Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്‌കൃതി റയ്യാൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

സംസ്‌കൃതി റയ്യാൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ റയ്യാൻ യൂണിറ്റ് അംഗങ്ങൾ ഉൾപ്പെടെ ഇരുന്നൂറോളം പേർ പങ്കെടുത്തു.

ഫാദർ രഞ്ജി (st. ജോസെഫ് CSI ചർച് ) ഉൽഘാടനം നിവ്വഹിച്ചു. സിദ്ധീഖ് ശാമിൽ ഇർഫാനി (ICF ദോഹ പ്രതിനിധി ), റയീസ് വയനാട് (കെ എം സി സി സംസ്ഥാനസെക്രെട്ടറി ), വിജയകുമാർ (സംസ്‌കൃതി ജനറൽ സെക്രെട്ടറി ),സുനിൽ കുമാർ ( സംസ്‌കൃതി പ്രസിഡണ്ട് ), അർച്ചന നായർ ( സംസ്‌കൃതി വനിതാവേദി സെക്രെട്ടറി ) ജലീൽ വെളിച്ചം വെളിയംകോട് എന്നിവർ സംസാരിച്ചു ബാദുഷ സ്വാഗതവും ഷെരീഫ് അധ്യക്ഷതയും വഹിച്ച പരിപാടിയിൽ ഷാജഹാൻ നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP