Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്‌കൃതി-സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം; രച-നകൾ ക്ഷണിക്കുന്നു

സംസ്‌കൃതി-സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം; രച-നകൾ ക്ഷണിക്കുന്നു

ശ:ശരീരനായ സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം സംസ്‌കൃതി സംഘടിപ്പിച്ചുവരുന്ന സംസ്‌കൃതി -സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരത്തിനു വേണ്ടിയുള്ള ഈ വർഷത്തെ മത്സരത്തിലേക്ക് ചെറുകഥകൾ ക്ഷണിക്കുന്നു.

ജി. സി. സി. രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസിമലയാളികളുടെ മുൻപ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക . രചനകൾ തപാൽ മാർഗമോ (Sanskriti-C.V. Sreeraman Literary Award, P. O. Box :23671, Doha - Qatar) ഓൺലൈൻ വഴിയോ ഇ.മെയിൽ - വഴിയോ ([email protected], [email protected] ) അയക്കാവുന്നതാണ്.

50,000 രൂപയും പ്രശസ്തിഫലകവുമായിരിക്കും പുരസ്‌കാര ജേതാവിന് ലഭിക്കുക. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാർ ഉൾകൊള്ളുന്ന ജൂറി ആയിരിക്കും അവാർഡ് നിർണ്ണയിക്കുക. രചനകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2019 സെപ്റ്റംബർ 05 ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 00974 55859609, 00974 55502893 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP