Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്‌കൃതി കളിക്കൂട്ടം ആരോഗ്യ ക്ലാസ് നാളെ; ഡോക്ടർ ഇഷാത് ഇർഷാദ് ക്ലാസ നയിക്കും

സംസ്‌കൃതി കളിക്കൂട്ടം ആരോഗ്യ ക്ലാസ് നാളെ; ഡോക്ടർ ഇഷാത് ഇർഷാദ് ക്ലാസ നയിക്കും

സംസ്‌കൃതി കളിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ 'കൗമാരവും ആരോഗ്യ പ്രശ്‌നങ്ങളും' എന്ന വിഷയത്തിൽ പ്രശസ്ത ഗൈനക്കോളജിസ്റ്റും ആസ്റ്റർ മെഡിക്കൽ സെന്ററിലെ ഗൈനക്കോളജി അസ്സോസിയേറ്റ് സ്‌പെഷ്യലിസ്റ്റുമായ ഡോക്ടർ ഇഷാത് ഇർഷാദ് ക്ലാസ് എടുക്കുന്നു. 11 വയസുമുതൽ 18 വയസുവരെ പ്രായമുള്ള പെൺകുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാം.

മെയ് 10 വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ സ്‌കിൽസ് ഡെവലപ്‌മെന്റ് സെന്ററിൽ ആണ് പരിപാടി. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നു സംഘാടകർ അറിയിച്ചു. വിളിക്കേണ്ട നമ്പർ 5003590

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP