസ്‌കൃതി മൻസൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ 'ഈദ് നിലാവ്' എന്ന പേരിൽ ഐസിസി അശോക ഹാളിൽ വെച്ച് നടന്നു. ആഘോഷ പരിപാടികൾ പ്രശസ്ത സോപാന സംഗീതജ്ഞൻ ശ്രീ ഞെരളത്ത് ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി കലാകാരന്മാർ അവതരിപ്പിച്ച സംഗീത ശില...

ഖത്തർ - ബ്ലാങ്ങാട് മഹല്ല് അസോസ്സിയേഷൻ ഇഫ്താർ സംഗമം നടത്തി

June 16, 2018

ദോഹ : പ്രവാസി കൂട്ടായ്മയായ ഖത്തർ - ബ്ലാങ്ങാട് മഹല്ല് അസോ സ്സിയേഷൻ ദോഹയിലെ അൽ ഒസറ ഓഡി റ്റോറിയ ത്തിൽ വെച്ച് ഇഫ്താർ സംഗമം സംഘടി പ്പിച്ചു. 'വ്യക്തി ജീവിത ത്തിൽ ദീനി ന്റെ ആവശ്യകത' എന്ന വിഷയ ത്തെ ആസ്പദമാക്കി വി. അബ്ദുൽ മുജീബ് ഗുരു വായൂർ പ്രഭാ ഷണം നടത്തി. അ...

ദോഹയിലെ സൽവാ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 14, 2018

ദോഹ : സൽവ ട്രേഡ് സെന്റർ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. അറഫാത്ത്, റംഷീർ, നിസാർ, അരുൺ, ഉമേഷ്, ശിഹാബ്, നജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിച്ചിരുന്ന് നടത്തിയ സംഗമം മാനവ ഐക്യത്തേയും ഒരുമയേയും വിളിച്ചോതുന്നതായിരുന്നു. ബാ...

സാമൂഹ്യ സൗഹാർദ്ധം ഊട്ടിയുറപ്പിക്കുവാൻ ബോധപൂർവമായ ശ്രമങ്ങളുണ്ടാവണം; കെ.സി. അബ്ദുൽ ലത്തീഫ്

June 12, 2018

ദോഹ. സമൂഹങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും അകൽച്ചയും സ്വരച്ചേർച്ചയില്ലായ്മയും വളരുന്ന സമകാലിക സമൂഹത്തിൽ സാമൂഹ്യ സൗഹാർദ്ധം ഊട്ടിയുറപ്പിക്കുവാൻ ബോധപൂർവമായ ശ്രമങ്ങളുണ്ടാവണമെന്ന് ഖത്തറിലെ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റീസ് പ്രസിഡണ്ട് കെ.സി. അബ്ദുൽ ലത്തീഫ്...

ഖത്തറിൽ സംസ്‌കൃതി യൂണിറ്റുകൾ ഇഫ്താർ സംഘടിപ്പിച്ചു

June 12, 2018

 സംസ്‌കൃതിയുടെ മൻസൂറ, വക്ര, അൽഖോർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മൻസൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ നാനൂറോളം അംഗങ്ങൾ പങ്കെടുത്തു. വക്ര യൂണിറ്റി സംഘടിപ്പിച്ച പരിപാടിയിലും അൽഖോർ യൂണ...

ഇൻകാസ് കോഴിക്കോടിന് പുതിയ നേതൃത്വം - അഷ്‌റഫ് വടകര പ്രസിഡന്റ്

June 09, 2018

ദോഹ: ഇൻകാസ് സെൻട്രൽ കമ്മറ്റിയിൽ സമീപകാലത്തുണ്ടായ അഴിച്ചുപണിയിൽ നിലവിലെ കോഴിക്കോട് ജില്ലാ നേതൃത്വത്തിലുള്ള പലരും ഉൾപ്പെടുത്തപ്പെട്ടതിനെ തുടർന്ന് ഇൻകാസ് കോഴിക്കോട് ജില്ലാ ഘടകം സമൂല അഴിച്ചു പണിയിലേക്ക് നീങ്ങുന്നു. അതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ജില്ലയ്ക്...

വിദ്യാർത്ഥികൾ ലക്ഷ്യ ബോധമുള്ളവരായി വളരണം:ടി.ആരിഫലി

June 06, 2018

 ദോഹ: വിദ്യാർത്ഥികൾ ചെറുപ്പം മുതൽ തന്നെ ജീവിത ലക്ഷ്യം തിരിച്ചറിയുകയും തദനുസാരം ജീവിതം ചിട്ടപ്പെടുത്താൻ ശ്രമിക്കുകയും വേണം എന്ന് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാനും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അമീറുമായ ടി ആരിഫലി അഭിപ്രായപ്പെട്ടു. ദോഹ അൽ മദ്രസ ഇ...

MNM Recommends