Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖത്തർ ദേശിയദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരളഖത്തർ ടീം

ഖത്തർ ദേശിയദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരളഖത്തർ ടീം

സ്വന്തം ലേഖകൻ

ബി ഡി കെ ഖത്തർ ടീമും, റേഡിയോ മലയാളം 98.6 എഫ് എം, IBN Ajayan Projects ഉംചേർന്ന് ഹമദ് ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെ ഏഷ്യൻ ടൗണിൽവച്ച് ഖത്തർ ദേശിയദിനത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽനൂറോളം പേർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP