Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒ ഐ സി സി വക്താവ് ഡോ. ഷമാ മുഹമ്മദ് ദോഹയിലേയ്ക്ക്

ഒ ഐ സി സി വക്താവ് ഡോ. ഷമാ മുഹമ്മദ് ദോഹയിലേയ്ക്ക്

ൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ഞായർ വൈകീട്ട് 6ന് ഐ സി സി അശോക ഹാളിൽ നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലും കുടുംബ സംഗമത്തിലും എ ഐ സി സി വക്താവ് ഡോ. ഷമാ മുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ അഡ്വ. ബി ആർ എം ഷഫീർ മുഖ്യ പ്രഭാഷകനാകുന്നു.

മതേതര ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള കോൺഗ്രസിന്റെ പോരാട്ടങ്ങൾക്ക് ശക്തി പകരുവാൻ യു ഡി എഫിന്റെ ഇരുപത് സ്ഥാനാർത്തികളും കേരളത്തിൽ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ. സമീർ ഏറാമല അഭിപ്രായപ്പെട്ടു.

ദോ ഹയിലെ പ്രശസ്ത കലാകാരന്മാരായ റിയാസ് കരിയാട് (മൈലാഞ്ചി ഫെയിം) അൽ സാബിത്ത്(ഐഡിയ സ്റ്റാർ സിംഗർ ) നിവേദ്യ എന്നിവരുടെ ഹൃദ്യമായ സംഗീത വിരുന്നും വിവിധ കലാപരിപാടികളും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഈ സംഗമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ എല്ലാ ജനാധിപത്യ വിശ്വാസികളേയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നതായി ഇൻകാസ് ഖത്തർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP