Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രൊഫ. ഡോ. എം. എം. കൽബുർഗ്ഗി അനുസ്മരണം ഇന്ന്

പ്രൊഫ. ഡോ. എം. എം. കൽബുർഗ്ഗി അനുസ്മരണം ഇന്ന്

ദോഹ: സംസ്‌കൃതി ഗരാഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രൊഫ. ഡോ. എം. എം. കൽബുർഗ്ഗി അനുസ്മരണം ഇന്ന് നടത്തും. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ഇന്ന് (നി) വൈകിട്ട് 07:30 നാണ് അനുസ്മരണ സമ്മേളനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് സരുൺ മാണി ആടുകാലിൽ
സംസ്‌കൃതി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ്
മൊബൈൽ: +974 33835730

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP