Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവകലാസാഹിതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ എ. ബി. ബർദൻ - കെ. സി. പിള്ള അനുസ്മരണം നടത്തി

യുവകലാസാഹിതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ എ. ബി. ബർദൻ - കെ. സി. പിള്ള അനുസ്മരണം നടത്തി

ദോഹ: യുവകലാസാഹിതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ എ. ബി. ബർദൻ - കെ. സി. പിള്ള അനുസ്മരണം ഐസിസിയിൽ വെച്ച് സംഘടിപ്പിച്ചു. സിപിഐ ദേശിയ എക്‌സിക്യൂട്ടീവ് കെ. ഇ. ഇസ്മായിൽ അനുസ്മരണ സമ്മേളനം ഉൽഘടനം ചെയ്തു. ഇബ്രു ഇബ്രാഹിം സ്വാഗതം പറഞ്ഞു. ഉപ്പോട്ട് അനിൽ കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പ്രകാശ് എൻ. കെ. കഴിഞ്ഞ കാലയളവിൽ നമ്മളിൽ നിന്നും വിട പറഞ്ഞ സാംസ്‌കാരിക നായകന്മാരെ അനുസ്മരിച്ചു.

തുടർന്ന് എ. ബി. ബർദനെ അനുസ്മരിച്ചുകൊണ്ട് ഷാനവാസ് തവയിലും കെ. സി. പിള്ളയെ അനുസ്മരിച്ചുകൊണ്ട് രാഗേഷ് കുമാറും പ്രഭാഷണം നടത്തി. കെ. ഇ. ലാലു നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP