Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്ട്‌സാപ്പ്, ട്വിറ്റര് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വഴി പിരിവിനിറങ്ങുന്നവരെ കുടുക്കാൻ മന്ത്രാലയം; ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് അധികൃതർ

വാട്ട്‌സാപ്പ്, ട്വിറ്റര് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ  വഴി പിരിവിനിറങ്ങുന്നവരെ കുടുക്കാൻ മന്ത്രാലയം; ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് അധികൃതർ

സ്വന്തം ലേഖകൻ

ദോഹ: വാട്ട്‌സാപ്പ്, ട്വിറ്റര് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പിരിവിനിറങ്ങുന്നവരെ കുടുക്കാനൊരുങ്ങുകയാണ് ഖത്തർഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. ജീവ കാരുണ്യപ്രവർത്തനത്തിന്റെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നവർക്കെതിരേ കര്ശന നടപടി സ്വീകരിക്കുമെന്ന് ഖത്തർഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

സംശയകരമായ രീതിയിൽ സംഭാവന പിരിക്കുന്നവർക്കതിരേ മന്ത്രാലയം നടപടികള് ആരംഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‌ക്കെതിരേ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. സോഷ്യല് മീഡിയകള് വഴി പിരിവെടുക്കുന്നവരെ മന്ത്രാലയം കര്ശനമായി നിരീക്ഷിച്ചു വരുകയാണ്.ചാരിറ്റി റെഗുലേറ്ററി അഥോറിറ്റി ഉൾപ്പെടെയുള്ളവയുമായി സഹകരിച്ചാണ് മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP