Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദോഹയിലെ സൽവാ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദോഹയിലെ സൽവാ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദോഹ : സൽവ ട്രേഡ് സെന്റർ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. അറഫാത്ത്, റംഷീർ, നിസാർ, അരുൺ, ഉമേഷ്, ശിഹാബ്, നജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ജാതി മത ഭേദമന്യേ എല്ലാവരും ഒരുമിച്ചിരുന്ന് നടത്തിയ സംഗമം മാനവ ഐക്യത്തേയും ഒരുമയേയും വിളിച്ചോതുന്നതായിരുന്നു. ബാച്ചിലർ റൂമികളിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹോദര്യത്തേയും ബന്ധത്തേയും വീണ്ടെടുക്കുന്നതായിരുന്നു പരിപാടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP