Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗസൽ ഗായകൻ ഉമ്പായിയുടെയും പ്രൊഫ. എം മുരളീധരന്റെയും നിര്യാണത്തിൽ സംസ്‌കൃതി അനുശോചനം രേഖപ്പെടുത്തി

ന്തരിച്ച പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെയും, സിപിഐ എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോളേജ് അദ്ധ്യാപക പ്രസ്ഥാനത്തിന്റെ പ്രമുഖരിൽ ഒരാളുമായ പ്രൊഫ. എം മുരളീധരന്റെയും നിര്യാണത്തിൽ ഖത്തർ സംസ്‌കൃതി അനുശോചനം രേഖപ്പെടുത്തി. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ സംസ്‌കൃതി സെക്രട്ടറിഷംസീർ അരിക്കുളം, മുൻ ജനറൽ സെക്രട്ടറി ഇ എം സുധീർ എന്നിവർ സംസാരിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി വിജയകുമാർ സ്വാഗതവും സെക്രട്ടറി രവി മണിയൂർ നന്ദിയും രേഖപെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP