Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാൽ കെയെർസ് ഖത്തർ നേതൃത്വത്തിൽ മോഹൻലാലിന്റെ ജന്മദിനാഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

ലാൽ കെയെർസ് ഖത്തർ നേതൃത്വത്തിൽ മോഹൻലാലിന്റെ ജന്മദിനാഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

ലാൽ കെയെർസ് ഖത്തർ നേതൃത്വത്തിൽ മോഹൻലാലിന്റെ ജന്മദിനാഘോഷവും ഇഫ്താർ വിരുന്നും സ്‌കൈ മീഡിയ ഹാളിൽ വെച്ച് ആഘോഷിച്ചു. ഐസിസി വൈസ് പ്രസിഡന്റ് മണികണ്ഠൻ ദോഹ സ്റ്റേജ് എംഡി മുസ്തഫ ,ഫിലിം ആക്ടർ റിയാസ് ,മലയാളം റേഡിയോ 98.6 ഫ്എം സംഘടകരും എന്നിവർ സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP