Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻകാസ് ഒ ഐ സി സി ഖത്തർ പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു

ഇൻകാസ് ഒ ഐ സി സി ഖത്തർ പ്രസംഗ പരിശീലന കളരി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദോഹ: ഇൻകാസ് ഒ ഐ സി സി ഖത്തർ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പ്രസംഗ പരിശീലന കളരി ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വച്ച് സംഘടിപ്പിച്ചു. മലയാളം ടോസ്റ്റ്മാസ്റ്ററും പ്രഭാഷകനുമായ സന്ദീപ് കെ സി മുഖ്യാഥിതിയായിരുന്നു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് അനീഷ് ബാബു മുഴുപ്പിലങ്ങാട് അദ്ധ്യക്ഷത വഹിച്ചു.

സുരേഷ് കരിയാട് വിശകലനം നടത്തി. അബ്ദുള്ള പള്ളിപ്പറമ്പ്, ജയചന്ദ്രൻ, നിഹാസ് കോടിയേരി, നിയാസ് ചെരിപ്പത്ത്, അബ്ദുൾ റഷീദ്, റഹീം റയാൻ, ജംനാസ് മാലൂർ, അഭിഷേക് മാവിലായി, ശ്രീരാജ് ചൊവ്വ, മുഹമ്മദ് എടയന്നൂർ, സുബൈർ ആറളം, ബാബുരാജ്, പ്രശോഭ് നമ്പ്യാർ, റഷീദ് കടവത്തൂർ, ശ്രീജയൻ, നിഖിൽ, സജിൻ തുടങ്ങിയവർ സംസാരിച്ചു. ജനഃ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറർ അനിൽ അഴീക്കോട് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP