Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജി .വി എച് എസ് എസ് മടപ്പള്ളി അലുംനി ഫോറം രൂപീകരിച്ചു; മുസ്തഫ ബദരിയ ചെയർമാൻ

ജി .വി എച് എസ് എസ് മടപ്പള്ളി അലുംനി ഫോറം രൂപീകരിച്ചു; മുസ്തഫ ബദരിയ ചെയർമാൻ

സ്വന്തം ലേഖകൻ

ദോഹ: ജി .വി എച് എസ് എസ് മടപ്പള്ളിയിൽ നിന്നും വിവിധകാലഘട്ടങ്ങളിൽ പഠിച്ചിറങ്ങി ഖത്തറിൽ പ്രവാസജീവിതം നയിക്കുന്ന പൂര്വവിദ്യാര്ഥികളുടെയും അഭ്യുതകാംഷികളുടെയും സംഗമം ഇന്ന് ദോഹയിൽ യമ്മീസ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു .ചടങ്ങിൽ വിദ്യാർത്ഥികൾ പഴയകാല ഓർമ്മകൾ പങ്കുവച്ചു.

തുടർന്ന് മടപ്പള്ളി അലുംനി ഫോറം ( MAF ) ഖത്തർ ചാപ്റ്റർ രൂപീകരിച്ചു. ഉപദേശക സമിതി ചെയർമാൻ ആയി മുസ്തഫ ബദരിയയെയും തിരഞ്ഞെടുത്തു ,മറ്റുഭാരവാഹികൾ ബിനോയ് മടപ്പള്ളി (പ്രസിഡന്റ് ) ഷമീർ മടപ്പള്ളി (സെക്ടറി ) റഹീസ് മടപ്പള്ളി (ട്രെഷറർ ) വൈസ് പ്രസിഡന്റ് മാർ യോജിഷ് കെ ടി കെ ,താജുദ്ധീൻ ഒഞ്ചിയം ,പ്രശാന്ത് ഒഞ്ചിയം ,ജോയിന്റ് സെക്‌റട്ടറിമാർ റിജു ആർ ,സഫ്വാൻ ,അൻസാരി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP