Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷാർജ ഹീറോസിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു

ഷാർജ ഹീറോസിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ഷാർജ: യുഎഇ എസിസി ആലൂറിന്റെ ഷാർജ ടീം ആയ ഷാർജ ഹീറോസിന്റെ 2020-21 വർഷത്തേക്കുള്ള പുതിയ ജെഴ്സിയുടെ പ്രകാശനം ആലൂർ പ്രീമിയർ ലീഗ് ചെയർമാൻ സമീർ ആലൂർ ഷാർജ ഹീറോസ് ക്യാപ്റ്റൻ മൊയ്ദീൻ എ എമ്മിന് നൽകി പ്രകാശനം ചെയ്തു.

ഷാർജയിലെ അൽ ബുസ്താൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ എസിസി യുഎഇ കമ്മിറ്റി പ്രസിഡന്റ് ഇക്‌ബാൽ എ ടി, ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ എ ടി, ട്രഷറർ ജലാൽ ടി കെ, പ്രീമിയർ ലീഗ് കൺവീനർ ടി കെ മൊയ്ദീൻ, ഷാർജ ഹീറോസ് ടീം കോച്ച് റഫീഖ് എ ടി, ക്യാപ്റ്റന്മാരായ കബീർ എ എം, ഗഫൂർ ജി, ജില്ലാ പ്ലെയർ ഖാലിദ് അജ്മാൻ, സ്‌പോർട്ടിങ് അബുദാബി ക്യാപ്റ്റൻ ബഷീർ കെ എം, അബുദാബിയുടെ സൂപ്പർ താരം താജു ആദൂർ, മറ്റു ഷാർജ ഹീറോസിന്റെയും സ്‌പോർട്ടിങ് അബുദാബിയുടെയും പ്രമുഖ താരങ്ങളും സംബന്ധിച്ചു...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP