Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മടപ്പള്ളി അലുംനി ഫോറം ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഐ.സി ബി.എഫ് ഇൻഷുറൻസ് എന്റോൾമെന്റ് പരിപാടി സംഘടിപ്പിച്ചു

മടപ്പള്ളി അലുംനി ഫോറം ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഐ.സി ബി.എഫ് ഇൻഷുറൻസ് എന്റോൾമെന്റ് പരിപാടി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദോഹ : ഐസി ബി.എഫ് പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടി ഭീമ ഇൻഷുറൻസ്മായി സഹകരിച്ചു നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ മടപ്പള്ളി അലുംനി ഫോറം (എം. എ. എഫ് ) മെമ്പർമാരുടെ എന്റോൾമെന്റ് പരിപാടിയും മാഫ് ഖത്തർ മെമ്പർഷിപ്പ് വിതരണം ഉത്ഘാടനവും ഐ.സി ബി.എഫ് മീഡിയ ആൻഡ് ഡെവലപ്‌മെന്റ് ഹെഡ് ജൂട്ടാസ് പോൾനിർവഹിച്ചു.

ഇൻഷുറൻസ് പദ്ധതിയുടെയും പ്രാധാന്യംതെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ മാഫ് ഖത്തർ ജെനെറൽ സെക്‌റട്ടറി ഷമീർ മടപ്പള്ളി സ്വാഗതവും പ്രസിഡന്റ് ബിനോയ് ബാലൻ അധ്യക്ഷതവഹിച്ചു. റയീസ് മടപ്പള്ളി, രത്‌നാകരൻ ഒഞ്ചിയം, നിസാർ കളത്തിൽ എന്നിവർ സംസാരിച്ചു. പ്രശാന്ത് ഒഞ്ചിയം, അൻസാരി വെള്ളിക്കുളങ്ങര,ശംസുദ്ധീൻ കൈനാട്ടി മദനി വള്ളിക്കാട്, വിനീഷ് അക്കാരാൽ എന്നിവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP