Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മടപ്പള്ളി അലുംനി ഫോറം ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

മടപ്പള്ളി അലുംനി ഫോറം ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദോഹ : മടപ്പള്ളി അലുംനി ഫോറം (MAF ) ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രവാസി ക്ഷേമ പദ്ധതി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു ,വകര ബർവയിൽ ഉള്ള യമ്മിസ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ശ്രീ .റഹൂഫ് കൊണ്ടോട്ടി ക്ലാസ് നയിച്ചു.

മാഫ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ബിനോയ് ബാലൻ അധ്യക്ഷത വഹിച്ചു ,പത്മരാജ് കൈനാട്ടി ഉൽഘാടനം ചെയ്തു .ഷമീർ മടപ്പള്ളി ,റയീസ് മടപ്പള്ളി എന്നിവർ സംസാരിച്ചു .പ്രശാന്ത് ഒഞ്ചിയം ,ജ്യോതിഷ് കെ ടി കെ ,ശംസുദ്ധീൻ കൈനാട്ടി ,റിജു ആർ ,അൻസാരി വെള്ളിക്കുളങ്ങര, മദനി വള്ളിക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP