Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ 'സാലറി ചാലഞ്ച്' ഏറ്റെടുക്കുന്നുവെന്ന് ഖത്തർ സംസ്‌കൃതി

മുഖ്യമന്ത്രിയുടെ 'സാലറി ചാലഞ്ച്' ഏറ്റെടുക്കുന്നുവെന്ന് ഖത്തർ സംസ്‌കൃതി

പ്രളയത്തിൽ തകർന്ന കേരളത്തെ കൈപിടിച്ചു ഉയർത്താനും ഒരു നവകേരളം സൃഷ്ടിക്കാനുമുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ' ഒരു മാസത്തെ ശമ്പളം നവകേരള സൃഷ്ടിക്കു സംഭാവന ചെയ്യാനുള്ള ' ആഹ്വാനം ഏറ്റെടുക്കുന്നുവെന്നു ഖത്തർ സംസ്‌കൃതി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ലോകത്തെമ്പാടുമുള്ള മലയാളികളോട് ഈ അഭിപ്രായം പങ്കുവെച്ചത്. ഒരു മാസത്തെ ശമ്പളം ഒന്നിച്ചു ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ സാധിക്കാത്തവർ തവണകളായി അടയ്ക്കുന്നതടക്കമുള്ള നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടു വെച്ചിരുന്നു.തുടർന്ന് നിരവധി പേർ സന്നദ്ധത അറിയിച്ചു മുന്നോട്ടു വന്നിട്ടുണ്ട്.

ഖത്തറിലെ മുഴുവൻ മലയാളികളോടും ഇതിന്റെ ഭാഗമാവാൻ സംസ്‌കൃതി അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP