Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ജനകീയ സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളും വിഷയത്തിൽ സംസ്‌കൃതി സെമിനാർ ഇന്ന്

'ജനകീയ സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളും വിഷയത്തിൽ സംസ്‌കൃതി സെമിനാർ ഇന്ന്

നകീയ സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളും' എന്ന വിഷയത്തിൽ ജൂലൈ 12 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ന്യൂ സലാത്ത സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ നോർക്ക റൂട്ട്‌സ് ഡയറക്ടർ സി വി റപ്പായി, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ റൗഫ് കൊണ്ടോട്ടി എന്നിവർ സംസാരിക്കുമെന്ന് സംസ്‌കൃതി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP