1 usd = 72.71 inr 1 gbp = 95.87 inr 1 eur = 85.56 inr 1 aed = 19.79 inr 1 sar = 19.39 inr 1 kwd = 240.21 inr

Sep / 2018
26
Wednesday

ഇൻകാസ് മലപ്പുറം കമ്മിറ്റി ബിസിനസ് മീറ്റിൽ സജീവ ചർച്ചയുമായി ആര്യാടൻ മുഹമ്മദ്; തൊഴിൽ പ്രശ്‌നങ്ങൾ ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി

February 03, 2015

ദോഹ : തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ വർദ്ധിച്ച സംസ്ഥാനമായിരുന്ന കേരളം ഇന്ന് അതേറ്റവും കുറഞ്ഞ ഒരു സംസ്ഥാനമായി മാറിയതായി കേരള വിദ്യുച്ഛക്തി മന്ത്രി ആര്യാടാൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. പ്രവാസികൾക്ക് കേരളത്തിലെ തൊഴിൽ വ്യവഹാരമേഖലകളിലെ സാധ്യതകളെകുറിച്ച് ഇൻകാസ്...

ഖത്തർ കെ.കെ അങ്ങാടി പ്രവാസി കൂട്ടം രൂപീകരിച്ചു

January 19, 2015

ദോഹ: മലപ്പുറം ജില്ലയിലെ കുറുവ കൂട്ടിലങ്ങാടി പ്രദേശ വാസികളുടെ കൂട്ടായ്മയായ ഖത്തർ കെ.കെ അങ്ങാടി പ്രവാസി കൂട്ടം രൂപവൽകരിച്ചു. 16ന് വെള്ളിയാഴ്‌ച്ച സ്‌കിൽസ് ഡെവലെപ്‌മെന്റ് സെന്ററിൽ ചേർന്ന യോഗത്തിൽ സമദ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. പ്രദേശ വാസികളുടെ ഉന്ന...

കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ സ്‌നേഹസംഗമം രണ്ടിന്

January 02, 2015

ദോഹ: കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ രണ്ടാം വാർഷികത്തോടനുബന്ധിച്ചു കുടുംബങ്ങളെ പങ്കെടുപ്പിച്ചു നാളെ സ്‌നേഹസംഗമം നടത്തും. വൈകിട്ട് അഞ്ചരയ്ക്ക് അബു ഹമൂറിലെ എംഇഎസ് ഇന്ത്യൻ സ്‌കൂളിലാണു സംഗമം. ഐ.എം. ഷാനവാസ് എംപി മുഖ്യാതിഥിയായിര...

ദോഹ സോൺ സാഹിത്യോത്സവ് സിറ്റി സെക്ടർ ജേതാക്കൾ

October 31, 2014

 ദോഹ: രിസാല സ്റ്റഡി സർക്കിൾ ദോഹ സോൺ സാഹിത്യോത്സവ് 2014 സിറ്റി സെക്ടർ ജേതാക്കളായി. ജൈദ, എയർപ്പോർട്ട് സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.  ബുർദ്ധ ആലാപനം, കഥാരചന, കവിതാ രചന, മാപ്പിളപ്പാട്ട്, ജലഛായം, വാർത്തയെഴുത്ത് തുടങ്ങി നാൽപ്പതോള...

കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനാനുമതി ലഭിച്ചില്ല; ദയോം പന്ത്രണ്ട് ഖത്തറിൽ പ്രദർശിപ്പിച്ചു

October 26, 2014

ദോഹ: പുതുമുഖ സംവിധായകൻ ഹർഷ്ദ് സംവിധാനം ചെയ്ത ധായോം പന്ത്രണ്ടു എന്നാ ന്യൂ ജനെരഷൻ സിനിമ ഖത്തറിൽ പ്രദർഷിപ്പിച്ചു. സിനിമയുടെ ആദ്യ പ്രദർശനമാണ് ഇവിടെ അരങ്ങേറിയത്. ഒന്നര മണിക്കൂർ ദൈർഘ്യഷമുള്ള സിനിമ ഫ്രണ്ട്‌സ് കൾച്ചറൽ സെന്റർ ഹാളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്...

സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം എം. ഫൈസലിന്

October 19, 2014

ദോഹ: പ്രശസ്ത സാഹിത്യകാരൻ സി.വി. ശ്രീരാമന്റെ സ്മരണാർഥം ഖത്തറിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഏർപ്പെടുത്തിയ ചെറുകഥാ പുരസ്‌കാരം (50,000 രൂപ) സൗദി അറേബ്യയിലെ പ്രവാസി കഥാകൃത്തായ എം. ഫൈസലിന്. ഗുരുവായൂർ സ്വദേശിയായ ഫൈസൽ രചിച്ച 'സങ്കട്‌മോചൻ എന്ന ചെറുകഥയാണ് ...

നാദാപുരം ഫെസ്റ്റ് 17ന് മുംതസയിൽ

October 10, 2014

ദോഹ: നാദാപുരം യൂത്ത് ഫ്രണ്ട്‌സ് ഖത്തർ കൂട്ടായ്മ ഒന്നാം വാർഷികാഘോഷ സമാപനം നാദാപുരം ഫെസ്റ്റ് 17ന് വൈകിട്ട് അഞ്ചു മുതൽ മുംതസയിലെ മലയാളി സമാജത്തിൽ നടക്കും. കുട്ടികളുടെ ഒപ്പന, ദഫ്മുട്ട്, കോൽകളി തുടങ്ങിയ കലാപരിപാടികൾ നടക്കും. ചടങ്ങിൽ പ്രഥമ ആനാണ്ടി നിസ്വാർഥ...

കെഎംസിസി ഈദ് സംഗമം നടത്തി

October 09, 2014

ദോഹ: കണ്ണൂർ ജില്ലാ കെ എം സിസി ഈദ് കുടുംബസംഗമം സംഘടിപ്പിച്ചു. അൽദോഹസി പാർക്കിൽ നടന്ന കുടുംബസംഗമത്തിൽ കുട്ടികളുടെ കലാപരിപാടികൾ, കായിക മത്സരങ്ങൾ, മൃഗശാല സന്ദർശനം, ഗാനമേള എന്നിവ നടത്തി. ഈദ് സംഗമം മുഹമ്മദ് അൽദോസരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പൂന്തോട്ടം അധ്യ...

അമാനുല്ല വടക്കാങ്ങരയുടെ സമകാലികം പ്രകാശനം ചെയ്തു

September 22, 2014

ദോഹ. മാനവരാശി ആത്യന്തികമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും സത്യസന്ധമായ അറിവും തിരിച്ചറിവും ശാന്തിയും സമാധാനവുമാണ് നൽകുകയെന്നും  ഫ്രന്റ്‌സ് കൾചറൽ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ് മാൻ കിഴിശ്ശേരി  അഭിപ്രായപ്പെട്ടു. മാദ്ധ്യമ പ്രവർത്തകനായ അമാനുല്...

ഖുർആൻ കഥകൾ പ്രകാശനം ചെയ്തു

September 17, 2014

ദോഹ: സമീക്ഷ പിക്‌ചേർസിന്റെ ബാനറിൽ നന്മ വിഷ്യൽ മീഡിയക്ക് വേണ്ടി ബന്ന ചേന്ദമംഗല്ലൂർ അണിയിച്ചൊരുക്കിയ ഖുർആൻ കഥകൾ എന്ന ആനിമേഷൻ സിനിമയുടെ ഖത്തറിലെ പ്രകാശനം സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്നു. ബ്രാഡ്മ ഗ്രൂപ്പ് ചെയർമാൻ കെ.എൽ. ഹാഷിം ഹാജിക്ക് ആദ്യ സി. ഡി. ...

ആരോഗ്യ ചിന്തകൾ പ്രകാശനം ചെയ്തു

September 08, 2014

ദോഹ. ഖത്തറിലെ മാദ്ധ്യമ പ്രവർത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ ആരോഗ്യ ചിന്തകൾ എന്ന കൃതിയുടെ പ്രകാശനം നസീം അൽ റബീഹ് മെഡിക്കൽ സെന്റർ സി ഇ ഒ ബാബു ഷാനവാസ് നിർവഹിച്ചു. മെഡിക്കൽ ഡയറക്ടറും ഡർമറ്റോളജിസ്റ്റുമായ ഡോ. മുഹമ്മദ് ഹാരിദ് പുസ്തകത...

വി കെ അബ്ദുള്ളയ്ക്ക് യാത്രയയപ്പ് നൽകി

August 23, 2014

ദോഹ: മതസമൂഹ്യ രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്ന വി കെ അബ്ദുള്ള പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ഇരുപത്തെട്ടു വർഷമായി ഖത്തറിൽ ജോലി ചെയ്തു വന്ന അബ്ദുള്ള കെഎംസിസി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്, കുറ്റിയാടി മണ്ഡലം വൈസ് പ്രസിഡന്റ് വേളം പഞ്...

ഭൂമിയെ സമാധാനപരമായ ജനവാസത്തിന് സജ്ജമാക്കുക. ഡോ. ആർ. സീതാരാമൻ

August 21, 2014

ദോഹ. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, ആഗോള താപനം, രാഷ്ട്രീയ ഭൂമിശാസ്ത്ര സംബന്ധമായ സംഘർഷങ്ങളും സംഘട്ടനങ്ങളും , വിഭവങ്ങളുടെ അശാസ്ത്രീയമായ വിനിയോഗം മുതലായവ ഭൂമിയിൽ മാനവരാശിയുടെ സമാധാനപരമായ ജീവിതത്തിന് വെല്ലുവിളികൾ ഉയർത്തുകയാണെന്നും സാമൂഹ്യ കൂട്ടാ...

ലഹരി വിരുദ്ധ പ്രവർത്തനത്തിന് പ്രവാസി സംരംഭകന്റെ പിന്തുണ

August 18, 2014

ദോഹ: കേരള മദ്യനിരോധന സമിതിയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന് പിന്തുണയുമായി പ്രവാസി സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അഹമദ് തൂണേരി രംഗത്ത്. സമിതിയുടെ ബോധവൽക്കരണ പരിപാടികൾക്കായി ദോഹയിലെ മാദ്ധ്യമ പ്രവർത്തകൻ അമാനുല്ല വടക്കാങ്ങര തയ്യാ...

MNM Recommends