1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി അംഗത്തിന് കുറ്റ്യാടി മണ്ഡലം അംഗങ്ങൾ യാത്രയയപ്പ് നല്കി

June 04, 2018

മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന കുറ്റ്യാടി മണ്ഡലം കെഎംസിസി സീനിയർ നേതാക്കളായ കാസിം വണ്ണാറത്ത് , കുഞ്ഞമ്മദ് നൊച്ചോടി എന്നിവർക്ക് കുറ്റ്യാടി മണ്ഡലം കെഎംസിസി യാത്രയപ്പ് നൽകി. മണ്ഡലം വൈസ് പ്രസിഡന്റ് ഫിർദൗസ് മണിയൂരിന്റെ അദ...

സംസ്‌കൃതി റയ്യാൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 04, 2018

സംസ്‌കൃതി റയ്യാൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ റയ്യാൻ യൂണിറ്റ് അംഗങ്ങൾ ഉൾപ്പെടെ ഇരുന്നൂറോളം പേർ പങ്കെടുത്തു. ഫാദർ രഞ്ജി (st. ജോസെഫ് CSI ചർച് ) ഉൽഘാടനം നിവ്വഹിച്ചു. സിദ്ധീഖ് ശാമിൽ ഇർഫാനി (ICF ദോഹ പ്രതിനിധി ), റയീസ് ...

ഖത്തർ സംസ്‌കൃതി രക്തദാന ക്യാമ്പ് 22 ന്

June 04, 2018

സംസ്‌കൃതിയും ആസ്റ്റർ ഹോസ്പിറ്റലും സംയുക്തമായി ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജൂൺ 22 വെള്ളിയാഴ്ച ഓൾഡ് എയർപോർട്ടിന് അടുത്തുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ നടക്കും. രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെ രക്തദാനവും സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പ...

ദോഹ റമദാൻ മീറ്റ് ഇന്ന് അൽ അറബി സ്പോർട്സ് ക്ലബിൽ

June 01, 2018

ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സിഐ.ഡി) സഹകരിച്ചു യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ദോഹ റമദാൻ മീറ്റ് ഇന്ന് ( ജൂൺ 1 ) വൈകുന്നേരം 4 മണിക്ക് അൽ അറബി സ്പോർട്സ് ക്ലബ്ബിൽ നടക്കും. പരസ്പര സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പ്രവ...

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ആന്റി സ്മേക്കിങ് സൊസൈറ്റി ചിത്രപ്രദർശനം ഒരുക്കി

May 31, 2018

ദോഹ: പുകവലിയില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുന്നതിലൂടെ ഹൃദ്രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നും ഈ രംഗത്ത് വ്യക്തികളും സമൂഹവും ഉത്തരവാദിത്തം നിറവേറ്റണമെന്നും ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ...

അൽ മദ്രസ അൽ ഇസ്ലാമിയ ദോഹയിൽ റമദാൻ പoനക്ലാസ് നടത്തി

May 23, 2018

ദോഹ: അൽ മദ്രസ അൽ ഇസ്ലാമിയ ദോഹയിൽ വിദ്യാർത്ഥികൾക്കായി ആവിഷ്‌ക്കരിച്ച റമദാൻ പ്രൊജക്ടിന് മുതിർന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രത്യേക റമദാൻ പoന ക്ലാസോടെ തുടക്കമായി. ആലുവ അസ്ഹറുൽ ഉലൂം കോളേജ് പബ്ലിക് റിലേഷൻ വിഭാഗം തലവൻ അഷ്‌റഫ് അലി 'നോമ്പിന്റെ ചൈതന്യം ...

ലാൽ കെയെർസ് ഖത്തർ നേതൃത്വത്തിൽ മോഹൻലാലിന്റെ ജന്മദിനാഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

May 23, 2018

ലാൽ കെയെർസ് ഖത്തർ നേതൃത്വത്തിൽ മോഹൻലാലിന്റെ ജന്മദിനാഘോഷവും ഇഫ്താർ വിരുന്നും സ്‌കൈ മീഡിയ ഹാളിൽ വെച്ച് ആഘോഷിച്ചു. ഐസിസി വൈസ് പ്രസിഡന്റ് മണികണ്ഠൻ ദോഹ സ്റ്റേജ് എംഡി മുസ്തഫ ,ഫിലിം ആക്ടർ റിയാസ് ,മലയാളം റേഡിയോ 98.6 ഫ്എം സംഘടകരും എന്നിവർ സന്നിഹിതരായിരുന്നു. ...

ഖത്തറിലെ സ്വദേശികളുടേയും വിദേശികളുടേയും സൗന്ദര്യ സംരക്ഷണ രംഗത്ത് നിറ സാന്നിധ്യമായ ഡോ. ഷീല ഫിലിപ്പോസിന് കർമ്മശ്രേഷ്ഠ അവാർഡ്

May 23, 2018

 ദോഹ : നാട്ടിലും മറുനാട്ടിലുമായി നടത്തുന്ന ജീവകാരുണ്യ സേവനത്തിന് റോട്ടറി ക്ലബ്ബ് റോയൽ കർമ്മ ശ്രേഷ്ഠ അവാർഡിന് ഡോ. ഷീല ഫിലിപ്പോസ് അർഹയായി. തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ നടന്ന ചടങ്ങിൽ ഡോ. ശശി തരൂർ എംപി പുരസ്‌കാരം സമ്മാനിച്ചു.ഐ.എസ്.ആർ.ഒ മുൻ ചെയർമാ...

ദോഹയിൽ മദ്റസ റേഡിയോക്ക് തുടക്കമായി; വിദ്യാർത്ഥികൾക്ക് അറിവുകൾ പങ്ക് വയക്കാം

May 21, 2018

ദോഹ: അൽ മദ്രസ ഇസ്ലാമിയ മദ്രസ റേഡിയോ ആരംഭിച്ചു.. ആഴ്ചയിലെ സുപ്രധാന വാർത്തകൾ ,വിശേഷങ്ങൾ , ലഘു സാരോപദേശങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിനാണ് മദ്രസ റേഡിയോ സംവിധാനിച്ചിട്ടുള്ളത് . എല്ലാ ശനിയാഴ്ചയും രാവിലെയാണ് പരിപാടി നടക്കുക . തിരഞ്ഞെടുക്കപ്പെട...

ജനസാഗരമായി ഖിയ ചാമ്പ്യൻസ് ലീഗ് ഫൈനൽ; സിറ്റി എക്‌സ്‌ചേഞ്ച് ടി ജെഎസ്‌വിടീ ടൈം എഫ്‌സിക്ക് കിരീടം

May 16, 2018

ദോഹ:- പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ വാർഷിക ആഘോഷമായ ഖിയ ചാമ്പ്യൻസ് ലീഗിന്ഉജ്ജ്വല പരിസമാപ്തി. അൽ അറബി സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് കാണികളെ സാക്ഷിനിർത്തി നടന്ന സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ.എം.ഇ. ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ ...

ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി പ്രകാശനം ചെയ്തു

May 12, 2018

ദോഹ : ഖത്തറിലെ പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പന്ത്രാണ്ടാമത് പതിപ്പ് ഗ്രാന്റ് ഖത്തർ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ.ബി.പി.സി പ്രസിഡന്റ്് കെ.എം വർഗീസിന് ആദ്യ പ്രതി നൽ...

അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക്

May 12, 2018

ദോഹ : വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വേറിട്ട പ്രവർത്തനം കാഴ്‌ച്ച വെക്കുന്നവർക്കായി അമേരിക്കയിലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം ഡോ. അമാനുല്ല വടക്കാങ്ങരക്ക്. അറബി ഭാഷയുമായി ബന്ധപ്പെട്ട വിശിഷ്യാ സ്‌പോക്...

സംസ്‌കൃതി കളിക്കൂട്ടം ആരോഗ്യ ക്ലാസ് നാളെ; ഡോക്ടർ ഇഷാത് ഇർഷാദ് ക്ലാസ നയിക്കും

May 09, 2018

സംസ്‌കൃതി കളിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ 'കൗമാരവും ആരോഗ്യ പ്രശ്‌നങ്ങളും' എന്ന വിഷയത്തിൽ പ്രശസ്ത ഗൈനക്കോളജിസ്റ്റും ആസ്റ്റർ മെഡിക്കൽ സെന്ററിലെ ഗൈനക്കോളജി അസ്സോസിയേറ്റ് സ്‌പെഷ്യലിസ്റ്റുമായ ഡോക്ടർ ഇഷാത് ഇർഷാദ് ക്ലാസ് എടുക്കുന്നു. 11 വയസുമുതൽ 18 വയസുവരെ...

ഖിയ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മെയ് 11ന് അൽ അറബ്‌സ്റ്റേഡിയത്തിൽ

May 07, 2018

ദോഹ :- സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ എം ഇ ട്രോഫിക്കായുള്ളഖിയ അഖിലേന്ത്യാഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മെയ് 11 വെള്ളിയാഴ്ച അൽ അറബ് സ്റ്റേഡിയത്തിൽ വെച്‌നടക്കും .സെമിഫൈനലിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ സിറ്റി എക്‌സ്‌ചേഞ്ച് ടീടൈം ടി ജെ എസ് വിയും ടീം എം ബി എമ്മു...

മജ്‌ലിസ് പൊതുപരീക്ഷ : മികവ് ആവർത്തിച്ചു ദോഹ അൽ മദ്‌റസ അൽ ഇസ്ലാമിയ സെന്റർ

May 07, 2018

ദോഹ: മജ്‌ലിസ് എഡ്യൂക്കേഷന് ബോർഡ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി നടത്തിയ പൊതുപരീക്ഷയിൽ ദോഹ അൽ മദ്‌റസ അൽ ഇസ്ലാമിയ സെന്ററിന് നൂറു ശതമാനം വിജയം. 23 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 104 വിദ്യാർത്ഥികളും വിജയം കരസ്ഥമാക്...

MNM Recommends