Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരീക്കോട് പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അരീക്കോട് പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

ദോഹ:അരീക്കോട് പ്രവാസി അസോിയേഷന്റെ 2020-21 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഫിറോസ് പന്തക്കലകത്ത് പ്രസിഡന്റ് ആയും ജഹ്ഫർ അരീക്കൊടിനെ സെക്രട്ടറി ആയും സജീർ കൊല്ലതോടിയെ ട്രഷറർ ആയും തിരഞ്ഞെടുത്തു

മറ്റു ഭാരവാഹികൾ: അമീർ ഷാജി ആലുക്കൽ,സഫിയ അരീക്കോട്( വൈസ് പ്രസിഡന്റുമാർ) ഹാഷിം കുന്നൻ, നസീഫ് (ജോയിന്റ് സെക്രട്ടറിമാർ).രക്ഷാധികാരികൾ ആയി അബ്ദുൽ ജബ്ബാർ പന്തക്കലകത്ത്,അജ്മൽ അരീക്കോട്, അബ്ദുള്ള കുട്ടി മാട്ടുമ്മൽ,Dr.ഹഫ്സിബ,Dr. നസീബ എന്നിവരെയും തിരഞ്ഞെടുത്തു.

ബിൻ മഹമൂദ് കടവ് റസ്റ്ററന്റിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും മുൻ ഭാരവാഹികൾ ആയ അബ്ദുള്ളക്കുട്ടി അരീക്കോട്,അജ്മൽ ചീമാടൻ,അബ്ദുൽ ജബ്ബാർ പന്തക്കലകത്ത്, എന്നിവർ നിയന്ത്രിച്ചു.യോഗത്തിൽ സുനിൽ കുന്നൻ,യൂസഫ് എം പി മുണ്ടമ്പ്ര ,ആഷിക് കാഞ്ചിരാല എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP