Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തർ സ്പോർട്സ് ഡേയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബ്ലഡ് ഡോണേർസ് കേരള - ഖത്തർ

ഖത്തർ സ്പോർട്സ് ഡേയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബ്ലഡ് ഡോണേർസ് കേരള - ഖത്തർ

സ്വന്തം ലേഖകൻ

ബി.ഡി.കെ ഖത്തർ, IBIN അജയൻ പ്രൊജക്റ്റ്‌സ്, റേഡിയോ സുനൊ 91.7FMതുടങ്ങിയവർ ഒരുമിച്ച് ഹമദ് ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെ11-02-2020 ചൊവ്വാഴ്ച ഉച്ചക്ക് 02:00 മണി മുതൽ 07:00 മണി വരെ ഏഷ്യൻ ടൗണിൽവെച്ച് രക്ത ദാന ക്യാമ്പ് നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക/വാട്‌സ്പ്പ് ചെയ്യുക.
B.D.K Qatar 3378 4621, 7048 9202

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP