Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തർ സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സംസ്‌കൃതിയും ആസ്റ്റർ ഹോസ്പിറ്റലും സംയുക്തമായി ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഓൾഡ് എയർപോർട്ടിന് അടുത്തുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ വച്ച് രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെ രക്തദാനവും സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. സ്ത്രീകൾ ഉൾപ്പടെ മുന്നോറോളം പേർ പങ്കെടുത്തു. 148 പേരുടെ രക്തം ദാനം ചെയ്തു.

സംസ്‌കൃതി പ്രസിഡന്റ് എ സുനിൽ, ജനറൽ സെക്രട്ടറി വിജയകുമാർ പി , ട്രഷറർ സന്തോഷ് തൂണേരി, ഷൻജിത് മുണ്ടമട്ട എന്നിവർ നേതൃത്വം നൽകി . ആസ്റ്റർ ഹോസ്പിറ്റൽ പ്രതിനിധികൾ , സംസ്‌കൃതി കേന്ദ്ര എക്‌സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങൾ, വനിതാ വേദി ഭാരവാഹികളുൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP