Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിഡികെ ഖത്തർ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബിഡികെ ഖത്തർ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ബി.ഡി.കെ ഖത്തറിന്റെ നേതൃത്വത്തിൽ ഖത്തർ മലയാളി മംസ്, റേഡിയാ മലയാളം98.6FM, ഖത്തർ സ്ർപശം, ഖത്തർ മല്ലു വൊളന്റീർസ്, മഞ്ഞപ്പട ഖത്തർ, സഞ്ചാരി ഖത്തർ,ലാൽ വെയർ ഖത്തർ, ടോവിനോ ഫാൻസ് ്ഖത്തർ, QGECK, AKDF എന്നീ സംഘടനകളുടെ സഹകരണത്തോടെ നടന്ന അടിയന്തിര രക്തദാന ക്യാമ്പിൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ച് കർശന സുരക്ഷാ ക്രമീകരണങ്ങളോടെ നൂറോളം പേർ ജീവരക്തം രക്തദാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP